ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്, സെന്‍സെക്സ് സര്‍വകാല റിക്കാര്‍ഡ് കുറിച്ചു
ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു. സെന്‍സെക്സ് സര്‍വകാല റിക്കാര്‍ഡ് കുറിച്ചു. സെന്‍സെക്സ് 201 പോയിന്റ് നേട്ടത്തില്‍ 36,928ലും നിഫ്റ്റി 14 പോയിന്റ് ഉയര്‍ന്ന് 11,148 ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഒട്ടുമിക്ക വ്യവസായ മേഖലകളിലും ഓഹരികള്‍ക്കു കയറ്റമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ചൈനയിലടക്കം ഏഷ്യന്‍ രാജ്യങ്ങളില്‍ സൂചികകള്‍ ഉയര്‍ന്നതും യൂറോപ്പ് തകര്‍ച്ചയോടെ വ്യാപാരം തുടങ്ങിയതും വിപണിക്കു കരുത്തായി.
https://www.facebook.com/Malayalivartha