Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

റബ്ബറിന് അന്താരാഷ്ട്ര, ആഭ്യന്തര വിപണികളില്‍ വിലത്തകര്‍ച്ച

23 APRIL 2014 02:41 AM IST
മലയാളി വാര്‍ത്ത.

More Stories...

  തിരിച്ചുകയറി രൂപ... ഡോളറിനെതിരെ 40 പൈസയുടെ നേട്ടം സ്വന്തമാക്കി രൂപ

നിക്ഷേപകരുടെ പ്രിയപ്പെട്ട ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ വിലയിൽ വൻ ഇടിവ്.

യുഎസ് ടി യമ്മി എയ്ഡ് 2025 പാചക ഉത്സവം സമാഹരിച്ചത് 3.21 ലക്ഷം രൂപ; തുക സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കായി നൽകും

ഫ്ലിപ്കാർട്ടിൽ ഇന്ന് ആരംഭിക്കുന്ന ബിഗ് ബില്യൺ ഡേയ്‌സ് സെയ്ൽസിൽ ബെസ്റ്റ് സെല്ലിംഗ് സ്മാർട്ട് ഫോണുകൾ എക്കാലത്തെയും കുറഞ്ഞ ഉത്സവകാല വിലയിൽ: ബിഗ് ബില്യൺമോട്ടോറഷ് പ്രഖ്യാപിച്ച് മോട്ടറോള...

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം

റബ്ബറിന് അന്താരാഷ്ട്രവിപണിക്കൊപ്പം ആഭ്യന്തരവിപണിയിലും വില തകരുന്നു. നാലുദിവസത്തിനിടെ എട്ടുരൂപയാണ് കേരളത്തില്‍ വിലയിടിഞ്ഞത്.തായ്‌ലന്‍ഡ് രണ്ടുലക്ഷം ടണ്‍ റബ്ബര്‍ പൊതുവിപണിയിലേക്ക് വിടുന്നുവെന്ന പ്രഖ്യാപനവും ചൈനീസ് സാമ്പത്തികരംഗം മുരടിപ്പ് പ്രകടമാക്കിയതുമാണ് അന്താരാഷ്ട്രവില 10 രൂപയോളം കുറയാന്‍ കാരണം. ബാങ്കോക്ക് വിപണിയില്‍ നാലാംഗ്രേഡിന് ചൊവ്വാഴ്ച 122.94 രൂപയായിരുന്നു കിലോഗ്രാമിന് വില. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 22ന് കേരളത്തില്‍ നാലാംഗ്രേഡ് റബ്ബര്‍ കിലോഗ്രാമിന് 160 രൂപയായിരുന്നു. ഈവര്‍ഷം അത് 138 ആയി.
ഓഫ്‌സീസണില്‍ റബ്ബര്‍വില ഉയരുമെന്നുകരുതി സ്റ്റോക്ക് വച്ചവരും ഇക്കുറി വെട്ടിലായി. സീസണിലെക്കാള്‍ വില കുറയുകയാണുണ്ടായത്. കിലോഗ്രാമിന് 171 രൂപ വില വരുംവരെ വിപണിവിലെയക്കാള്‍ രണ്ടുരൂപവീതം പ്രതിദിനം കൂട്ടി റബ്ബര്‍ സംഭരിക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ശ്രമവും പാളി. വേണ്ടത്ര ഫണ്ടനുവദിക്കാത്തതും കൂടിയതോതില്‍ സംഭരിക്കാനാവാത്തതുമാണ് കാരണം. നാമമാത്രമായ സംഭരണം വിപണിയില്‍ യാതൊരു മെച്ചവുമുണ്ടാക്കിയില്ല.
ഇതിനിടെ 10,000 ടണ്‍പോലും വാങ്ങാത്ത 'സംഭരണം' പാഴ്വേലയായി. മാര്‍ച്ചില്‍മാത്രം 25,860 ടണ്‍ റബ്ബറാണ് ഇറക്കുമതിചെയ്തത്. ക്രംബ് രൂപത്തിലാണ് ഇപ്പോള്‍ കൂടുതലായും ഇറക്കുമതി നടക്കുന്നത്. ഷീറ്റ്, ലാറ്റക്‌സ് രൂപത്തിലും ഇറക്കുമതിയുണ്ട്. ഇറക്കുമതിനിയന്ത്രണംകൊണ്ടുമാത്രം ആഭ്യന്തരവില ഉയര്‍ത്താന്‍ കഴിയാത്ത സാഹചര്യമാണിപ്പോള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (1 hour ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (1 hour ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (1 hour ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (2 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (2 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (2 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (2 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (3 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (4 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (4 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (4 hours ago)

Malayali Vartha Recommends