Widgets Magazine
31
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്തരുടെ കണ്ണീര്‍ അയ്യപ്പന്‍ കേട്ടു... ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ, ദ്വാരപാലക പാളികളിലെ സ്വർണ കൊള്ളയ്ക്ക് പിന്നാലെ കട്ടിളപാളി തട്ടിപ്പ് കേസിൽ അറസ്റ്റ് ഉടന്‍, ശബരിമലയിൽ 'അവതാരങ്ങളെ' ഒഴിവാക്കാൻ പുതിയ നീക്കവുമായി ദേവസ്വം ബോർഡ്


ശബരിമല മണ്ഡലകാല തീർത്ഥാടനത്തിനുള്ള ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് നാളെ ആരംഭിക്കും


ഏഴാംക്ലാസുകാർക്കും ജോലി; സെക്യൂരിറ്റി സ്റ്റാഫ് നൈറ്റ് വാച്ച്മാൻ...നിരവധി ഒഴിവുകള്‍ ;വിശദവിവരങ്ങൾ ഇങ്ങനെ


ശബരിമലയിലെ സ്വർണപ്പാളി കൊള്ളയുടെ പിന്നിൽ ദേവസ്വം ബോർഡ് ഉന്നതരും..? പോറ്റിയുടെ മൊഴിയിൽ SITയുടെ നിർണായക നീക്കം : തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേയ്ക്ക് ഉണ്ണികൃഷ്ണൻ പോറ്റി...


ഇസ്രായേൽ ഭരണകൂടം അൽ അഖ്‌സ പള്ളിയുടെ ചുറ്റുപാടിൽ നടത്തുന്ന നിരന്തരമായ ഖനനപ്രവർത്തനങ്ങൾ, പള്ളിയുടെ അടിത്തറയും അസ്ഥിവാരവും ദുർബലമാക്കുകയാണെന്ന് മുന്നറിയിപ്പ്...

ചെലവുകുറഞ്ഞ പേവിംഗ് ബ്ലോക്കുകള്‍ നിര്‍മിച്ച് ജിസാറ്റ് എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥികള്‍...

14 AUGUST 2023 02:42 PM IST
മലയാളി വാര്‍ത്ത

നിര്‍മാണചെലവ് കുതിച്ചുയരുന്ന ഇക്കാലത്ത് ചെലവുകുറഞ്ഞ പേവിംഗ് ബ്ലോക്കുകള്‍ നിര്‍മിച്ചു ജിസാറ്റ് എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥികള്‍. കെട്ടിടങ്ങള്‍ പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന അവശിഷ്ടങ്ങളാണ് ഇവര്‍ നിര്‍മാണത്തിന് ഉപയോഗിച്ചത്.

അതുവഴി പരിസ്ഥിതി മലിനീകരണത്തിനും ഇവര്‍ പരിഹാരം കണ്ടെത്തി. സാധാരണ പേവിംഗ് ബ്ലോക്കുകളുടെ നിര്‍മാണ ചെലവിനേക്കള്‍ 50 ശതമാനം കുറവ് ചെലവ് മാത്രമാണ് ഇവരുടെ നിര്‍മാണത്തിനു വരുന്നുള്ളു.

സിമന്റിനു പകരം ഫ്ളൈ ആഷ് ഉപയോഗിച്ചാല്‍ വീണ്ടും ചെലവ് കുറയ്ക്കാമെന്നും വിദ്യാര്‍ഥികള്‍ . ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഗുണനിലവാര പരിശോധനയില്‍ ഇവര്‍ നിര്‍മിച്ച ബ്ലോക്കുകള്‍ ഉന്നത നിലവാരം പുലര്‍ത്തി. വാണിജ്യ അടിസ്ഥാനത്തില്‍ നിര്‍മിക്കുമ്പോള്‍ വീണ്ടും ചെലവ് കുറയ്ക്കാനാകുമെന്നും വിദ്യാര്‍ഥികള്‍ അവകാശപ്പെട്ടു. സിവില്‍ വിഭാഗം മേധാവി പ്രഫ. റോയ് ജോര്‍ജിന്റെ മേല്‍നോട്ടത്തില്‍ അവസാന വര്‍ഷ സിവില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളായ യു. ഹരിപ്രിയ, ഹര്‍ഷ സന്തോഷ്, രോഹിത് ആര്‍. പൈ, ആര്‍. നിരഞ്ജന്‍ എന്നീ വിദ്യാര്‍ഥികളാണ് അവസാന വര്‍ഷ പ്രോജക്ടിന്റെ ഭാഗമായി പഠനം നടത്തിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കാനും സാധ്യതയുള്ള ഒരു നല്ല ദിനമാണിത്.  (2 minutes ago)

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് KL-90 സീരീസില്‍ രജിസ്റ്റര്‍ നമ്പര്‍...  (10 minutes ago)

ഭക്തരുടെ കണ്ണീര്‍ അയ്യപ്പന്‍ കേട്ടു... ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ, ദ്വാരപാലക പാളികളിലെ സ്വർണ കൊള്ളയ്ക്ക് പിന്നാലെ കട്ടിളപാളി തട്ടിപ്പ് കേസിൽ അറസ്റ്റ് ഉടന്‍, ശബരിമലയിൽ 'അവതാ  (47 minutes ago)

ട്രെയിൻ വരുന്നതുകണ്ട് പാളത്തിലേക്ക് ചാടിയിറങ്ങി    (54 minutes ago)

6 ലക്ഷം കോടി രൂപയുടെ കടത്തില്‍ നില്‍ക്കുമ്പോള്‍ പിണറായി വിജയന്‍ എങ്ങനെയാണ് വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത്: പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പ് തട്ടിപ്പ് മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍  (1 hour ago)

ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും പുരുഷ ടീമുകൾ ഇന്ന് നേർക്കുനേർ  (1 hour ago)

ആളൊഴിഞ്ഞ സ്ഥലത്തുവച്ച് യുവാവിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞു...  (1 hour ago)

തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ അന്തസ് സംരക്ഷിക്കാനും സുരക്ഷിതമായി തൊഴില്‍ ചെയ്യാനുമുള്ള അന്തരീക്ഷം ഉറപ്പാക്കുന്നത് തുടരും: സംസ്ഥാനത്ത് നൈപുണ്യവികസന സാഹചര്യം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

വാന്‍സ് ഹിന്ദുമതത്തെ അപമാനിച്ചുവെന്ന്  (1 hour ago)

ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ ആഹ്ലാദപ്രകടനം ... നാളെ സമരപ്രതിജ്ഞാ ദിനം....  (1 hour ago)

സ്റ്റേ ഉത്തരവുമായി  (2 hours ago)

പത്ത്, 12 ക്ലാസ് പരീക്ഷ( സി.ബി.എസ്.ഇ) കളുടെ തീയതികൾ  (2 hours ago)

നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് നവംബർ 23ന് വിരമിക്കും....  (2 hours ago)

യാത്രാ സമയം പകുതിയായി കുറയ്ക്കും  (2 hours ago)

4 എസ് എഫ് ഐ ക്കാരെ കുറ്റം ചുമത്തലിന് ഹാജരാക്കാൻ ജില്ലാക്കോടതി ഉത്തരവ്  (2 hours ago)

Malayali Vartha Recommends