Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....


കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...


ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...


ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...


സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...

`പിടിച്ചാല്‍ കിട്ടാത്ത' വിലയുമായി കുരുമുളക്‌, വെളിച്ചെണ്ണ

22 APRIL 2014 04:52 AM IST
മലയാളി വാര്‍ത്ത.

More Stories...

  തിരിച്ചുകയറി രൂപ... ഡോളറിനെതിരെ 40 പൈസയുടെ നേട്ടം സ്വന്തമാക്കി രൂപ

നിക്ഷേപകരുടെ പ്രിയപ്പെട്ട ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ വിലയിൽ വൻ ഇടിവ്.

യുഎസ് ടി യമ്മി എയ്ഡ് 2025 പാചക ഉത്സവം സമാഹരിച്ചത് 3.21 ലക്ഷം രൂപ; തുക സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കായി നൽകും

ഫ്ലിപ്കാർട്ടിൽ ഇന്ന് ആരംഭിക്കുന്ന ബിഗ് ബില്യൺ ഡേയ്‌സ് സെയ്ൽസിൽ ബെസ്റ്റ് സെല്ലിംഗ് സ്മാർട്ട് ഫോണുകൾ എക്കാലത്തെയും കുറഞ്ഞ ഉത്സവകാല വിലയിൽ: ബിഗ് ബില്യൺമോട്ടോറഷ് പ്രഖ്യാപിച്ച് മോട്ടറോള...

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം

കുരുമുളകിന്റെയും വെളിച്ചെണ്ണയുടെയും വില ദിനംപ്രതി റെക്കോര്‍ഡ്‌ തിരുത്തി മുന്നേറുന്നു. വെളിച്ചെണ്ണയ്‌ക്ക്‌ ഇന്നലെ മാത്രം ക്വിന്റലിന്‌ 300 രൂപ കൂടി ടെര്‍മിനല്‍ വിപണിയില്‍ 15,300 രൂപയായി. കുരുമുളക്‌ വില ക്വിന്റലിന്‌ 70,000 രൂപയിലേക്കാണ്‌ നീങ്ങുന്നത്‌. കടുത്ത ദൗര്‍ലഭ്യം മൂലം വിപണിയില്‍ ചരക്ക്‌ വരവ്‌ തീരെ കുറഞ്ഞുവെന്നു വ്യാപാരികള്‍ ചൂണ്ടിക്കാട്ടി.
തമിഴ്‌നാട്ടിലെ പ്രമുഖ ഉല്‍പാദന വിപണന കേന്ദ്രമായ കാങ്കയത്ത്‌ വെളിച്ചെണ്ണ വില ആദ്യമായി കൊച്ചിയിലേതിനേക്കാള്‍ കൂടി 15,475 രൂപയിലെത്തി. തൃശൂരില്‍ 15,200 രൂപയും കോഴിക്കോട്‌ 15,600 രൂപയുമാണ്‌. കൊപ്ര 10,900 രൂപയിലെത്തി. എന്നാല്‍ ഈ വിലയ്‌ക്കും ചരക്ക്‌ കിട്ടാനില്ലെന്നും 11,100 രൂപയിലേക്ക്‌ വിപണി നീങ്ങുകയാണെന്നും വ്യാപാരികള്‍ പറഞ്ഞു. വെളിച്ചെണ്ണയുടെ ചില്ലറ വില കിലോഗ്രാമിന്‌ 170 രൂപ. പായ്‌ക്കറ്റിലാക്കി, ബ്രാന്‍ഡ്‌ ചെയ്‌തതിന്‌ 180 രൂപയും.
ലഭ്യത കുറയുകയും വില കൂടുകയും ചെയ്‌തതോടെ ഗുണമേന്മ കുറഞ്ഞ വെളിച്ചെണ്ണ ധാരാളമായി വിപണിയിലെത്തുന്നു. കിലോഗ്രാമിന്‌ 7 രൂപ കുറച്ചാണ്‌ വ്യാപാരികള്‍ എണ്ണ ലഭ്യമാക്കുന്നതത്രെ. പാമോയിലിന്റെ വില അല്‍പം കുറഞ്ഞതിനു ശേഷം വീണ്ടും കൂടി. മൊത്ത വില 70 രൂപയും ചില്ലറ വില 78 രൂപയുമായി.
കുരുമുളകിന്‌ ഹൈറേഞ്ച്‌ മേഖലയില്‍ത്തന്നെ ക്വിന്റലിന്‌ 62,500 - 64,000 രൂപ തോതില്‍ ആവശ്യക്കാരുണ്ട്‌. കര്‍ണാടകയില്‍ 65,000 - 67,500 രൂപ നിരക്കിലാണ്‌ വ്യാപാരം. കര്‍ണാടകയിലെ വിളവെടുപ്പ്‌ തുടങ്ങുന്നതോടെ വില കുറയുമെന്നു കരുതിയിരുന്ന ഉത്തരേന്ത്യന്‍ വ്യാപാരികള്‍, ചരക്കു കിട്ടാതെ വിഷമിക്കുന്നു. നികുതി ഒഴിവാക്കിയാണ്‌ ഇടപാടുകളേറെയും.
തിരഞ്ഞെടുപ്പും അവധി ദിവസങ്ങളും കാരണം കൊച്ചി ടെര്‍മിനല്‍ വിപണിയില്‍, ഒരാഴ്‌ചയിലേറെയായി ചരക്ക്‌ വരവ്‌ ഇല്ലാത്തതുകൊണ്ട്‌ വ്യാപാരം പരിമിതമായി. കഴിഞ്ഞ രണ്ടാഴ്‌ചക്കകം, വില 20 ശതമാനത്തോളം വര്‍ധിക്കുകയും ചെയ്‌തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....  (8 minutes ago)

കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...  (16 minutes ago)

സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...  (38 minutes ago)

Tiruchendur-Murugan-temple മാസ്ക് ഊരിയപ്പോൾ എല്ലാവരും ഞെട്ടി  (41 minutes ago)

ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...  (45 minutes ago)

നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ മരണത്തിൽ ദുരൂഹത; അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്...  (1 hour ago)

ബിനുവിന്റെ പോസ്റ്റും റഹീമിന്റെ ഫോൺ കോളും വിനയായി! ഡ്രൈവർ ശ്യാമിന് കൊടുത്ത ഓഫർ പൊക്കി ഇ.ഡി....  (1 hour ago)

ഇനി കളി ബാംഗ്ലൂരിൽ! വീണയുടെ അറസ്റ്റ് അവിടെവെച്ച്? സിപിഎമ്മിന് വൻ തിരിച്ചടി!  (2 hours ago)

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...കൊല്ലം ജില്ലയിൽ ഓറഞ്ച് അലർട്ട്  (3 hours ago)

Sree Padmanabhaswamy Temple കൊട്ടാരം സംശയനിഴലിലാണ്  (4 hours ago)

ജൂണ്‍ 9ന് കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകാര്‍ക്ക്  രക്ഷകനായി  രമേശ്  ചെന്നിത്തല , 43  പേര്‍ക്ക് സബ് ഇന്‍സ്പക്ടര്‍മാരാകാം.  (4 hours ago)

പെരിയ ഇരട്ടക്കൊലപാതക കേസിൽ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു...  (4 hours ago)

കർണാടകയിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശത്തിന് വഴങ്ങി മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച രാജി ഗവർണർ തവർചന്ദ് ഗെലോട്ട് സ്വീകരിച്ചു...  (4 hours ago)

  വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ വ്യാപക എൻഐഎ പരിശോധന...  (4 hours ago)

തമിഴ് സിനിമാതാരം അജിത് കുമാറിന്‍റെ മാതാവ് മോഹിനി അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends