BANKING
ബാങ്ക് ജീവനക്കാര്‍ ഈമാസം 24നും 25നും രാജ്യവ്യാപകമായി പണിമുടക്കും...
കൂടുതല്‍ ഇളവുകള്‍ നല്‍ണം; ബാങ്കുകള്‍ ആര്.ബി.ഐയോട് ആവശ്യപ്പെടുന്നു; കമ്പനികള്‍ക്ക് ഇളവുകള്‍ നല്കുമ്പോള് സാധാരണക്കാരുടെ വ്യ്പകള്ക്കും ഇതു ബാധകമാക്കുമോയെന്ന് കണ്ടറിയണം; കോവിഡ് പ്രത്യേക സാഹചര്യം പരിഗണിക്കണെന്ന് ബാങ്കുകള്‍
12 August 2020
ജൂലൈ 31 യോടെ മൊററ്റോറിയം അവസാനിപ്പിച്ചതായി ആര്.ബി.ഐ അറിയിച്ചിരുന്നു. അതിന് ശേഷം വായ്പ പുനക്രമീകരണത്തിന് ബാങ്കുകള്‍ക്ക് അനുമതി നല്‍കുകയാണ് ആര്.ബി.ഐ. ചെയ്തത്. ഈ പുനക്രമീകരണത്തില്‍ കൂടുതല്‍ ഇളവുകള്‍ നല...
പ്രതീക്ഷകള്‍ക്ക് തിരിച്ചടി; മൊറട്ടോറിയം അവസാനിച്ചു; ഇനി വായ്പ പുനക്രമീകരണം; വായ്പകളുടെ പ്രതിമാസ തിരിച്ചടവു തുക കുറച്ച് കാലാവധി നീട്ടി നല്കാന് ബാങ്കുകള്‍ക്ക് അനുമതി നല്കി
06 August 2020
കോവിഡ് വ്യാപനംമൂലം പ്രതിസന്ധി നേരിടുന്ന മേഖലകളിലെ കമ്പനികള്‍ക്ക് മൊറട്ടോറിയം കാലാവധി നീട്ടിനല്‍കിയേക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മൊറട്ടോറിയം നീട്ടുന്നകാര്യം പരിഗണിക്കുന്നില്ലെന്നാണ ഇന്ന്...
തൊട്ടാല്‍ പൊള്ളും; ചൈനക്ക് തിരിച്ചറിവു വന്നു; ഇന്ത്യന്‍ ബാങ്കുകളെ സ്വന്തമാക്കാനുള്ള നടപടിയില്‍ നിന്നും പിന്നോട്ട്; ഓഹരികള്‍ വിറ്റൊഴിവാക്കുന്നു
11 July 2020
കോവിഡ് ലോകഡൗണ്‍ കാലത്ത് ഓഹരി വിപണി ഇടിഞ്ഞപ്പോള്‍ ഇന്ത്യന്‍ ബാങ്കുകളുടെ ഓഹരികള്‍ ചൈന വാങ്ങികൂട്ടിയിരുന്നു. ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥക്ക് തന്നെ ഭീഷണിയാകുമായിരുന്ന ഈ നടപടിയെ ഇന്ത്യ ചെറുത്തത് ഇന്ത്യന്‍ സ...
എടിഎം ഇളവ്... ലോക്ഡൗണിനെ തുടര്‍ന്ന് ഇളവു നല്കിയ എടിഎം ഇടപാട് നിരക്കുകള്‍ ജൂലായ് ഒന്നുമുതല്‍ പുനസ്ഥാപിക്കും
27 June 2020
എടിഎം ഇടപാടുകളില്‍ ലോക്ഡൗണിനെ തുടര്‍ന്ന് നല്കി ഇളവുകള്‍ അടുത്ത മാസം മുതല്‍ പുനസ്ഥാപിക്കും. ജൂണ്‍ 30വരെ മൂന്നുമാസത്തേയ്ക്കായിരുന്നു നിരക്കുകള്‍ ഒഴിവാക്കിയത്. ഇളവുകള്‍ നീട്ടിയില്ലെങ്കില്‍ ഇടപാടിന് നേരത...
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 100 പോയന്റ് താഴ്ന്ന് 40,567ലാണ് വ്യാപാരം
04 December 2019
ആഗോള വിപണികളിലെ വില്പന സമ്മര്‍ദം ആഭ്യന്തര സൂചികകളെയും ബാധിച്ചു. സെന്‍സെക്സ് 100 പോയന്റ് താഴ്ന്ന് 40,567ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 11,950 നിലവാരത്തിലുമാണ്. സെന്‍സെക്സ് ഓഹരികളില്‍ യെസ് ബാങ്കാണ്...
പുതിയ മുഖവുമായി ....ഷവോമി ഇനി പേഴ്സണല്‍ ലോണും തരും..! പുത്തൻ പ്ലാറ്റ്ഫോമിൽ ഷവോമിയും
30 November 2019
ഇന്ത്യയിലെ ടോപ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്റായി വളര്‍ന്ന ഷവോമി സാമ്പത്തിക രംഗത്തേക്കും ചുവട് വെയ്ക്കുന്നു എന്ന വാർത്തയാണ് ബിസിനസ്സ് ലോകത്ത് നിന്നും പുറത്ത് വരുന്നത്. തങ്ങളുടെ പേഴ്സണല്‍ ലോണ്‍ പ്ലാറ്റ്ഫോം ...
നാനോ ആപ്പ് വഴി സൗജന്യ എ ടി എം സൗകര്യമൊരുക്കി എസ് ബി ഐ
11 October 2019
കാര്‍ഡ് ഉപയോഗിക്കാതെ യോനോ ആപ്പ് വഴി എസ് ബി ഐയുടെ എ ടി എമ്മില്‍ നിന്ന് സര്‍വ്വീസ് ചാര്‍ജ് നല്‍കാതെ സൗജന്യമായി ഇനി പണം പിന്‍വലിക്കാം. കാര്‍ഡ് ഉപയോഗിച്ച് സൗജന്യമായി പണമെടുക്കാന്‍ പ്രതിമാസം നിശ്ചിതതവണയെ ക...
രാജ്യത്തെ തൊഴില്‍ സാഹചര്യത്തില്‍ അസംതൃപ്തി പുകയുന്നു
07 October 2019
രാജ്യത്ത് തൊഴില്‍ സാഹചര്യം മോശമായിക്കൊണ്ടിരിക്കുകയാണെന്ന് റിസര്‍വ് ബാങ്കിന്റെ പ്രതിമാസ സര്‍വ്വേ റിപ്പോര്‍ട്ട്. 2012ന് ശേഷം തൊഴില്‍ സാഹചര്യം ഇത്രയും മോശമാണെന്ന് ആളുകള്‍ പ്രതികരിക്കുന്നത് ആദ്യമായാണ്. രാ...
സ്ഥിരനിക്ഷേപങ്ങളുടെ പലിശയില്‍ വീണ്ടും മാറ്റം വരുത്തി എസ് ബി ഐ
24 August 2019
രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) വിവിധ കാലാവധികളിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ കുറച്ചു. നിക്ഷേപങ്ങളുടെ പലിശ അര ശതമാനം വരെയാണ് കുറച്ചത്. പുതിയ തീരുമാനം...
സഹകരണ ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിന്റെ പലിശയില്‍ കുറവ്
26 July 2019
സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിനായുള്ള പലിശയില്‍ കുറവ് വരുത്തി. സംസ്ഥാനത്തെ സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്കുകള്‍, മുഴുവന്‍ പ്രാഥമിക സംഘങ്ങള്‍ എന്നിവയുടെയെല്ലാം പലിശ നിരക്കില്‍ ഇതോടെ മ...
ഗുരുവായൂര്‍ ക്ഷേത്രത്തിലെ 341.80 കിലോ സ്വര്‍ണ്ണം എസ് ബി ഐയുടെ സ്വര്‍ണ്ണനിക്ഷേപ പദ്ധതിയിലേക്ക്
21 June 2019
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 2018 വരെ വഴിപാടായി ലഭിച്ച സ്വര്‍ണ്ണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വര്‍ണ നിക്ഷേപ പദ്ധതിയിലേക്ക് ദേവസ്വം കൈമാറി. കേന്ദ്രസര്‍ക്കാരിന്റെ മുംബൈയിലെ മുദ്രണാലയത്തില്‍ സ്വര്...
എ ടി എമ്മുകളില്‍ പണമില്ലെങ്കില്‍ അക്കൗണ്ട് ഉടമകള്‍ക്ക് പിഴ നല്‍കണമെന്ന് ആര് ബി ഐ
15 June 2019
എ ടി എമ്മില്‍നിന്ന് പണം ലഭിച്ചില്ലെങ്കില്‍ അക്കൗണ്ട് ഉടമകള്‍ക്ക് പിഴ നല്‍കണമെന്ന് റിസര്‍ബാങ്കിന്റെ നിര്‍ദ്ദേശം. ഗ്രാമീണ മേഖലയിലും ചെറു പട്ടണങ്ങളിലും ബാങ്കുകളുടെ എ ടി എമ്മുകളില്‍ നിരന്തരം പണമില്ലാത്തതിന...
കിട്ടാക്കടവും ബാങ്ക് തട്ടിപ്പും; ബാങ്കുകള്‍ക്കെതിരെ കര്‍ശന നിലപാടുമായി റിസര്‍വ് ബാങ്ക്
05 June 2019
കിട്ടാക്കടവും ബാങ്ക് തട്ടിപ്പുകളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ നല്കി വരുന്ന വന്‍കിട വായ്പകളില്‍ റിസര്‍വ് ബാങ്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വായ്പ പരിധി പുനര്‍നിര്‍ണയിക്കുകയും ...
എ ടി എമ്മുകള്‍ വിസ്മൃതിയിലേക്ക്; മൊബൈല്‍ ബാങ്കിംഗ് രംഗത്ത് വന്‍മുന്നേറ്റം
16 May 2019
പ്രവര്‍ത്തന ചെലവും സുരക്ഷ പ്രശ്നവും കാരണം പുതിയ എ ടി എമ്മുകള്‍ സ്ഥാപിക്കാന്‍ ബാങ്കുകള്‍ മടിക്കുന്നതും ഉപഭോക്താക്കള്‍ വര്‍ദ്ധിക്കുന്നതും സാമ്പത്തിക ഇടപട് രംഗത്ത് രാജ്യത്തെ മൊബൈല്‍ ബാങ്കിംഗ് രംഗം കുതിച...
കേന്ദ്ര സര്‍ക്കാരിന്റെ മുദ്ര യോജന ബാങ്കുകള്‍ക്ക് ബാധ്യതയാകുമോ?
13 May 2019
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഫ്ളാഗ്ഷിപ്പ് പദ്ധതിയായാണ് മുദ്ര ലോണിനെ കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നത്. 2015 ഏപ്രിലിലാണ് മുദ്ര വായ്പ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. 2018 19 സാമ്പത്തിക വര്‍ഷത്തില്‍ മൂ...


ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..

ഫ്രണ്ട്സ് ആപ്പ് വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി പോലീസുകാരൻ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: തമ്പാനൂർ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്

പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..

ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..

കോട്ടയം പേരൂരില്‍ മാതാവും പെണ്മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍

സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..

പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും
