Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഫ്‌ലിപ്കാര്‍ട്ട് പതിവുപോലെ വമ്പന്‍ ഓഫറുകളുമായെത്തുന്നു

17 JANUARY 2018 12:33 PM IST
മലയാളി വാര്‍ത്ത

ആഘോഷ ദിനങ്ങളില്‍ മാര്‍ക്കറ്റുകളില്‍ ആളുകള്‍ നിറയുന്നത് പണ്ടുമുതലേ കാണുന്ന പ്രതിഭാസമാണ്. എന്നാലിപ്പോള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളാണ് ആഘോഷ ദിനങ്ങള്‍ മുതലെടുക്കുന്നത്. പതിവ് പോലെ ഫ്‌ലിപ്കാര്‍ട്ട് അടുത്ത ഫെസ്റ്റിവല്‍ സെയിലുമായി എത്തിയിരിക്കുന്നു. റിപബ്ലിക് ദിനത്തെയാണ് വമ്പന്‍ ഓഫറുകളുമായി വരാന്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് ഭീമന്‍മാര്‍ പുതുതായി തിരഞ്ഞെടുത്തിരിക്കുന്നത്.

മുഖ്യ എതിരാളി ആമസോണ്‍ അവരുടെ ഗ്രേറ്റ് ഇന്ത്യന്‍ സെയിലിന്റെ അടുത്ത എഡിഷന്‍ പ്രഖ്യാപിച്ച ഉടനെയാണ് ഫ്‌ലിപ്കാര്‍ട്ട് അവരുടെ ഓഫര്‍ സെയിലുമായി രംഗത്ത് വന്നത്. ജനുവരി 21ന് ആരംഭിച്ച് 23 നാണ് റിപബ്ലിക് ദിന വില്‍പന ഫ്‌ലിപ്കാര്‍ട്ട് അവസാനിപ്പിക്കുക. ആമസോണ്‍ 21 ന് തന്നെ ആരംഭിച്ച് 24ന് അവസാനിപ്പിക്കും.
ലാഭം കൊയ്യാന്‍ ഏറ്റവും മികച്ച മാര്‍ഗമായ സ്മാര്‍ട്ട്‌ഫോണ്‍ വിപണിക്ക് തന്നെയാണ് ഇത്തവണയും ഫ്‌ലിപ്കാര്‍ട്ട് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. ടി.വിയും ലാപ്‌ടോപും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും ഓഫര്‍ വിലയില്‍ വില്‍കും.

ഗൂഗിളിന്റെ പിക്‌സല്‍ 2 എക്‌സല്‍ സ്മാര്‍ട്ട് ഫോണ്‍ 48999 രൂപക്ക് വാങ്ങാം. എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10000 രൂപയുടെ ഡിസ്‌കൗണ്ടുമുണ്ട്. സാംസങ് ഗാലക്‌സി എസ് 7, 26990 രുപ, ഷവോമിയുടെ ഫ്‌ലാഗ്ഷിപ്പായ എം.ഐ മിക്‌സിന് 3000 രുപയുടെ എക്‌സേഞ്ച് ഡിസ്‌കൗണ്ട് ഉണ്ട്. 29999 രൂപയാണ് ഫോണിന്റെ വില. ഹുആവേയുടെ ഹോണര്‍ 9 ലൈറ്റിനും ആകര്‍ഷകമായ ഓഫറുണ്ട്. വരും ദിനങ്ങളില്‍ അത് അറിയിക്കുമെന്ന് ഫ്‌ലിപ്കാര്‍ട്ട് പറഞ്ഞു.

സാംസങ്ങ് ഗാലക്‌സിയുടെ ഓണ്‍ നെക്‌സ്റ്റ് 64 ജി.ബി വാരിയന്റ് 17999 രൂപക്ക് പകരമായി 10999 രൂപക്ക് ലഭിക്കും . 10999 രൂപയുണ്ടായിരുന്ന 16 ജി.ബി വാരിയന്റിന് 9999 രുപയായി കുറഞ്ഞു. ഷവോമി റെഡ്മി നോട്ട് ഫോറിന് 10999, ലെനോവോയുടെ ഡ്യുവല്‍ കാമറാ ഫോണായ കെ8 പ്ലസിന് 8999, മോട്ടോയുടെ മികച്ച ഫോണുകളിലൊന്നായ ജി5 പ്ലസിന് 10999, സ്മാര്‍ട്രോണ്‍ ടി ഫോണിന് 7999 എന്നിങ്ങനെയാണ് വില നിലവാരം. പാനസോണികിന്റെ ഇലഗ്വ എ3 11500 രുപയുണ്ടായിരുന്നതിന് 6499 രുപയായി കുറഞ്ഞു. ഇന്‍ഫിനിക്‌സ് നോട്ട് 4 ന് 1000 രൂപ കുറഞ്ഞ് 7999 ആയി. മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കും ആകര്‍ഷകമായ ഓഫറുണ്ട്‌  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (2 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends