പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ജി.എസ്.ടി റിട്ടേണ്‍ തീയതി നീട്ടി
ജി.എസ്.ടി റിട്ടേണ്‍ തീയതി നീട്ടി. കേരളം, മാഹി, കുടക് എന്നിവിടങ്ങളിലെ ജി.എസ്.ടി റിട്ടേണ്‍ തീയതിയാണ്
നീട്ടിയത്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
https://www.facebook.com/Malayalivartha