Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ഒരു ഗതിക്ക് പരഗതിയില്ല, ആസ്തി വട്ട പൂജ്യം, മുകേഷ് അംബാനിയേക്കാൾ ധനികനായിരുന്ന അനില്‍ അംബാനി ഈ പതനം ഇരന്നു വാങ്ങിയതോ?

15 NOVEMBER 2021 05:07 PM IST
മലയാളി വാര്‍ത്ത

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സമ്പന്നരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അമ്പാനി തന്നെയാണ് ഒന്നാം സ്ഥാനത്ത്. സഹോദരനുമായ അനില്‍ അംബാനിയാകട്ടെ ബിസിനസ് എല്ലാം പൊട്ടി പാളീസായി ആസ്തി ക്ഷയിച്ചിരിക്കുകയാണ്. എന്നാൽ ഒരു കാലഘ‌ട്ടത്തിൽ ലോകത്തിലെ ഏറ്റവും ധനികനായ ആറാമത്തെ വ്യക്തിയായിരുന്നു അദ്ദേഹം. ഇതിൽ നിന്നാണ് ഇന്ന് ആസ്കി വട്ട പൂജ്യത്തിലേക്ക് പോയത്.

2008ൽ ഫോബ്‌സിന്റെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും ധനികനായ ആറാമത്തെ വ്യക്തിയായിരുന്നു അനിൽ അംബാനി. 42 ബില്യൺ ഡോളറായി എന്ന് അദ്ദേഹത്തിന്റെ ആസ്തി. എന്നാൽ അതിന് ശേഷം വർഷം പിന്നിട്ടപ്പോൾ ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ സഹോദരൻ അനിൽ അംബാനി ലണ്ടൻ കോടതിയിൽ തന്റെ ആസ്തി വെറും പൂജ്യമാണെന്ന് വ്യക്തമാക്കിയിരിക്കുന്നു.

 

 

കുടുംബ സ്വത്ത് വിഭജനത്തിൽ ടെലികോം, വൈദ്യുതി ഉൽപാദനം, ധനകാര്യ സേവന ബിസിനസുകൾ എന്നിവ ഏറ്റെടുത്ത് അനിൽ അംബാനി പിരിഞ്ഞെങ്കിലും ഈ ബിസിനസ്സുകളെല്ലാം കടത്തിൽ മുങ്ങുകയായിരുന്നു.

 എന്നാല്‍ ചൈനീസ് ബാങ്കുകള്‍ കടം തിരിച്ചെടുക്കുന്നതോടെ തന്‍റെ ആസ്തി വട്ടപൂജ്യമാണെന്നാണ് അനില്‍ അംബാനിയുടെ വാദം.റിലയന്‍സ് കമ്യൂണിക്കേഷന് ചൈനീസ് ബാങ്കുകള്‍ നല്‍കിയ വായ്പ തിരികെ അടക്കുന്നതില്‍ മുടക്കം വരുത്തിയതായിരുന്നു സംഭവങ്ങളുടെ തുടക്കം. 5000 കോടി രൂപയിലധികമായിരുന്നു ചൈനീസ് ബാങ്കുകള്‍ക്ക് അനില്‍ അംബാനി നല്‍കാനുണ്ടായിരുന്നത്.

ചൈനീസ് ബാങ്കുകളുടെ കേസ് പരിഗണിക്കുന്നതിനിടെ തന്‍റെ ആസ്തി ഇപ്പോള്‍ വട്ടപൂജ്യമാണെന്നും കടക്കെണിയിലാണെന്നുമാണ് അനില്‍ യു.കെ കോടതിയെ അറിയിച്ചിരുന്നത്. എന്‍റെ ഓഹരികളുടെ നിലവിലെ മൂല്യം ഏകദേശം 82.4 മില്ല്യണ്‍ ഡോളറായി കുറഞ്ഞു. ബാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ ആസ്തി വട്ടപൂജ്യമാണ്' 2020ല്‍ അനില്‍ അംബാനി യു.കെ കോടതിയെ അറിയിച്ചു.

 

റിലയന്‍സ് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റിലയന്‍സ് കാപിറ്റല്‍, റിലയന്‍സ് പവര്‍ തുടങ്ങിയ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണെന്നും എ.ഡി.എ.ജി പറയുന്നു. 2012ല്‍ ആയിരുന്നു റിലയന്‍സ് കോം ചൈനീസ് ബാങ്കുകളില്‍നിന്ന് വായ്പകള്‍ എടുത്തത്. ഇത് തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകള്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഒരു രൂപ പോലും തരാതിരിക്കാനാണ് അംബാനി ശ്രമിക്കുന്നതെന്നായിരുന്നു ബാങ്കുകളുടെ വാദം.

 അനില്‍ അംബാനിയുടെ തളര്‍ച്ചയും മുകേഷ് അംബാനിയുടെ വളര്‍ച്ചയും ഒരേ കാലഘട്ടത്തിലായിരുന്നു. മുകേഷ് അംബാനിയുടെയും അനിൽ അംബാനിയുടെയും പിതാവായ ധീരുഭായ് അംബാനി 2002ൽ മരിച്ചപ്പോൾ, മുകേഷ് അംബാനി റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും അനിൽ അംബാനി മാനേജിംഗ് ഡയറക്ടറുമായിരുന്നു. 28,000 കോടി രൂപയുടെ ബിസിനസ്സ് കമ്പനിയായിരുന്നു അന്ന് റിലയൻസ് ഇൻഡസ്ട്രീസ്. ഇതിനിടെ സഹോദരങ്ങൾക്കിടയിൽ ചില കല്ലുകടികൾ രൂപപ്പെട്ടു.

2005 ൽ കമ്പനി രണ്ടായി വിഭജിക്കപ്പെട്ടു. അനിലും മുകേഷും റിലയന്‍സ് സാമ്രാജ്യം വീതംവെക്കുകയായിരുന്നു. ടെലികോം, വൈദ്യുതി ഉൽപാദനം, ധനകാര്യ സേവന ബിസിനസുകൾ എന്നിവ അനിൽ അംബാനി ഏറ്റെടുത്തപ്പോൾ മുകേഷ് അംബാനി എണ്ണ ശുദ്ധീകരണ, പെട്രോകെമിക്കൽസ് ബിസിനസുകൾ ഏറ്റെടുത്തു.

2006 കാലഘട്ടത്തില്‍ മുകേഷ് അംബാനിയുടെ സ്വത്തിനേക്കാള്‍ കൂടുതലായിരുന്നു അനില്‍ അംബാനിയുടേത്. 550കോടിയുടെ അധികസ്വത്ത് മുകേഷിനേക്കാള്‍ അനിലിനുണ്ടായിരുന്നു. ലക്ഷ്മി മിത്തലിനും അസിം പ്രേംജിക്കും ശേഷമുള്ള ധനികനായിരുന്നു അനില്‍ അംബാനി. എന്നാല്‍, ഇപ്പോള്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ധനികനായി മുകേഷ് അംബാനി മാറി. അനില്‍ അംബാനിയുടെ പേര് പട്ടികയില്‍ ഇല്ലാതായി.

മുകേഷ് അംബാനി തന്‍റെ സാമ്രാജ്യം ഇന്നും ഉറപ്പിച്ചു നിർത്തിയിരിക്കുകയാണ്. അതേസമയം, കോടതിയില്‍ ഉള്‍പ്പെടെ പാപ്പരാണെന്ന് അറിയിച്ചെങ്കിലും ഈ വര്‍ഷം പാന്‍ഡോറ പേപ്പര്‍ വെളിപ്പെടുത്തലില്‍ അനില്‍ അംബാനിയുടെ പേരുണ്ടായിരുന്നു. അനില്‍ അംബാനി ഉള്‍പ്പെടെ 300 ഇന്ത്യക്കാര്‍ നികുതി വെട്ടിച്ച്‌ വിദേശത്ത് നടത്തിയ നിക്ഷേപങ്ങളുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏ.കെ.പോൾസൺ ഹോം സ്റ്റേഷൻ; കമ്പിളിപ്പാറ പൊലീസ് സ്റ്റേഷൻ; വരവ് - ടീസർ പുറത്ത്!!!  (16 minutes ago)

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...  (18 minutes ago)

ചട്ടങ്ങൾ അട്ടിമറിക്കാൻ ഉന്നതതല ഗൂഢാലോചന; സ്പോര്‍ട്സ് ക്വോട്ടയിലെ എസ് ഐ നിയമനം: പോലീസ് ആസ്ഥാനത്തെ ഫയലുകൾ വിജിലൻസ് പൊക്കുമോ? സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി...  (26 minutes ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം: പോക്സോ കോടതി തിങ്കളാഴ്ച മൊഴിയെടുക്കും: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതി  (28 minutes ago)

മിസ്റ്ററി ത്രില്ലറുമായി യുവനിര; സുവിൻ. എസ് സോമശേഖരന്റെ തിരക്കഥ!!!  (43 minutes ago)

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (1 hour ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (1 hour ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (1 hour ago)

ടി. പി സെൻകുമാർ പോസ്റ്റ്  (2 hours ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (2 hours ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (2 hours ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (2 hours ago)

വിവരം ചോർത്തിയതാര്?  (6 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (6 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (7 hours ago)

Malayali Vartha Recommends