Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...


ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട- പൊളിച്ചടുക്കി നടി സീമ ജി. നായർ...


കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...


പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍...എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്..തൂക്കി തറയിലടിച്ചു...


പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു...സംഭവത്തിൽ ഉടമ അറസ്റ്റിൽ... കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്...കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..

രാജ്യാന്തര ആകർഷണമായി വളർന്നു വരുന്ന ഇന്ത്യയിലെ ഏറ്റവും വൈവിധ്യവും വിശാലവുമായ '' അഹല്യ ഹെറിറ്റേജ് വില്ലേജ്'' എന്ന സാംസ്കാരിക കേന്ദ്രം

25 APRIL 2018 05:34 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ ഏറ്റവും വിസ്തൃതിയുള്ള വിദ്യാഭ്യാസ ക്യാമ്പസായ ഹെൽത്ത്,ഹെറിറ്റേജ് & നോളജ് വില്ലേജ് ഇപ്പോൾ നമ്മുടെ നാട്ടിലാണ്...!!!
പാലക്കാട് കോയമ്പത്തൂർ ഹൈവേയിൽ കഞ്ചിക്കോടിനും വാളയാറിനുമിടയിലുള്ള കോഴിപ്പാറയിൽ. ''അഹല്യ ഹെൽത്ത് ഹെറിറ്റേജ് & നോളജ് വില്ലേജ്'' എന്നാണതിൻറെ പേര്...
ഒരു രാജ്യാന്തര ആകർഷണമാവാൻ പോവുകയാണ് 140 ഏക്കറോളം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വൈവിധ്യവും വിശാലവുമായി വളരുന്ന '' അഹല്യ ഹെറിറ്റേജ് വില്ലേജ്'' എന്ന സാംസ്കാരിക കേന്ദ്രം...!!!

*ഇപ്പോൾ ഒരുങ്ങിയ പദ്ധതികൾ*

* ദേശ വിദേശങ്ങളിലെ അതിഥികൾക്കു താമസിക്കുവാൻ അത്യാധുനിക സൌകര്യങ്ങളുള്ള ലേക് ഹൌസുകൾ

*ചലച്ചിത്ര താരങ്ങളായ,ശോഭന,മഞ്ജുവാര്യർ,ആശാ ശരത് എന്നിവരുൾപ്പെടെയുള്ളവർ വന്നു നൃത്തം ചെയ്ത 800ൽ പരം കാണികൾക്കിരിക്കാവുന്ന ആംഫി തീയേറ്റര്‍

*മുതിർന്നവരുടേയും കുട്ടികളുടെയും ക്യാമ്പുകൾ,സ്നേഹസംഗമങ്ങൾ എന്നിവ നടത്താനുള്ള ആൺ 50 + പെൺ 50 = 100 പേർക്ക് താമസിക്കാവുന്ന കട്ടിൽ,കിടക്ക,മെസ് ഹാൾ,ഭക്ഷണം എന്നിവയോടുകൂടിയ 2 ഹോസ്റ്റലുകൾ

*ഇന്ത്യയിലെ ഏറ്റവും വലിയ സംഗീതോപകരണ ശേഖരം.

* പുരാവസ്തു മ്യൂസിയം

* ക്ഷേത്ര,ആദിവാസി തുടങ്ങിയ പരമ്പരാഗത ശൈലിയിലുള്ള ചുമർ ചിത്രങ്ങളും മറ്റു വലിയ ആർട് ഗ്യാലറികളും.

* 100 കണക്കിനു ടെറാക്കോട്ടാ ശിൽപങ്ങളുടെ മ്യൂസിയം

* ആവശ്യപ്പെടുന്ന മുറക്ക് ഏതു കേരളീയ നാട്ടു കലകളും ക്ഷേത്രകലകളും അവതരിപ്പിക്കാനും സംഘങ്ങളെ അയക്കാനും ഡെമോൺസ്ട്രേഷൻ നടത്തിക്കാണിക്കാനുമുള്ള സൌകര്യം.

* തീർത്തും പുരാതനശൈലിയിൽ നിർമിച്ച വിശാലമായ കൂത്തമ്പലവും പൂർണമായും കണ്ണാടിച്ചുമരുള്ള വലിയ അണിയറയും.

* ആയുർവേദ മെഡിക്കൽ കോളേജിനോടനുബന്ധിച്ചുള്ള ചികിൽസ,മസാജ് സൌകര്യങ്ങൾ

* എഴുത്തുകാർ,തിരക്കഥാകൃത്തുകൾ,കലാപ്രവർത്തകർ,ഗവേഷകർ എന്നിവർക്കു വന്നു താമസിക്കുവാൻ വിവിധ വാടക നിലവാരത്തിലുള്ള റൂമുകൾ,ഡോർമെറ്ററിഷൾ,കോട്ടേജുകൾ.

* സിനിമ,ആൽബം,വിവാഹം,അഭിമുഖങ്ങൾ,ഉൽസവങ്ങൾ.പരസ്യ ചിത്രങ്ങൾ എന്നിവ ഷൂട്ട് ചെയ്യാൻ ഭക്ഷണം താമസം എന്നിവയോടുകൂടിയുള്ള സൌകര്യം.
(മോഹൻലാൽ ഉൾപ്പെടെയുള്ള പ്രമുഖ നടൻമാർ പല ചലച്ചിത്രങ്ങൾക്കായി ഇവിടെ ഷൂട്ടിനെത്തിക്കഴിഞ്ഞു.)

* പ്രമുഖരായി മൺമറഞ്ഞവരുടെ കോൺക്രീറ്റ് ശിൽപങ്ങൾ നിറഞ്ഞ വലിയ പാർക്ക്.

* ഇന്ത്യയിലെ ഏറ്റവും വലുതും വിവിധ ആശയങ്ങളാൽ സമ്പന്നമായതുമായ കരിങ്കൽ ശിൽപ സമുച്ചയം

* സമാധാനമായി സല്ലപിച്ചിരിക്കാവുന്ന ഓലക്കുടിലുകൾ

* വിവാഹം,കുടുംബസംഗമങ്ങൾ,കമ്പനി ക്ളാസുകൾ,സെമിനാറുകൾ,നൈറ്റ് പാർടികൾ,എൻ.എസ്.എസ്.ക്യാമ്പുകൾ,ഡെമോൺസ്ട്രേഷനുകൾ,ആത്മീയ സംഗമങ്ങൾ എന്നിവ നടത്താൻ ഭക്ഷണം,സൌണ്ട് സിസ്റ്റം,ഇരിപ്പിടങ്ങൾ എന്നിവയോടുകൂടിയ സൌകര്യങ്ങൾ

* തൊട്ടയൽക്കാരായി ഒരേ ക്യാമ്പസിൽ കേരളത്തിലെ ഏറ്റവും വ്യത്യസ്തമായ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ
1.അഹല്യ കണ്ണാശുപത്രി
2.അഹല്യ ഡയബറ്റിക് ഹോസ്പിറ്റൽ
3.അഹല്യ ആയുർവേദ മെഡിക്കൽ കോളേജാശുപത്രി
4.അഹല്യ വിമൺ & ചിൽഡ്രൻസ് ഹോസ്പിറ്റൽ

* വിശാലമായ വാഹന പാർക്കിംഗ് സൌകര്യങ്ങൾ

* ആർടിസ്റ്റുകൾക്ക് വരക്കാൻ,ശിൽപങ്ങൾ ചെയ്യാൻ,മ്യൂസിക് കമ്പോസ്,എഴുതാൻ ചെയ്യാൻ അങ്ങനെ എന്തിനുമുള്ള ഉപകരണങ്ങളോടുകൂടിയ സ്റ്റുഡിയോകൾ.താമസം.

* ചുമർച്ചിത്രങ്ങളാൽ ആകർഷണീയമായതും ഗൃഹാന്തരീക്ഷം തുളുമ്പുന്നതുമായ ഓഫീസ് സമുച്ചയം.

* കുട്ടികൾക്കും മുതിർന്നവർക്കും വിവിധ കൈവേലകൾ പഠിക്കാനും അവരുടെ ഉൽപന്നങ്ങൾ വിൽക്കാനുമുള്ള സൌകര്യം.

* എല്ലാ നവരാത്രിക്കാലത്തും മുൻകൂർ രജിസ്ട്രേഷനോടുകൂടി നടക്കുന്ന സംഗീതോൽസവം.

* ഈ സ്ഥാപനത്തിൻറെ ഭാഗമായി നിന്നുകൊണ്ട് കേരളത്തിലുടനീളം സാംസ്കാരിക പ്രവർത്തനങ്ങൾ നടത്താൻ അവസരം നൽകുന്ന ഹെറിറ്റേജ് ക്ലബ് ,പെണ്ണരങ്ങ്,കുട്ടിക്കൂട്ടം എന്നിവയിൽ അംഗങ്ങളാവാൻ ആജീവനാന്ത,വാർഷിക അവസരങ്ങൾ

* ഹെറിറ്റേജ് വില്ലേജിൽ താമസിച്ചുകൊണ്ട് പാലക്കാട് ജില്ലയിലെ മുഴുവൻ സാംസ്കാരിക കേന്ദ്രങ്ങളും,ഹൈറേഞ്ചുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിക്കാൻ വാഹനം ഭക്ഷണം എന്നിവയോടു കൂടിയ സൌകര്യം.

* ടൂർ ഓപ്പറേറ്റർമാർക്കും 60ൽ അധികം അംഗങ്ങളുള്ള സംഘങ്ങൾക്കും പ്രത്യേ ഡിസ്കൌണ്ടുകൾ.

* ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ മെഡിക്കൽ ടൂറിസം പദ്ധതികൾ.

* ഇവയെല്ലാം ടിക്കറ്റെടുത്തു വന്നു കാണാൻ കോളേജ്,സ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും സംഘടനകൾക്കും അവസരം.

* അഹല്യ സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി, അഹല്യ സ്കൂൾ ഓഫ് ഒപ്റ്റോമെട്രി,അഹല്യ സ്കൂൾ ഓഫ് പാരാമെഡിക്കൽ സയൻസസ്,അഹല്യ സ്കൂൾ ഓഫ് ഫാർമസി,അഹല്യ സ്കൂൾ ഓഫ് മാനേജ്മെൻറ്,അഹല്യ ആയുർവേദ മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ,അഹല്യ പബ്ളിക് സ്കൂൾ,
station,കേരളത്തിൻറെ പാലക്കാട് IIT എന്നിവ ഉൾപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും
അഹല്യ ആയുർവേദ മെഡിക്കൽ മാനുഫാക്ചറിംഗ് യൂനിറ്റ്,അഹല്യ Community Radio
വൈദ്യുതി ഉൽപാദന കൂറ്റൻ കാറ്റടി യന്ത്രങ്ങളും,ചിർഡ്രൻസ് ഹോമും,ആശുപത്രികളും സാംസ്കാരിക കേന്ദ്രങ്ങളും,ഫാം ഹൌസും ഉൾപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വിശാലമായ ക്യാമ്പസ് ചുറ്റിക്കാണാൻ സൌജന്യമായി അവസരം.

* ഫോട്ടോഗ്രാഫി,നാടകം ഉൾപ്പെടെ ഉള്ള സമസ്ത കലാമേഖലകളിലും പരിചിതസമ്പന്നനായ ഡയറക്ടർ ഡോഃ ആർ.വി.കെ.വർമയുടെ ഉദാത്ത നേതൃത്വം....

* അതിഥികൾക്ക് ചെറിയ ചെലവിൽ ഒരു സവിശേഷ ആയുർവേദ ആരോഗ്യ പാനീയം..

* പാലക്കാടൻ കരിമ്പനകൾ സമൃദ്ധമായി വളരുന്ന ക്യാമ്പസ്.
പാലക്കാട് നഗരത്തിൽ നിന്നും കോങ്ങാട് നിന്നും മറ്റു പലയിടങ്ങളിൽ നിന്നും ക്യാമ്പസിലേക്ക് സൌജന്യ ബസ് യാത്രകൾ...

ഇത്രയും ഇവിടെ ഒരുങ്ങിക്കഴിഞ്ഞു....
അഹല്യയിൽ വരാനിരിക്കുന്നതും നിർമാണത്തിലുള്ളതുമായ പദ്ധതികൾ

* പുരാതന ഗാർഹിക,കാർഷിക,വസ്ത്ര/ ഉപകരണ,നാണയ,കറൻസി ശേഖരം.

* വൈദിക,ജ്യോതിശ്ശാസ്ത്ര,യോഗാസനാദി വിഷയങ്ങളിലെ ക്ളാസുകൾ

* കേരളത്തിലെ ഏറ്റവും വലിയ റഫറൻസ് ലൈബ്രറി

*കേരളീയ ഗ്രാമജീവിതം അതേ പടി പകർത്തിയ ആയുർ / കാർഷിക ഗ്രാമം.

* നരവംശശാസ്ത്ര മ്യൂസിയം

* വർഷത്തിൽ 11 മാസങ്ങളിലും വിവിധ ഫെസ്റ്റിവലുകൾ

* കേരളത്തിലെ വിവിധ കുലത്തൊഴിലുകൾ അതേപടി ചെയ്യുന്ന കുടുംബങ്ങൾ/സമുദായങ്ങൾ.

* ഏറുമാടങ്ങൾ,ഗുഹകൾ.

* കേരളീയമായ പുരാതന നിർമിതിയിലുള്ള ഒരു ക്ഷേത്രം

* ഗോശാലകൾ ഗോപാലകർ വൃന്ദാവനം.

*യോഗ,വേദ,വാദ്യ,ഗീതാദി പരിചയപരിപാടികൾ

* കേരളത്തിലെ ഏതു പ്രദേശത്തും ലഭിക്കുന്ന ഭക്ഷണങ്ങൾ.

* സമൂഹത്തിനു വലിയ സംഭാവനകൾ ചെയ്ത ഉന്നതരായ വ്യക്തികൾക്ക് അവരുടെ ജീവിത സായാഹ്നകാലത്ത് ഒരുമിച്ചുല്ലസിച്ചു കഴിയാൻ ''എവർഗ്രീൻ'' ഹോംസ്.

*101 പ്രമുഖർ എക്സിക്യൂട്ടീവ് അംഗങ്ങളാവുന്ന കേരളത്തിലെ ഏറ്റവും സുശക്തമായ വിമൺസ് ക്ളബ്ബ് ''പെണ്ണരങ്ങ്''

* ഓരോ ജില്ലയിലും ശാഖകളുള്ള ''കുട്ടിക്കൂട്ടം''

* 101 പേർ എക്സിക്യൂട്ടീവ് അംഗങ്ങളായുള്ള ''ഹെറിറ്റേജ് ക്ളബ്.''

* ലോകത്തിലെ സകലരെയും ആകർഷിക്കുമാറ് ഉദാത്ത സങ്കൽപങ്ങളോടു കൂടിയ ഒരു ഉദാത്ത പ്രണയശിൽപം.

* ഭിന്നലിംഗക്കാരുടെ(transgenders) സവിശേഷ വാർഷിക സാംസ്കാരിക സംഗമം

* 5ൽ അധികം പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ................

ഇന്നുതന്നെ നിശ്ചയിക്കുക അഹല്യ ഹെറിറ്റേജ് വില്ലേജ് സന്ദർശിക്കുവാനുള്ള തീയതി. താൽപര്യമുള്ള വ്യക്തികളും സംഘങ്ങളും സന്ദർശിക്കാനുദ്ദേശിക്കുന്ന തീയതിയും സമയവും മുൻകൂട്ടി വാട്സാപ്പിലൂടെ രജിസ്റ്റർ ചെയ്യുക.രജിസ്റ്റർ ചെയ്യേണ്ടവിധം...

''IACV/തീയതി..../നിങ്ങളുടെ വാട്സാപ്പ് നമ്പർ..../പേര്...../സ്ഥലം..../ജില്ല...../ആളുകളുടെ എണ്ണം.....
ഈ ക്രമത്തിൽ99479 10706 എന്ന വാട്സാപ്പ് നമ്പറിലേക്ക് മെസജ് ചെയ്യുക.

വിമൺസ് ക്ളബിൽ അംഗമാവാൻ AWC
എന്നും

ഹെറിറ്റേജ് ക്ളബിൽ അംഗമാവാൻ AHC
എന്നും

ചിൽഡ്രൻസ് ക്ളബിൽ അംഗമാവാൻ AKK
എന്നും 99479 10706
എന്ന നമ്പറിലേക്ക് മെസേജ് അയക്കുക.മറ്റ് ആവശ്യങ്ങൾക്കായി AHALIA CALL ME BACK എന്നു മാത്രം 99479 10706 ലേക്ക് മെസേജ് അയക്കുക...

2018 ജൂലൈ 1 മുതൽ അഹല്യ ഹെറിറ്റേജ് വില്ലേജിലേക്ക് ഔപചാരികമായ സന്ദർശന സംവിധാനം ആരംഭിക്കും.

നമ്മുടെ സകല സ്വപ്നങ്ങളുടെയും അതിരില്ലാത്ത ആകാശമാണ് ഈ സാംസ്കാരിക കേന്ദ്രം.അന്താരാഷ്ട്ര തലത്തിൽ നമ്മുടെയും കുട്ടികളുടെയും വ്യക്തിത്വവും കലാസാഹിത്യാഭിരുചികളും പ്രചരിപ്പിക്കാൻ ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കമ്മീഷണറിലെ ഭരത് ചന്ദ്രൻ ഐ.പി.എസ്; 4k അറ്റ്മോസിൽ ജനുവരിയിൽ വീണ്ടും എത്തുന്നു!!  (36 minutes ago)

ദാ കണ്ടിട്ട് പോടാ...അയ്യനെയല്ല സന്നിധാനത്ത് അയ്യപ്പന്മാരെ സിബ്ബൂരി കാണിച്ച് പോലീസ് ! വീഡിയോ പുറത്ത്; കൂട്ടയടി ?  (57 minutes ago)

മണ്ഡലകാലം: ഒരാഴ്ച നടത്തിയത് 350 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍: 60 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി...  (1 hour ago)

'ഒരേ കാര്യത്തിന് 2 തവണ നടപടിയെടുക്കാൻ പറ്റുമോ? രാഹുൽ വിഷയത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (1 hour ago)

തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാ  (1 hour ago)

ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ  (1 hour ago)

കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...  (1 hour ago)

രാഹുലിനോട് ചിരിച്ചാൽ അവൾ പോക്ക് കേസെന്ന്; സഖാത്തി പാർട്ടിയെ നാറ്റിച്ചു, ശീലവതി ചമഞ്ഞ P.P ദിവ്യയെ തേച്ചൊട്ടിച്ച് അഞ്ജുപാർവ്വതി പ്രബീഷ്  (1 hour ago)

ദിവ്യക്ക് മറുപടിയുമായി സീമാ ജി നായർ  (1 hour ago)

പിറ്റ്ബുൾ നായ; ഉടമ അറസ്റ്റിൽ  (1 hour ago)

ഈ തിരഞ്ഞെടുപ്പ് കാലത്ത് വീണ്ടും സ്റ്റാർ ആകുന്നു എന്നായപ്പോൾ രാഹുലിനെ കരിവാരി തേക്കാൻ വീണ്ടും ഒരു പഴയ ഓഡിയോ കൊണ്ടുവന്നതല്ലേ..! പുതിയ ഓഡിയോ രാഹുലിന് അനുകൂലമാണ്: പൊളിച്ചടുക്കി രാഹുൽ ഈശ്വർ  (2 hours ago)

നവംബർ 28 മുതൽ ഉന്നത സുരക്ഷാ യോഗം  (2 hours ago)

Rahul-Mamkootathil പോസ്റ്റിന് താഴെ തെറിവിളി  (2 hours ago)

വാസുവിനെ കോടതി വളപ്പിൽ വളഞ്ഞിട്ടടിച്ചു...! പത്മകുമാറിന്റെ തല വെട്ടിയോ അണ്ണാക്കിൽ പൊട്ടിച്ച് ഷാഫി..!  (2 hours ago)

Rahul-Mamkootathil. രാഹുലിന്റെ പോസ്റ്റ്..  (2 hours ago)

Malayali Vartha Recommends