Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫേസ്‌ ബുക്ക്‌ വാട്‌സ്‌ ആപ്പിനെ സ്വന്തമാക്കി

20 FEBRUARY 2014 11:26 PM IST
മലയാളി വാര്‍ത്ത.

മൊബൈല്‍ അധിഷ്‌ഠിത സന്ദേശ കൈമാറ്റ ആപ്ലിക്കേഷനായ വാട്‌സ്‌ ആപ്പിനെ ലോകത്തില്‍ ഏറ്റവും പ്രചാരമുള്ള സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സംരംഭകരമായ ഫേസ്‌ബുക്ക്‌ വിലയ്‌ക്കു വാങ്ങുന്നു. 19 ബില്യണ്‍ അമേരിക്കന്‍ ഡോളറിനാണ്‌ ( 11,823,70000,000 രൂപ ) വാട്‌സ്‌ ആപ്പിനെ ഫേസ്‌ ബുക്ക്‌ അകത്താക്കുന്നത്‌ .
നാലു ബില്യണ്‍ ഡോളര്‍ പണമായും ബാക്കി തുക ഫേസ്‌ ബുക്കിന്റെ ഓഹരിയുമായിട്ടാണ്‌ നല്‍കുന്നത്‌ . 16 ബില്യണ്‍ ഡോളറിനാണ്‌ ഇടപാട്‌ ആദ്യം നടന്നതെന്നാണ്‌ ഫേസ്‌ ബുക്ക്‌ പറഞ്ഞിരുന്നത്‌ . ഒരു ബില്യണ്‍ ഡോളറിന്‌ ഫോട്ടോഷെയറിംഗ്‌ ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമിനെ ഫേസ്‌ബുക്ക്‌ നേരത്തെ ഏറ്റെടുത്തിരുന്നു. ഇത്രയും ഭീമമായ തുക കൊടുത്ത്‌ ഒരു സ്ഥാപനത്തെ ഏറ്റെടുക്കുന്നത്‌ ആദ്യമായിട്ടാണ്‌ .
വാട്ട്‌സ്‌ ആപ്പ്‌ സ്ഥാപകനായ ജാന്‍ കൗമ്‌ ഫേസ്‌ബുക്കിന്റെ ഡയറക്‌ടര്‍ ബോര്‍ഡില്‍ ഇതോടെ അംഗമാകും. ഫേസ്‌ ബുക്ക്‌ ഇപ്പോഴുളള സ്ഥിതിയില്‍ തന്നെ വാട്ട്‌സ്‌ ആപ്പിനെ നിലനിര്‍ത്തുമെന്നാണ്‌ കമ്പനി അധികൃതര്‍ അറിയിക്കുന്നത്‌ .
2009 ലാണ്‌ വാട്ട്‌സ്‌ ആപ്‌ കമ്പനി ആരംഭിച്ചത്‌ . യാഹു ജീവനക്കാരായിരുന്ന ബ്രയാണ്‍ ആക്‌ടനും ജാന്‍ കൗമും ചേര്‍ന്നാണ്‌ തുടങ്ങിയത്‌ . ലോകത്താകമാനം ഏകദേശം 450 ദശലക്ഷം ഉപഭോക്താക്കളാണ്‌ വാട്‌സ്‌ ആപ്പിനുളളത്‌ . ഇന്റര്‍ നെറ്റിന്റെ സഹായത്തോടെ ഫയല്‍ ഷെയറിംഗിനും, ചാറ്റിങ്ങിനും സാധിക്കുന്ന ഈ വാട്‌സ്‌ ആപ്പില്‍ ചിത്രങ്ങള്‍ തത്സമയം അയക്കാനും വീഡിയോ ഫയലുകളും മറ്റും അറ്റാച്ചു ചെയ്യാനും സാധിക്കും. ഇന്‍സ്റ്റന്റ്‌ മെസേജ്‌ സൗകര്യങ്ങളും ലഭ്യമാണ്‌ . ഇതില്‍ ഉപഭോക്താക്കളെ കൃത്യമായി മെസേജ്‌ വിവരങ്ങള്‍ അറിയിക്കാനും സാധിക്കും .
ഏറ്റവും വലിയ ഓണ്‍ലൈന്‍ ഡാറ്റാബേസ്‌ ആക്കി ഫേസ്‌ ബുക്കിനെ മാറ്റാന്‍ വേണ്ടി ശ്രമിക്കുകയാണ്‌ ഫേസ്‌ ബുക്ക്‌ നിര്‍മ്മാതാക്കള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (10 minutes ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (29 minutes ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (35 minutes ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (1 hour ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (1 hour ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (1 hour ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (1 hour ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (2 hours ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (2 hours ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (3 hours ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (3 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (4 hours ago)

Malayali Vartha Recommends