Widgets Magazine
11
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെപിസിസി പ്രസിഡന്റായി അഡ്വ. സണ്ണി ജോസഫ് നാളെ സ്ഥാനമേല്‍ക്കും....


തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും 107 ഗ്രാം സ്വര്‍ണം മോഷണം പോയതായി പരാതി...സംഭവത്തില്‍ പൊലീസ് അന്വേഷണം തകൃതിയില്‍


ചര്‍ച്ചയ്‌ക്കൊടുവില്‍ വെടിനിര്‍ത്തലിന് ധാരണ.... ലംഘിച്ച് വീണ്ടും പാക് പ്രകോപനം.... ആവശ്യമെങ്കില്‍ തിരിച്ചടിക്കാന്‍ സേനകള്‍ക്ക് നിര്‍ദ്ദേശം


പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം..മൂന്ന് ഇന്ത്യന്‍ സൈനിക മേധാവികളും ലോക് കല്യാണ്‍ മാര്‍ഗില്‍ എത്തി..പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും എത്തി..


പുതിയൊരു അറിയിപ്പുമായി കേരള സർക്കാർ.. ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, കൺട്രോൾ റൂമിന്റെ മെയിൽ ഐ.ഡി.യിൽ മാറ്റം. ..എല്ലാവരും ശ്രദ്ധിക്കുക...

ഇനി മോഡി യുഗം? മോഡിയില്‍ വിശ്വാസമര്‍പ്പിച്ച്‌ ഓഹരി വിപണിയും കുതിക്കുന്നു

13 MAY 2014 11:43 PM IST
മലയാളി വാര്‍ത്ത.

More Stories...

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്....

രൂപ വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍....വ്യാപാരത്തിന്റെ തുടക്കത്തില്‍ 12 പൈസ ഇടിഞ്ഞ് 87.55 എന്ന നിലയിലേക്ക്, ഓഹരി വിപണി ഇന്നും നഷ്ടത്തില്‍

തുടര്‍ച്ചയായി നാലാം ആഴ്ചയും മുന്നേറിയ ഇന്ത്യയുടെ വിദേശ നാണ്യശേഖരം സര്‍വകാല റെക്കോര്‍ഡില്‍...

വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 233 പോയന്റ് ഉയര്‍ന്ന് 61,175ലും നിഫ്റ്റി 57 പോയന്റ് നേട്ടത്തില്‍ 18,176ലുമാണ് വ്യാപാരം

പ്രീപെയ്ഡ് താരിഫുകള്‍ക്ക് 21 ശതമാനം വർധിപ്പിച്ച് ജിയോ; എയര്‍ടെലിനും വോഡഫോണ്‍ ഐഡിയയ്‌ക്കും പിന്നാലെയാണ് ഈ തീരുമാനം, കുറഞ്ഞ നിരക്കില്‍ മികച്ച സേവനം നല്‍കുമെന്ന വാഗ്ദാനം ഇനിയും തുടരുമെന്ന് കമ്പനി

ദേശീയതലത്തില്‍ സുസ്തിരമായ ഭരണം നിലവില്‍ വരുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണി കുതിക്കുന്നു. ഇതേ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതാണ് വിപണിക്ക് സഹായകമായത്.

എക്‌സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ ഓഹരി വിപണികളില്‍ വന്‍ മുന്നേറ്റമുണ്ടായി. സെന്‍സെക്‌സ് 370 പോയിന്റ് ഉയര്‍ന്നു. ദേശീയ ഓഹരി വിപണി സൂചികയായ നിഫ്റ്റി 7100 പോയിന്റ് മറികടന്നു.ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും നേട്ടം രേഖപ്പെടുത്തി. ദേശീയ തലത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളാണ് വിപണിയില്‍ കുതിപ്പിന് ഇടയാക്കിയത്.

ബോംബെ ഓഹരി വിപണി സൂചികയായ സെന്‍സെക്‌സ് 370 പോയിന്റ് ഉയര്‍ന്ന് 24000 പോയിന്റ് എന്ന മാജിക് നമ്പറിനടുത്തെത്തി. നിഫ്റ്റി 100 പോയിന്റ് ഉയര്‍ന്ന് 7100 എന്ന റെക്കോര്‍ഡിലെത്തി. ഇന്നലെയും ഓഹരി വിപണികളില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു.

ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യത്തിലും ഇന്ന് ഉണര്‍വുണ്ടായി. ഡോളറൊന്നിന് 59 രൂപ 70 പൈസ എന്ന നിലയിലാണിപ്പോള്‍ രൂപയുടെ മൂല്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സണ്ണി ജോസഫ് കെ.കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി...  (7 minutes ago)

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇനി മൊബൈല്‍ ആപ് വഴി പഞ്ചിങ്..  (14 minutes ago)

അഡ്വ. സണ്ണി ജോസഫ് നാളെ സ്ഥാനമേല്‍ക്കും...  (22 minutes ago)

അതിര്‍ത്തിയിലെ പട്ടണങ്ങളെല്ലാം കനത്ത ജാഗ്രതയില്‍.  (31 minutes ago)

ലാലിഗ ഫുട്ബോളില്‍ കിരീടം നിര്‍ണയിക്കപ്പെടുന്ന പോരാട്ടമാവും ...  (54 minutes ago)

നാല് ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍  (1 hour ago)

റഗുലര്‍ വിദ്യാര്‍ഥികള്‍ക്കുള്ള 'സേ' പരീക്ഷ ഈ മാസം 28 മുതല്‍ ജൂണ്‍ 2 വരെ  (2 hours ago)

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍....  (2 hours ago)

ബിഎസ്എഫ് ജവാന് വീരമൃത്യു  (3 hours ago)

അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനും ഉണ്ടായ തീരുമാനം വിവേകപൂര്‍ണം....  (3 hours ago)

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.  (3 hours ago)

കാന്‍സര്‍ ചികിത്സയ്ക്കായി നാട്ടില്‍ എത്തിയ യുകെ മലയാളി നഴ്‌സ്  (3 hours ago)

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിനു സമീപത്തായി എംസി റോഡില്‍ നിയന്ത്രണം വിട്ട കാറും  (4 hours ago)

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും 107 ഗ്രാം സ്വര്‍ണം മോഷണം  (4 hours ago)

ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പിന്നാലെ വീണ്ടും പാകിസ്ഥാന്‍ കരാര്‍  (4 hours ago)

Malayali Vartha Recommends