Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

പ്രശസ്ത സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ വണ്‍ പ്ലസിന്റെ ഏറ്റവും പുതിയ മോഡലായ വണ്‍ പ്ലസ് 5 ടിയുടെ ലാവ റെഡ് വേരിയന്റ് ഇന്ന് മുതല്‍ ഇന്ത്യന്‍ വിപണിയില്‍

20 JANUARY 2018 12:41 PM IST
മലയാളി വാര്‍ത്ത

പ്രശസ്ത സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ വണ്‍ പ്ലസിന്റെ ഏറ്റവും പുതിയ മോഡലായ വണ്‍ പ്ലസ് 5 ടിയുടെ ലാവ റെഡ് വേരിയന്റ് ഇന്ന് മുതല്‍ ഇന്ത്യന്‍ വിപണിയില്‍ വാങ്ങാം. ഇന്ന് 12 മണിമുതല്‍ ആമസോണിലൂടെയും വണ്‍ പ്ലസ് സ്‌റ്റോറിലൂടെയുമാണ് വില്‍പന. ബംഗളൂരു, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത ക്രോമ സ്‌റ്റോറുകളിലും ഫോണ്‍ ലഭ്യമാണ്. വില 37,999 രൂപയാണ്. മിഡ്‌നൈറ്റ് ബ്ലാക്, സ്റ്റാര്‍ വാര്‍സ് എന്നീ നിറങ്ങളിലുള്ള മോഡലുകളാണ് വണ്‍ പ്ലസിന്റെതായി മുമ്പ് ഇറങ്ങിയിരുന്നത്. സ്റ്റാര്‍ വാര്‍സ് മോഡലിന് ലഭിച്ച വലിയ സ്വീകാര്യതയാണ് ലാവ റെഡ് പരീക്ഷണത്തിലേക്ക് വണ്‍ പ്ലസിനെ നയിച്ചത്. പുതിയ കളര്‍ വേരിയന്റിന് ടെക്‌സ്ചര്‍ നിലനിര്‍ത്താനായി ഡബിള്‍ ബ്ലാസ്റ്റിങ്ങും എ.എഫ് കോട്ടിങ്ങും നല്‍കിയിട്ടുണ്ട്. പ്രത്യേക വാള്‍പേപ്പറും 5ടിയെ മനോഹരമാക്കുന്നു.

വണ്‍ പ്ലസിന്റെ 8 ജി.ബി വാരിയന്റിലുള്ള മറ്റ് 5 ടികളുടെ അതേ വിലയാണ് ലാവ റെഡ് വേരിയന്റിനും. 8 ജി.ബി റാമും 128 ജി.ബി ഇന്‍േറണലുമുള്ള ഒറ്റ മോഡല്‍ മാത്രമേ ചുവന്ന കളറില്‍ ലഭിക്കുകയുള്ളൂ. കഴിഞ്ഞ വര്‍ഷം നവംബറിലാണ് വണ്‍ പ്ലസ് അവരുടെ ഹിറ്റായ 'ടി' വേരിയന്റിലേക്ക് വണ്‍ പ്ലസ് 5 നെ കൂടി ചേര്‍ത്തത്. നേരത്തെ '3 ടി' വന്‍ വിജയമായിരുന്നു. പ്രമുഖ സ്മാര്‍ട് ഫോണ്‍ റാങ്കിങ്ങുകളിലെല്ലാം ഇപ്പോള്‍ മുന്‍ നിരയിലാണ് 5 .

മറ്റ് കമ്പനികള്‍ അവരുടെ 60,000 രൂപക്ക് മുകളില്‍ വില വരുന്ന ഫ്‌ലാഗ്ഷിപ്പുകളില്‍ ഉള്‍പെടുത്തുന്ന നൂതന സംവിധാനങ്ങള്‍, വണ്‍ പ്ലസ്, 40,000 രൂപയില്‍ താഴെ മാത്രം വരുന്ന അവരുടെ മോഡലുകളില്‍ ഉള്‍പെടുത്തുകയും വന്‍ ജനപ്രീതി കൈവരിക്കുകയുമായിരുന്നു. 6.01 ഇഞ്ച് ഫുള്‍ എച്ച് ഡി പ്ലസ് ഫുള്‍ ഒപ്ടിക് അമോഎല്‍.ഇ.ഡി ഡിസ്‌പ്ലേ, 18.5.9 ആസ്പക്ട് റേഷ്യോയുള്ള സ്‌ക്രീന്‍ അഴകുള്ളതാണ്. സ്‌നാപ്ഡ്രാഗണ്‍ 835 പ്രൊസസറാണ് കരുത്ത് പകരുന്നത്. 6,8 ജി.ബി റാമുകളുള്ള മോഡലുകളുണ്ട്. 128 ജി.ബിയാണ് ഇന്‍േറണല്‍ മെമ്മറി.

16 മെഗാ പിക്‌സല്‍ 20 മെഗാ പിക്‌സല്‍ സെന്‍സറുകളുള്ള ഡ്വുവല്‍ കാമറ മികച്ച ചിത്രങ്ങള്‍ നല്‍കുന്നത്. 3300 എം.എ.എച്ച് ബാറ്ററി തുടര്‍ച്ചയായ ഉപയോഗത്തിലും ഒരു ദിവസം നില നില്‍കും. ഫെയിസ് അണ്‍ലോക്കിങും ഫാസ്റ്റ് ചാര്‍ജിങ്ങുമാണ് മറ്റ് സവിശേഷതകള്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (2 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (4 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends