Widgets Magazine
25
Jan / 2021
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതിയായ കുട്ടിയെ വീടിനുളളില്‍ കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു


കാമുകനുമായുള്ള പ്രശ്നം പരിഹരിക്കാൻ എത്തിയപ്പോൾ അറിഞ്ഞിരുന്നില്ല പിന്നാലെ സംഭവിക്കാൻ പോകുന്ന ചതി! പെൺകുട്ടിയുമായി സെല്‍ഫി എടുത്ത ശേഷം യുവാവിന്റെ തനി നിറം പുറത്തെടുത്തു; രാത്രി സമയത്തും പെൺകുട്ടിയെ അടുത്തെത്തിച്ച് മർദ്ദന മുറയ്ക്ക് പിന്നാലെ സുല്‍ഫിയുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാനായി പലതും ചെയ്യിച്ചു; ശാരീരിക അവശതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന വിവരങ്ങൾ... തിരുവനന്തപുരത്ത് 16കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍


ഇനി നെഞ്ചിടിപ്പിന്റെ നാളുകള്‍... ഡോളര്‍ കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി കത്തിക്കാനിരുന്ന പ്രതിപക്ഷത്തിന് തിരിച്ചടിയായി സോളാര്‍ നായികയുടെ പരാതിയിന്‍മേലുള്ള സിബിഐ അന്വേഷണം; തെരഞ്ഞെടുപ്പ് അടുത്തതോടെ ആര് ആരെ വെട്ടുമെന്ന ചോദ്യം ബാക്കി


എന്ത് വേണമോ അന്വേഷിക്കാം... കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏറെ കോളിളക്കമുണ്ടാക്കിയ സോളാര്‍ ലൈംഗിക പീഡന കേസ് സിബിഐക്ക് വിട്ടതിനെതിരെ ഹൈക്കോടതിയെ സമീപിച്ചാല്‍ ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടി കിട്ടുമെന്ന് നിയമോപദേശം


നേപ്പാള്‍ പ്രധാനമന്ത്രിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി; നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നു; ചൈനയുടെ ബെല്‍ഡ് റോഡ് പദ്ധതി അവതാളത്തിലായി; കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമ്പോള്‍ നേപ്പാള്‍ അടുക്കുന്നത് ഇന്ത്യയോട്; ഷി ജിന്‍ പിങ്ങിന് മുഖത്തേറ്റ അടി

ഐഫോണ്‍ 6-ന്റെ വില കുത്തനെ വെട്ടിക്കുറച്ചു

15 SEPTEMBER 2016 01:27 PM IST
മലയാളി വാര്‍ത്ത

ഐഫോണ്‍ 6എസ്, 6എസ് പ്ലസ് മോഡലുകളുടെ വില കുത്തനെ കുറച്ചു. നിലവിലുള്ള വിലയില്‍ നിന്ന് 22,000 രൂപ ഈ രണ്ടു മോഡലിനും കറച്ചു. ആപ്പിള്‍ ഇന്ത്യന്‍ വിപണിയില്‍ പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ വിലക്കിഴിവാണിത്. പുതിയ വിലയനുസരിച്ച്, നേരത്തെ 82,000 രൂപയുണ്ടായിരുന്ന ഐഫോണ്‍ 6എസ് 128 ജിബിയുടെ വില ഇനി 60000 രൂപ ആയിരിക്കും.

92,000 രൂപയ്ക്കടുത്തു വിലയുണ്ടായിരുന്ന ഐഫോണ്‍ 6പ്ലസ് (128 ജിബി) 70,000 രൂപയ്ക്കു കിട്ടും. ഐഫോണ്‍ 7 മോഡലുകള്‍ അടുത്ത മാസം ഇന്ത്യന്‍ വിപണിയിലേക്ക് എത്താനിരിക്കെയാണു വില വെട്ടിക്കുറയ്ക്കുന്നതായുള്ള ആപ്പിളിന്റെ പ്രഖ്യാപനം. 

ആപ്പിളിന്റെ നാലിഞ്ച് വലിപ്പമുള്ള സ്മാര്‍ട്ട് ഫോണ്‍, ഐഫോണ്‍ എസ്ഇയുടെ വില നേരത്തെ കുറച്ചിരുന്നു. 64 ജിബി ഫോണിന് ഇപ്പോള്‍ 44,000 രൂപയാണു വില. നേരത്തെ ഇത് 49,000 രൂപ ആയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതിയായ കുട്ടിയെ വീടിനുളളില്‍ കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു  (10 minutes ago)

ലോകത്തിന്റെ ഫുട്ബാള്‍ സ്വപ്നഭൂമിയായ ബ്രസീലില്‍ താരങ്ങളെയൂം ക്ലബ് പ്രസിഡന്റിനെയും തട്ടിയെടുത്ത് വീണ്ടും വിമാന ദുരന്തം  (17 minutes ago)

കാമുകനുമായുള്ള പ്രശ്നം പരിഹരിക്കാൻ എത്തിയപ്പോൾ അറിഞ്ഞിരുന്നില്ല പിന്നാലെ സംഭവിക്കാൻ പോകുന്ന ചതി! പെൺകുട്ടിയുമായി സെല്‍ഫി എടുത്ത ശേഷം യുവാവിന്റെ തനി നിറം പുറത്തെടുത്തു; രാത്രി സമയത്തും പെൺകുട്ടിയെ അടുത  (23 minutes ago)

ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 262 പോയന്റ് നേട്ടത്തില്‍ 49,141ലും നിഫ്റ്റി 98 പോയന്റ് ഉയര്‍ന്ന് 14,470ലുമാണ് വ്യാപാരം  (28 minutes ago)

ഇനി നെഞ്ചിടിപ്പിന്റെ നാളുകള്‍... ഡോളര്‍ കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി കത്തിക്കാനിരുന്ന പ്രതിപക്ഷത്തിന് തിരിച്ചടിയായി സോളാര്‍ നായികയുടെ പരാതിയിന്‍മേലുള്ള സിബിഐ അന്വേഷണം; തെരഞ്ഞെടുപ്പ് അടുത  (42 minutes ago)

എന്ത് വേണമോ അന്വേഷിക്കാം... കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏറെ കോളിളക്കമുണ്ടാക്കിയ സോളാര്‍ ലൈംഗിക പീഡന കേസ് സിബിഐക്ക് വിട്ടതിനെതിരെ ഹൈക്കോടതിയെ സമീപിച്ചാല്‍ ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടി കിട്ടുമ  (47 minutes ago)

നേപ്പാള്‍ പ്രധാനമന്ത്രിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി; നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നു; ചൈനയുടെ ബെല്‍ഡ് റോഡ് പദ്ധതി അവതാളത്തിലായി; കമ്മ്യൂണിസ്  (50 minutes ago)

തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രൽ സഹ വികാരി ഫാദർ ജോൺസനെ പള്ളി മേടയിൽ മരിച്ച നിലയിൽ കണ്ടെത്തി  (57 minutes ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ വീണ്ടും സര്‍വീസ് നിര്‍ത്താന്‍ ഒരുങ്ങുന്നു.... നികുതി അടയ്ക്കാനുളള സമയം നീട്ടി നല്‍കിയില്ലെങ്കില്‍ സര്‍വീസ് നിര്‍ത്താന്‍ തീരുമാനം  (1 hour ago)

വർഷങ്ങൾ നീണ്ട പ്രണയം... വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ദിവസങ്ങൾക്ക് മുൻപ് ക്ഷേത്രത്തിൽ വെച്ച് താലിചാർത്തി; നവദമ്പതികളെ ബൈക്കില്‍ തടഞ്ഞു നിര്‍ത്തിയശേഷം യുവതിയുടെ വീട്ടുകാർ ചെയ്തത്... ആലപ്പുഴയിൽ നവവര  (1 hour ago)

വിറങ്ങലിച്ച നിമിഷങ്ങള്‍... പ്രകൃതി ക്യാമ്പില്‍ ബന്ധുക്കളോടൊപ്പം തങ്ങാനെത്തിയ അധ്യാപിക ഷഹാനയുടെ മരണം ഒരു നാടിന്റെ വേദനയാകുന്നു; വിറങ്ങലിച്ച നിമിഷങ്ങള്‍ക്ക് പിന്നാലെ അമ്പരപ്പിക്കുന്ന പോസ്റ്റുമോര്‍ട്ടം റ  (1 hour ago)

കണ്ണുകള്‍ നിറയുമ്പോള്‍ ആണ് മനസ്സില്‍ അടക്കി വെക്കാത്ത വേദനകള്‍ മറക്കുന്നത്, കണ്ണിലെ കണ്ണീരും ചുണ്ടിലെ പുഞ്ചിരിയും'അങ്ങനെയാണ്... ഇതാവട്ടെ കണ്ണുകള്‍ നിറയുന്ന ലാസ്റ്റ് വീഡിയോ ഇനി ആ കണ്ണുകള്‍ നിറയാന്‍ പാട  (1 hour ago)

എല്ലാം മണിമണിയായി പുറത്ത്... ഷാര്‍ജയിലെ ഐ.ടി. സ്ഥാപനത്തില്‍ ജോലിക്ക് അഭിമുഖത്തിനെത്തിയ സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ട പ്രതിമാസ ശമ്പളം ആറു ലക്ഷം രൂപ; സ്വപ്നയ്ക്ക് ജോലി ഉറപ്പിക്കാന്‍ ശിവശങ്കറും അവിടെ എത്തി  (1 hour ago)

പൊട്ടിച്ചിരിച്ച് ചെന്നിത്തല... രമേശ് ചെന്നിത്തലയ്ക്ക് കുരുക്കായി ബാര്‍ കേസ് വന്നതോടെ മനപ്പായസം കുടിച്ച് രംഗത്തെത്തിയ ഉമ്മന്‍ ചാണ്ടിക്കും സംഘത്തിനും കുരുക്കായി സോളാര്‍ കേസ്; സോളാര്‍ പീഡന കേസുകള്‍ സി.ബി  (2 hours ago)

അടി കൊഴുപ്പിച്ച് ഐ ഗ്രൂപ്പും... മുഖ്യമന്ത്രി കുപ്പായവുമായി പിണക്കം തീര്‍ക്കാന്‍ അരമനയില്‍ ഉമ്മന്‍ ചാണ്ടി എത്തിയപ്പോള്‍ ബ്രേക്കിംഗായി സോളാര്‍ കേസ് സിബിഐയ്ക്ക്; ഉമ്മന്‍ചാണ്ടിയെ പൂട്ടാന്‍ അവസാന അടവുമായി  (2 hours ago)

Malayali Vartha Recommends