Widgets Magazine
17
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍..ജീവിച്ചിരിപ്പുണ്ടോ എന്നില്‍ ഉറപ്പൊന്നുമില്ല.. തമിഴ് നാട് വനംവകുപ്പ് കാടുകടത്തിയ കൊമ്പനെക്കുറിച്ച് ഏറെ മാസങ്ങളായി വിവരമില്ല..


തേളിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു.. കിടന്നിരുന്ന റൂമിന് സമീപത്ത് നിന്ന് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി..ഹൃദയത്തിന്റെ ഭാഗത്ത് നീല നിറം..


പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്റെ പഴയ ശീലം..കാറിന്റെ മുന്‍സീറ്റിലെ യാത്ര..ഗണ്‍മാനെ പിന്‍സീറ്റിലേക്ക് മാറ്റി മുഖ്യമന്ത്രി മുന്നിലിരിക്കുന്നത്..പോലീസുകാർക്ക് ഇനി തലവേദന..


വാതില്‍പ്പിടിയിലേക്ക് നേരിട്ട് വൈദ്യുതി കടത്തിവിട്ട് അമ്മയെയും മക്കളെയും ഒന്നടങ്കം കൊല്ലാനുള്ള ശ്രമം..അസാധാരണവും ഞെട്ടിക്കുന്നതുമായ സംഭവം..രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..


പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച.. 3 കോടി ബാരൽ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക്..

44,999 രൂപയുടെ ടിവി വെറും നാല് രൂപക്ക്, വമ്പന്‍ ഒഫറുമായി ഷവോമി

12 JULY 2018 10:37 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ വിപണിയിലെത്തിയതിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഷവോമി വമ്പന്‍ ഓഫറുകളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. 

Mi.com എന്ന വെബ്‌സൈറ്റ് വഴിയാണ് വില്പന നടക്കുന്നത്. ജൂലൈ 10 ന് തുടങ്ങുന്ന സെയില്‍ ജൂലൈ 12ന് അവസാനിക്കും. ഇതില്‍ ഏറ്റവും ആകര്‍ഷകമായത് ഫ്‌ളാഷ് സെയിലാണ്. ഫ്‌ളാഷ് സെയിലിന് വച്ചിരിക്കുന്ന ഉല്പന്നങ്ങള്‍ വെറും നാല് രൂപയ്ക്ക് ലഭിക്കുമെന്നാണ് ഷവോമിയുടെ ഓഫര്‍. 

ഈ മൂന്ന് ദിവസങ്ങളില്‍ കൃത്യം നാല് മണിക്കാണ് ഫ്‌ളാഷ് സെയില്‍ നടക്കുക. വ്യവസ്ഥകള്‍ പാലിച്ച് വേഗത്തില്‍ ഇടപാട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാലേ ഇവ നാല് രൂപയ്ക്ക് സ്വന്തമാക്കാനാകൂ. 

ഫ്‌ളാഷ് സെയില്‍ ഉല്പന്നങ്ങള്‍ 

റെഡ്മി വൈ2: Redmi Y2 (പ്രാരംഭ വില 9,999 രൂപ) 
റെഡ്മി വൈ1: Redmi Y1 (പ്രാരംഭ വില 8,999 രൂപ)
റെഡ്മി നോട്ട് 5 പ്രോ: Redmi Note 5 Pro  (വില 14,999 രൂപ) 
മി എല്‍ഇഡി ടിവി: Mi LED TV 4 55-inch  (വില 44,999 രൂപ) 
മി ബാന്‍ഡ് 2: Mi Band 2 (വില 1,799 രൂപ) 
മി ബോഡി കോമ്പോസിഷന്‍ സ്‌കെയില്‍: Mi Body Composition Scale (വില 1,999 രൂപ) 

മി മിക്‌സ് 2, മി മാക്‌സ് 2 എന്നീ ഫോണുകള്‍ക്ക് ഡിസ്‌കൗണ്ടും ഉണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ക്ലിഫ് ഹൗസും മന്ത്രി മന്ദിരങ്ങളും അധികം മോടിപിടിപ്പിക്കണ്ട'; മാതൃകാ തീരുമാനവുമായി വി ഡി സതീശൻ 'ക്ലിഫ് ഹൗസും മറ്റ് മന്ത്രി മന്ദിരങ്ങളും അധികം മോടിപിടിപ്പിക്കണ്ട'; കോടികൾ വീശിയുള്ള മുഖംമിനുക്കൽ വേണ  (6 hours ago)

സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച 8 കോൺ​ഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത്  (6 hours ago)

ANI-യെ പറപ്പിച്ച് വി ഡി സതീശന്റെ ഇംഗ്ലീഷ് സാക്ഷാൽ പിണറായി പോലും ഞെട്ടി..!ദേ കേൾക്ക്...!  (6 hours ago)

മോദിയെ ഞെട്ടിച്ച് വിജയ് ഉച്ചയ്ക്ക് വിശപ്പ് തുടങ്ങിയതും വിജയ് തനി സ്വരൂപം തുടങ്ങി..!!  (6 hours ago)

ഓ ഇപ്പോൾ ആ കസേരയിൽ ഇരുത്താം ഒന്നും മറക്കില്ല..!! പിണറായിയെ വിട്ട് ദിവ്യ സതീശനെ പിടിച്ചു..!IAS അടി  (6 hours ago)

ചാണ്ടി ഉമ്മൻ ഗതാഗത മന്ത്രി മിനിസ്റ്റർ ചാണ്ടി..! മറിയാമ്മ ആഗ്രഹിക്കാത്തത്'..കെ കെ രമ വിദ്യാഭ്യാസ മന്ത്രി..!!മന്ത്രി പട  (6 hours ago)

ELEPHANT കൊലകൊമ്പന്‍ ജീവിച്ചിരിപ്പുണ്ടോ  (8 hours ago)

ആന്തരികാവയങ്ങളുടെ പരിശോധന  (8 hours ago)

" V D SATHEESHAN മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: "  (8 hours ago)

Neyyattinkara ഇതൊരു അസാധാരണ ഗൂഡാലോചന  (8 hours ago)

ഇന്ത്യയുടെ എണ്ണ സംഭരണികൾ  (10 hours ago)

PM’s security മോദിയുടെ ജീവൻ അപകടത്തിൽ  (10 hours ago)

BJP എൻ എസ് എസുമായും എസ് എൻ ഡി പിയുമായും അടുക്കാൻ ബിജെപി  (13 hours ago)

പ്ലസ് വൺ പ്രവേശനത്തിനായി മെയ് 25 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം....  (14 hours ago)

സ്വര്‍ണ വിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (15 hours ago)

Malayali Vartha Recommends