Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഉഴുന്ന് തനിവിളയായോ മിശ്രവിളയായോ കൃഷി ചെയ്യാം

26 FEBRUARY 2016 04:06 AM IST
മലയാളി വാര്‍ത്ത.

 നെല്പാടങ്ങളില്‍ ഒന്നാം വിളയോ രണ്ടാം വിളയോ വിളവെടുത്ത് കഴിഞ്ഞ് തരിശിടുന്ന ഇടവേളകളില്‍ ഉഴുന്ന് തനി വിളയായി വളര്‍ത്താം ഖരീഫ് വിളക്കാലത്ത് തനിവിളയായോ മിശ്രവിളയായോ വളര്‍ത്തുകയും ചെയ്യാം. 
ഇനങ്ങള്‍. 
1. ടി9, സി ഓ2, എസ്1, ടി.എ.യു2, ടി.എം.വി1, കെ.എം2, ശ്യാമ 
ഇതില്‍ ടി9 എന്ന ഇനം വരല്‍ച്ച ഒരു പരിധി വരെ സഹിക്കാന്‍ കഴിവുളളതാണ്. ടി.എ.യു2 ആകട്ടെ തെങ്ങിന്‍ തോട്ടത്തിലെ ഭാഗിക തണലുളള സ്ഥലങ്ങളില്‍ വളര്‍ത്താന്‍ യോജിച്ചതാണ്. ടി എം വി1, കെ എം2, എന്നിവ ഓണാട്ടുകരയില്‍ വൈകി നടീലിന് യോജിച്ചതും ശ്യാമ എന്ന ഇനം ഓണാട്ടുകരയിലെ തന്നെ വേനല്‍ക്കാല തരിശുപാടങ്ങള്‍ക്ക് ഇണങ്ങിയതുമാണ്. 
വിത്ത് നിരക്ക് 
തനി വിള20 കി.ഗ്രാം/ഹെകടര്‍
മിശ്രവിള6 കിഗ്രാം/ഹെകട്ര്! 
വിത 
ക്യഷിയിടം രണ്ടോ മൂന്നോ തവണ നന്നായി ഉഴുതിളക്കി കട്ടയും കളയുമൊക്കെ മാറ്റുക. 
സെ മീ 15 സെ മീ ഇടയകലം നല്ല വിളവ് നല്‍കും. ഉഴുന്ന് വിത്തില്‍ പുരട്ടുന്നതിന് രണ്ട് റൈസോബിയംകള്‍ച്ചറുകള്‍ ലഭ്യമാണ്. കെ എ യുബി ജി 2, ബി ജി12. 
വളപ്രയോഗം 
കമ്പോസ്റ്റ് ഹെക്ടറിന് 20 ടണ്‍(അടി വളം),കുമ്മായംഹെക്ടറിന് 250 കിലോ അല്ലെങ്കില്‍ ഡോളോമൈറ്റ് 400 കിലോ ഗ്രാം,
നൈട്രജന്‍ഹെക്ടറിന് 20 കിലോ ഗ്രാം ,ഫോസ്ഫറസ്‌ഹെക്ടറിന് 30 കിലോ ഗ്രാം,പൊട്ടാഷ്‌ഹെക്ടറിന് 30 കിലോ ഗ്രാം 

ആദ്യ ഉഴവിനോടൊപ്പം കുമ്മായം അടി വളമായി നല്‍കണം. പകുതിയളവ് നൈട്രജനും മുഴുവന്‍ ഫോസ്ഫറസും പൊട്ടാഷും അവസാന ഉഴവിനൊടൊപ്പം ചേര്‍ക്കണം. ബാക്കിയുളള 10 കിലോ നൈട്രജന്‍ 2% വീര്യമുളള യുറിയ തളിക്കണം. കാര്യമായ കീടശല്യം കാണുന്നുവെങ്കില്‍ 0.15% കാര്‍ബറില്‍ തളിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (14 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (32 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (40 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (44 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (1 hour ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends