Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...


വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...


300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...


പയ്യന്നൂരിലെ വിജനമായ വീട് മുതൽ അർധരാത്രി മിന്നൽ ഓപ്പറേഷൻ വരെ; അർജുൻ ആയങ്കി വലയിലായ ആ 48 മണിക്കൂർ...


സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഔഷധഗുണമുള്ള മധുരച്ചീര

21 JULY 2015 03:04 PM IST
മലയാളി വാര്‍ത്ത.

നമ്മുടെ കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇലക്കറിവിളയാണ് മധുരച്ചീര. സൗറോപസ് ആന്‍ഡ്രോഗൈനസ് എന്ന ശാസ്ത്രീയനാമമുള്ള ഇത് ഇന്ത്യയും ബര്‍മയും ഉള്‍പ്പെടുന്ന ഭൂപ്രദേശത്താണ് ജന്മംകൊണ്ടത്. മധുരച്ചീര, ചെക്കുര്‍മാനിസ്, ബ്ലോക്ക് ചീര, മൈസൂര്‍ ചീര, സിങ്കപ്പുര്‍ സീര, പ്രമേഹച്ചീര എന്നിങ്ങനെ ഇത് പല പേരുകളില്‍ അറിയപ്പെടുന്നു.
ചെടിയുടെ തണ്ട് പച്ചനിറത്തില്‍ കാണപ്പെടുന്നു. ഇലയുടെ മധ്യഭാഗത്ത് വെള്ളനിറത്തില്‍ നേരിയ വരകാണാം. വെള്ളനിറത്തില്‍ നേരിയ ചുവപ്പു കലര്‍ന്ന പൂക്കളും ഇതേ നിറത്തിലുള്ള കായ്കളും ഇവയുടെ പ്രത്യേകതയാണ്. കായ്കള്‍ക്കുള്ളില്‍ 45 വിത്തുകളുണ്ടാകും.
ഏകദേശം 2.53 മീറ്റര്‍ ഉയരത്തില്‍ വളരുന്നതിനാല്‍ അതിരുകളില്‍ വേലിയായി വളര്‍ത്താം. വീട്ടുമുറ്റത്താണെങ്കില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വെട്ടിനിര്‍ത്തിയാല്‍ കാഴ്ചയ്ക്ക് മനോഹരമായിരിക്കും. മധുരച്ചീര പോഷകഗുണത്തിലും മുന്പനാണ്. 100ഗ്രാം മധുരച്ചീരയില്‍ ശരാശരി 11.6 ഗ്രാം അന്നജം, 6.8 ഗ്രാം പ്രോട്ടീന്‍, 3.2 ഗ്രാം കൊഴുപ്പ്, 9,510 യൂണിറ്റ് വിറ്റാമിന്‍ സി, 570 മി.ഗ്രാം കാത്സ്യം, 200 മി.ഗ്രാം ഫോസ്ഫറസ്, 28 മി.ഗ്രാം ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. അതിനാല്‍, ഈ ചെടിയെ \'വൈറ്റമിന്‍ ആന്‍ഡ് മള്‍ട്ടി മിനറല്‍ പാക്ക്ഡ് ഇല\' യെന്നും വിളിക്കുന്നു. ഔഷധഗുണവും ഏറെയാണ്. മധുരച്ചീരയില, മാതളത്തിന്റെ വേര്, മുല്ലയുടെ ഇല എന്നിവ ചേര്‍ന്ന് ചതച്ചുണ്ടാക്കുന്ന നീര് നേത്രരോഗങ്ങള്‍ക്കെതിരെ ഉപയോഗിക്കാം.

ഇളംമൂപ്പെത്തിയ കമ്പുകള്‍ 20 സെ.മീ. നീളത്തില്‍ മുറിച്ചെടുത്താല്‍ നടീല്‍ വസ്തു തയ്യാറായി. ഏകദേശം ഒരടി ആഴത്തില്‍ കാലിവളം മണ്ണില്‍ കലര്‍ത്തിവേണം കമ്പുകള്‍ നടാന്‍. നട്ട് മൂന്നുമാസം മുതല്‍ വിളവെടുക്കാം. അധികം പരിചരണം ആവശ്യമില്ല. വേനല്‍ക്കാലത്ത് നനച്ചാല്‍ കൂടുതല്‍ വിളവ് ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനീഷ്യേറ്റിവ് ബോർഡിലേക്ക് ഡോ. ഷംഷീർ വയലിൽ  (1 hour ago)

സാഫിന്‍ റൈസ് കമ്മ്യൂണിറ്റി റണ്‍ : ടെക്നോപാര്‍ക്കില്‍ ഓഗസ്റ്റ് 16 ന്  (1 hour ago)

ആന്റോ പുറത്ത്, അന്തിമ പട്ടികയില്‍ കുഴല്‍നാടനും; ആരാകും കെപിസിസി പ്രസിഡന്റ്...?  (1 hour ago)

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി  (1 hour ago)

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...  (1 hour ago)

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....  (2 hours ago)

വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...  (2 hours ago)

300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...  (2 hours ago)

അനിയത്തിയോട് എല്ലാം അനുശ്രീ പറഞ്ഞിരുന്നു..!അമലിനും അനുശ്രീക്കും ഇടയിൽ മൂന്നാമതൊരാൾ.? മരിക്കും മുന്നേ ഫോണിൽ...!  (2 hours ago)

പയ്യന്നൂരിലെ വിജനമായ വീട് മുതൽ അർധരാത്രി മിന്നൽ ഓപ്പറേഷൻ വരെ; അർജുൻ ആയങ്കി വലയിലായ ആ 48 മണിക്കൂർ...  (2 hours ago)

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ  (3 hours ago)

ഫുട്ബോൾ താരവും കസ്റ്റംസ് ഉദ്യോ​ഗസ്ഥനുമായ കെ അസീം കോയമ്പത്തൂരില്‍ വാഹനാപകടത്തിൽ മരിച്ചു...  (3 hours ago)

കണ്ണൂർ എ.ഡി.എം ആയിരുന്നു കെ. നവീൻ ബാബുവിന്റെ മകൾക്ക് ഫുഡ് സേഫ്റ്റി വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസറായി നിയമനം.. ഉത്തരവ് മുഖ്യമന്ത്രി വി.ഡി സതീശൻ നേരിട്ട് കൈമാറി  (3 hours ago)

അഭിമന്യു കൊലക്കേസിൽ 16 പ്രതികളും കോടതിയിൽ എത്തി... കുറ്റം നിഷേധിച്ച് പ്രതികൾ, തിങ്കളാഴ്ച കേസ് വീണ്ടും പരി​ഗണിക്കും  (3 hours ago)

Malayali Vartha Recommends