Widgets Magazine
08
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമ്പൂര്‍ണ ചന്ദ്രഗ്രഹണം! ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ പൂര്‍ണ്ണമായും കടന്നുപോകുന്ന ഈ പ്രതിഭാസം കാണാന്‍ ആയിരങ്ങള്‍, രാത്രി 11:41 ന് ചന്ദ്രഗ്രഹണം പരമാവധി പൂര്‍ണ്ണതയിലെത്തി


പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടിയന്തര യാത്ര... തൃശൂരിലെ ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചവരോട് ക്ഷമ ചോദിക്കുന്നു... കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ച തൃശൂരില്‍ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ പരിപാടികള്‍ റദ്ദാക്കി....


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ


മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാത്രി വൈകി കള്ളന്മാർ അതിക്രമിച്ചു കയറി; ഓഫീസിലെ ഡ്രോയറുകളും ലോക്കറുകളും തകർത്തു ; മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു; കവർച്ചയുടെ ലക്‌ഷ്യം എന്ത് ?

രാജമലയുടെ മടിത്തട്ടിൽ വരയാടിൻ കുട്ടികൾ തുള്ളിക്കളിക്കുന്നത് കാണാം

26 APRIL 2018 04:13 PM IST
മലയാളി വാര്‍ത്ത

മൂന്നാറിന്റെ കുളിർ കാറ്റിൽ, രാജമലയുടെ മടിത്തട്ടിൽ വരയാടുകളുടെ വിസ്മയകാഴ്ചകൾ കാണാനെത്തുന്ന വിനോദസഞ്ചാരികൾക്ക് സന്തോഷവാർത്ത .ഇപ്രാവശ്യം നൂറിലധികം വരയാറ്റിൻ കുട്ടികൾ ഉണ്ടായിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ര​ണ്ടാ​ഴ്​​ച​ക്കു​ള്ളി​ല്‍ ക​ണ​ക്കെ​ടു​പ്പ് ആ​രം​ഭി​ക്കും.
വ​ര​യാ​ടു​ക​ളു​ടെ പ്ര​സ​വ​കാ​ലം പ്രമാണിച്ച് കഴിഞ്ഞ രണ്ടുമാസം ഇവിടേക്ക് സന്ദർശകർക്ക് പ്രവേശനമില്ലായിരുന്നു.
ക​ഴി​ഞ്ഞ വ​ര്‍ഷം 97 വ​ര​യാ​ടു​ക​ളാ​ണ്​ പി​റ​ന്ന​ത്. ക​ണ​ക്കെ​ടു​പ്പ് പൂ​ര്‍ത്തി​യാ​യാ​ല്‍ മാ​ത്ര​മേ കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ക്കൂ. വ​ര​യാ​ടു​ക​ളു​ടെ കേ​ന്ദ്ര​മാ​യ രാ​ജ​മ​ല​യി​ല്‍ എ​ല്ലാ വ​ര്‍ഷ​വും പ്ര​ജ​ന​ന​കാ​ല​ത്ത്​​ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ വി​ല​ക്കേ​ര്‍പ്പെ​ടു​ത്താ​റു​ണ്ട്. ഏ​പ്രി​ൽ ആ​ദ്യം പാ​ര്‍ക്ക് തു​റ​ക്കാ​റു​ണ്ടെ​ങ്കി​ലും പ്ര​ജ​ന​ന​കാ​ലം അ​വ​സാ​നി​ക്കാ​ന്‍ ഇ​ത്ത​വ​ണ താ​മ​സ​മെ​ടു​ത്ത​തി​നാ​ല്‍ വി​ല​ക്ക് നീ​ട്ടു​ക​യാ​യി​രു​ന്നു.
ഇന്ത്യൻ വന്യജീവി സംരക്ഷണനിയമത്തിെൻറ ഒന്നാം വകുപ്പിൽപ്പെടുന്നതാണ് വരയാടുകൾ. ഇക്കാരണത്താൽ അതീവ ശ്രദ്ധയും വരയാടിന് നൽകിവരുന്നു. 40 മുതൽ 100 കിലോ തൂക്കമുള്ള വരയാടുകൾ രാജമലയിലുണ്ട്. വളഞ്ഞ പിന്നോട്ടേക്ക് വളരുന്ന കൊമ്പുകളും കൊമ്പുകളിൽ മോതിരവളയവുമുണ്ടാവും, അറ്റം കൂർത്തതായിരിക്കും.തിളങ്ങുന്ന കണ്ണുകളും തവിട്ട്, കറുപ്പ്, മഞ്ഞ കലർന്ന ശരീരവും. ചെറിയ വരയാടുകൾക്ക് ഇളംതവിട്ട് നിറമോ ചാരനിറമോ ആണ്. ചെറിയ വാലുകൾ കാണാം. ചെങ്കുത്തായ പാറകൾക്കിടയിലൂടെ കുത്തിപിടിച്ച് താഴോട്ടും മേലോട്ടും സഞ്ചരിക്കാനുള്ള കുളമ്പുംവരയാടുകളുടെ സവിശേഷതയിൽ ഒന്നാണ്.
ബു​ധ​നാ​ഴ്​​ച രാ​വി​ലെ മു​ത​ൽ​ത​ന്നെ ഉ​ദ്യാ​ന​ത്തി​ലേ​ക്ക്​ ക​യ​റാ​ൻ പാ​സി​നാ​യി വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. മൂ​ന്നാ​ർ ടൗ​ണി​ലെ വ​നം വ​കു​പ്പ്​ ഓ​ഫി​സി​ലും ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ൾ തു​റ​ന്നി​രു​ന്നു. പു​ല​ർ​ച്ച ആ​ദ്യ​മെ​ത്തു​ന്ന​വ​ർ​ക്ക് 11 വ​രെ ടി​ക്ക​റ്റു​ക​ൾ ഇ​വി​ടെ​നി​ന്ന്​ ല​ഭി​ക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങവേ ദേഹാസ്വാസ്ഥ്യം....  (15 minutes ago)

നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍....  (27 minutes ago)

റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ഇടിച്ച് തെറിപ്പിച്ചു....  (46 minutes ago)

നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍....  (50 minutes ago)

പിതാവ് അറസ്റ്റില്‍  (1 hour ago)

ദിവസഫലമിങ്ങനെ....  (1 hour ago)

നഗരത്തില്‍ വിപുലമായ ഗതാഗത നിയന്ത്രണങ്ങളും പാര്‍ക്കിംഗ് സൗകര്യങ്ങളും ഏര്‍പ്പെടുത്തി....  (2 hours ago)

പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.  (2 hours ago)

മഴയെത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ  (2 hours ago)

രക്തചന്ദ്രന്‍ ശാസ്ത്ര പ്രേമികള്‍ക്ക് ഒരു ചരിത്രപരമായ നിമിഷമായി....  (2 hours ago)

അടിയന്തരമായി ഡല്‍ഹിക്കു പേകേണ്ടതിനാല്‍ നിശ്ചയിച്ച പരിപാടികള്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു  (3 hours ago)

നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

തൃശൂരില്‍ നാളെ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി  (10 hours ago)

മുംബൈയിലെ 23 നില കെട്ടിടത്തില്‍ തീപിടുത്തം  (10 hours ago)

മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ സനല്‍ കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍  (11 hours ago)

Malayali Vartha Recommends