Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യയില്‍ നിന്ന്‌ എയര്‍ബസ്‌ എ 380 സര്‍വ്വീസിന്‌ തയ്യാറെന്ന്‌ എമിറേറ്റ്‌സ്‌

14 MARCH 2014 03:22 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യയില്‍ നിന്നുളള എമിറേറ്റ്‌സ്‌ സര്‍വീസുകളില്‍ എയര്‍ ബസ്‌ എ 380 ഉള്‍പ്പെടുത്താന്‍ തയ്യാറാണെന്ന്‌ എമിറേറ്റ്‌സ്‌ ഡിവിഷണല്‍ വൈസ്‌ പ്രസിഡന്റ്‌ (കമേഴ്‌സ്യല്‍) മജീദ്‌ അല്‍ മുഅല്ല പറഞ്ഞു. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത്‌ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്‌ അടിസ്ഥാനമാക്കി ഇത്‌ സാധ്യമാണെന്ന്‌ അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യാക്കാര്‍ പതിവായി യാത്രചെയ്യുന്ന ലണ്ടന്‍, ടൊറാന്റോ, ലോസ്‌ ആഞ്ചലസ്‌ എന്നിവയടക്കം 26 കേന്ദ്രങ്ങളിലേക്ക്‌ ദുബായില്‍ നിന്ന്‌ എമിറേറ്റ്‌സ്‌ എയര്‍ബസ്‌ എ 380 സര്‍വീസ്‌ നടത്തിവരുന്നുണ്ട്‌. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ എ380 സര്‍വീസ്‌ നടത്തുന്ന എയര്‍ലൈനായ എമിറേറ്റ്‌സിന്‌ ഇപ്പോള്‍ 45 എ 380 ഫൈള്‌റ്റുകളാണുള്ളത്‌. ഇപ്പള്‍ ഹൈദരാബാദില്‍ നടന്നു വരുന്ന നാലാമത്‌ ഇന്ത്യ എയര്‍ഷോയോടനുബന്ധിച്ച്‌ 24 മീറ്റര്‍ ഉയരവും ചിറകിന്‌ 80 മീറ്ററോളം വലിപ്പമുള്ള ഡബിള്‍ ഡക്കര്‍ എ 380 ഫൈള്‌റ്റ്‌ ഹൈദരാബാദ്‌ ബീഗംപേട്ട്‌ വിമാനത്താവളത്തില്‍ എമിറേറ്റ്‌സ്‌ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (10 minutes ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (29 minutes ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (35 minutes ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (1 hour ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (1 hour ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (1 hour ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (1 hour ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (2 hours ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (2 hours ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (3 hours ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (3 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (4 hours ago)

Malayali Vartha Recommends