Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ആദ്യ സോളാർ ദൗത്യമായ ആദിത്യ എൽ 1 വിക്ഷേപിക്കുന്നത് സെപ്റ്റംബർ 2 ന്; ആദിത്യ ലക്ഷം വയ്ക്കുന്നത് ഭൂനിരപ്പില്‍ നിന്ന് 15ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ചിയന്‍ പോയിന്റായ എല്‍.വണിലേയ്ക്ക്

29 AUGUST 2023 04:37 PM IST
മലയാളി വാര്‍ത്ത

ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ഉജ്ജ്വലമായ വിജയത്തിന് പിന്നാലെ രാജ്യത്തിന്റെ ആദ്യ സോളാർ ദൗത്യമായ ആദിത്യ എൽ 1 വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിൽ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് പിഎസ്എൽവി-എക്‌സ്‌എൽ റോക്കറ്റിലൂടെ സെപ്റ്റംബർ 2 ന് ആദിത്യ എൽ 1 വിക്ഷേപിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ സ്പേസ് ഒബ്സര്‍വേറ്ററി ദൗത്യമാണ് ആദിത്യ. സൂര്യനില്‍ നിന്നു നിരവധി വികിരണങ്ങള്‍ സദാസമയം പുറത്തുവരുന്നുണ്ട്.

ഭൗമോപരിതലത്തിലെ വിവിധ പാളികളിലൂെട കടന്നുപോകുമ്പോള്‍ തരംഗദൈര്‍ഘ്യത്തില്‍ മാറ്റമുണ്ടാവുന്നതിനാല്‍ ഭൂമിയിലിരുന്നുള്ള പഠനം സാധ്യമല്ല. അതേ സമയം സൂര്യന്റെയോ ഭൂമിയുടെയോ മറ്റു ഗ്രഹങ്ങളുടെയും ഗുതുരുത്വാകര്‍ഷണ ബലത്തിന്റെ സ്വാധീനമില്ലാത്ത ലഗ്രാഞ്ചിയന്‍ പോയിന്റുകളില്‍ ഉപഗ്രഹങ്ങളെത്തിച്ചാല്‍ പഠനം സാധ്യമാകും. ഭൂനിരപ്പില്‍ നിന്നു 15ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ചിയന്‍ പോയിന്റായ എല്‍.വണിലേക്കാണ് ആദിത്യ ലക്ഷം വെയ്ക്കുന്നത്.

ഈ പോയിന്റില്‍ നിന്ന് തടസങ്ങളില്ലാത മുഴുവന്‍ സമയവും സൂര്യനെ നിരീക്ഷിക്കാന്‍ കഴിയുമെന്നതാണു പ്രത്യേകത. പി.എസ്.എല്‍.വി. എക്സ്.എല്‍ റോക്കറ്റ് ഉപയോഗിച്ചാണു വിക്ഷേപണം. ആകെയുള്ള ഏഴ് ഉപകരണങ്ങളില്‍ നാലണ്ണം സൂര്യനെ നേരിട്ടും മൂന്നണ്ണം ലാഗ്റേഞ്ചിലെ ഹാലോ ഓര്‍ബിറ്റിനെ കുറിച്ചും പഠിക്കും.

 

ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്കു വിക്ഷേപിക്കുന്ന ഉപഗ്രഹത്തെ ലോ എനര്‍ജി ഓര്‍ബിറ്റ് ട്രാന്‍സഫര്‍ രീതിയില്‍ പലഘട്ടങ്ങളായാണു നിര്‍ദിഷ്ട സ്ഥലത്ത് എത്തിക്കുക. ഇതിനായി ഉപഗ്രഹത്തിലുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനമാണ് ഉപയോഗിക്കും. നാലുമാസം നീണ്ട യാത്രയാണ് തീരുമാനിച്ചിരിക്കുന്നത്. 5 കൊല്ലവും രണ്ടുമാസവുമാണ് ദൗത്യത്തിന്റെ കാലവധി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (44 minutes ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (1 hour ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (1 hour ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (2 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (2 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (2 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (2 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (2 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (4 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (4 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (6 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (7 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (7 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (7 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (7 hours ago)

Malayali Vartha Recommends