ഇന്ത്യയില്‍ നിന്നുള്ള പഴവർഗ്ഗങ്ങൾ കാനഡ വിപണിയിലേക്ക്

ഇന്ത്യയില്‍ നിന്നുള്ള മാതള നാരങ്ങ, നേന്ത്രപ്പഴം,വെണ്ടക്ക, സീതപ്പഴം എന്നിവ ഉടന്‍ കാനഡ വിപണിയില്‍ ലഭ്യമാകും. ഇവയുടെ ഇറക്കുമതിക്ക് രാജ്യം അനുമതി നല്‍കി. ഇരുരാജ്യങ്ങളും സ്വതന്ത്രവ്യാപാര ഉടമ്പടിയ്ക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനിടെയാണ് കാനഡയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള തീരുമാനമുണ്ടായിരിക്കുന്നത്. കാനഡയുടെ ഈ നീക്കം ചര്‍ച്ച വിജയകരമാകാന്‍ സഹായിച്ചേക്കും. ഇന്ത്യക്കാര്‍ കൂടുതലായി താമസിക്കുന്ന ഇടങ്ങളില്‍ വെണ്ടക്കയ്ക്ക് ആവശ്യമേറുമെന്നാണ് കരുതപ്പെടുന്നത്.
https://www.facebook.com/Malayalivartha

























