ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ്, പെട്രോള്‍ ലിറ്ററിന് 11 പൈസയും ഡീസലിന് 24 പൈസയും വര്‍ദ്ധിച്ചു

ഇന്ധനവില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 11 പൈസയും ഡീസലിന് 24 പൈസയുമാണ് കൂടിയത്. ഇതോടെ കോഴിക്കോട് പെട്രോളിന് 85.63 രൂപയും ഡീസലിന് 79.83 രൂപയുമായി.
പെട്രോളിന് 85.07, ഡീസലിന് 79.83 രൂപയുമാണ് തിരുവനന്തപുരത്തെ ഇന്ധനവില. കൊച്ചിയില്‍ യഥാക്രമം 84.69 രൂപ, 79.46 രൂപയുമാണ്.
" f
https://www.facebook.com/Malayalivartha