Widgets Magazine
14
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹ്യുണ്ടേയ് ക്രേറ്റയുടെ പുതിയ മോഡലിന്റെ ആദ്യ പ്രദര്‍ശനം ജനുവരി 16ന്....

06 DECEMBER 2023 12:28 PM IST
മലയാളി വാര്‍ത്ത

ഹ്യുണ്ടേയ് ക്രേറ്റയുടെ പുതിയ മോഡലിന്റെ ആദ്യ പ്രദര്‍ശനം ജനുവരി 16ന്. രാജ്യാന്തര വിപണിയും ലക്ഷ്യം വച്ച് എത്തുന്ന ക്രേറ്റയുടെ ആദ്യ പ്രദര്‍ശനം അടുത്ത വര്‍ഷം നടക്കും.

ജനുവരി അവസാനം അല്ലെങ്കില്‍ ഫെബ്രുവരി ആദ്യം തന്നെ വാഹനം വിപണിയില്‍ എത്തിയേക്കും. 2020 ന് ശേഷം വലിയ മാറ്റങ്ങളുമായി എത്തുന്ന വാഹനത്തിന് രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനം കാണും. ഭാവിയില്‍ ക്രേറ്റയുടെ ഇലക്ട്രിക് മോഡലും വിപണിയില്‍ എത്തും. നിലവിലെ മോഡലില്‍ നിന്നും ചെറിയ മാറ്റങ്ങള്‍ വരുത്തിയ ഡീസല്‍ എന്‍ജിനായിരിക്കും പുതിയ ക്രേറ്റയില്‍.

പുതിയ ട്യൂസോണിന് സമാനമായ രൂപമായിരിക്കും മാറ്റങ്ങളുമായുള്ള ക്രേറ്റയ്ക്ക്. മുന്‍ ഭാഗത്തെ ആകര്‍ഷണം പാരാമെട്രിക് ഗ്രില്ലും എല്‍ഇഡി ഡേടൈം റണ്ണിങ് ലാംപുകളുമാണ്. പിന്നില്‍ കൂടുതല്‍ സ്‌പോര്‍ട്ടിയറും ഷാര്‍പ്പറുമായി ടെയില്‍ ലാംപും മാറ്റങ്ങള്‍ വരുത്തിയ ബൂട്ട് ലിഡും പ്രതീക്ഷയിലുണ്ട്.
വാഹനത്തിന്റെ ഉള്‍ഭാഗത്തുമുണ്ടാകും മാറ്റങ്ങള്‍. കൂടുതല്‍ ഫീച്ചറുകളും ടെക്‌നോളജിയും ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരിക്കും ക്രേറ്റയുടെ പുതിയ മോഡല്‍ എത്തുക. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത ഛായാഗ്രാഹകൻ സാദത്ത് സൈനുദ്ദീൻ സംവിധായകനാകുന്നു; എം.എ നിഷാദിൻ്റെ തിരക്കഥ; ജെറി അമൽദേവിൻ്റെ സംഗീതം!!!  (21 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...  (30 minutes ago)

  കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ വിഷു വിപണി മുൻനിർത്തി നടത്തിയ വേനൽക്കാല പച്ചക്കറി കൃഷികൾ വിളവെടുത്തു...  (34 minutes ago)

സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 5933 മെഗാവാട്ട് ആയി ഉയർന്നു... വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ ഉപഭോക്താക്കൾ പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് അധികൃതർ  (42 minutes ago)

ഓഹരി വിപണിയിൽ ഇടിവ്‌....  (48 minutes ago)

എൽനിനോ പ്രതിഭാസം ജൂൺ-ജൂലായിൽത്തന്നെ രൂപപ്പെടാം... രാജ്യത്തും കേരളത്തിലും ഇത്തവണ മഴ കുറവായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം  (1 hour ago)

ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....  (1 hour ago)

132-ാം സ്ഥാപക ദിനത്തിൽ 22 പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി പഞ്ചാബ് നാഷണൽ ബാങ്ക്  (1 hour ago)

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിസ്ബണിലെ ഫ്‌ളാറ്റില്‍ നിലമ്പൂര്‍ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.,..‌  (1 hour ago)

വീട്ടിലെ മുറിയിൽ കയറി 16 കാരിയെ ശ്വാസം മുട്ടിച്ച് കൊന്നിട്ട് 20കാരൻ ആത്മഹത്യ ചെയ്തു; രണ്ട് മുറികളിലായി മൃതദേഹം; നിലവിളിച്ച് വീട്ടുകാർ  (2 hours ago)

തമിഴ്നാട്ടിലെ ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും...  (2 hours ago)

ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനിറങ്ങുന്നു....  (2 hours ago)

.മലയാളിയായ നിയമവിദ്യാർത്ഥി കൊൽക്കത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു...  (2 hours ago)

കോഴിക്കോട് പതിനാറു വയസ്സുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ  (3 hours ago)

ആഗ്രഹസാഫല്യങ്ങളിലേക്കും വലിയ വിജയങ്ങളിലേക്കും നയിക്കുന്ന  (3 hours ago)

Malayali Vartha Recommends