Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...


"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്‌ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...


ട്രെയിന്‍ കോച്ചിനുള്ളില്‍ 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി... ഒരു സ്വര്‍ണ്ണ മോതിരമാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്...


നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...കുളിമുറിയില്‍ വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ്‍ സന്ദേശം.. മരണത്തില്‍ ദുരൂഹത..


എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്‌നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സണ്‍ഡേ ഫ്രീ കോള്‍ ഓഫര്‍ ബി എസ് എന്‍ എല്‍ പുനഃസ്ഥാപിച്ചു

04 FEBRUARY 2018 02:38 PM IST
മലയാളി വാര്‍ത്ത

ലാന്‍ഡ് ഫോണുകളുടെ പ്രചാരം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് രാജ്യവ്യാപകമായി നടപ്പിലാക്കിയ പദ്ധതിയായ 
സണ്‍ഡേ ഫ്രീ കോള്‍ ഓഫര്‍ ബി എസ് എന്‍ എല്‍ പുനഃസ്ഥാപിച്ചു. ഇതോടെ ഞായറാഴ്ചകളില്‍ ബി എസ് എന്‍ എല്‍ ലാന്‍ഡ് ഫോണുകളില്‍ നിന്ന് 24 മണിക്കൂറും ഇന്ത്യയിലെ ഏതു നെറ്റ് വര്‍ക്കുകളിലേക്കും സൗജന്യമായി വിളിക്കാവുന്ന ഓഫര്‍ നിലനില്‍ക്കും. മൂന്നു മാസത്തേക്കു കൂടിയാണ് ഓഫര്‍ നീട്ടുന്നതെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ പറഞ്ഞു.

ഫെബ്രുവരി ഒന്നു മുതല്‍ ഞായറാഴ്ചകളിലെ പൂര്‍ണ സമയ സൗജന്യ കോള്‍ സേവനം നിര്‍ത്തണമെന്ന് ബിഎസ്എന്‍എല്‍ സിഎംഡി എല്ലാ സര്‍ക്കിളുകള്‍ക്കും ജനുവരി പകുതിയോടെ നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചുള്ള ഉത്തരവും ഇറങ്ങിയിരുന്നു. എന്നാല്‍ കേരളമടക്കം എല്ലാ സര്‍ക്കിളുകളും ഈ ഓഫര്‍ പിന്‍വലിക്കുന്നതിലുള്ള അപാകതകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മൊബൈല്‍ ഫോണുകളുടെ വരവോടെ ജനപ്രീതി ഇടിഞ്ഞ ലാന്‍ഡ് ഫോണുകളെ വീണ്ടും സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണു 2016ലെ സ്വാതന്ത്ര്യ ദിനത്തില്‍ ഞായറാഴ്ചകളില്‍ പൂര്‍ണ സൗജന്യ കോള്‍ സേവനം ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. ഇതിനൊപ്പം രാത്രികാല സൗജന്യ കോള്‍ സേവനവും ലാന്‍ഡ് ഫോണ്‍ കണക്ഷന്‍, റീകണക്ഷന്‍ എന്നിവയുടെ നടപടി ക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്തതോടെ ലാന്‍ഡ് ഫോണ്‍ സേവനം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി.

രാത്രികാല സൗജന്യ കോള്‍ സേവനത്തിന്റെ സമയ പരിധി വെട്ടിക്കുറച്ചതിനു പിന്നാലെയാണു ഞായറാഴ്ചകളിലെ സൗജന്യ കോള്‍ സേവനവും പിന്‍വലിക്കാന്‍ ബിഎസ്എന്‍എല്‍ തീരുമാനമെടുത്തത്. വിവിധ കോണുകളില്‍ നിന്നുള്ള എതിര്‍പ്പു ശക്തമായതോടെ ഓഫര്‍ പിന്‍വലിക്കുന്നതു പ്രാബല്യത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ബിഎസ്എന്‍എല്‍ തീരുമാനം പുനഃപരിശോധിക്കുകയായിരുന്നു.

ഓഫര്‍ പിന്‍വലിച്ചതോടെ പലരും കണക്ഷന്‍ റദ്ദ് ചെയ്തിരുന്നു. രാത്രിയിലുള്ള സൗജന്യ കോള്‍ സമയം ഒന്‍പതുമണി മുതല്‍ രാവിലെ ആറുമണിവരെ എന്നുള്ളത് രാത്രി 10.30 മണി മുതല്‍ രാവിലെ ആറുമണിവരെ ആക്കിയിരുന്നു. ഇതോടെയാണ് പലരും കണക്ഷന്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെര്‍ക്കുറി സാന്നിധ്യമുള്ള ഫെയര്‍നെസ് ക്രീം ഉപയോഗിച്ച് മലപ്പുറത്തെ 17-കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തില്‍ എഫ്ട്യൂണ്‍ എന്ന കമ്പനിക്കെതിരെ പോലീസ് കേസെടുത്തു  (8 hours ago)

#EMRadha 'പദവികൾ വേണ്ട പിതാവിന്റെ ആശയങ്ങളും ലാളിത്യവും മതി '  (13 hours ago)

#MalappuramNews നിസ്സഹായരായി കുടുംബം!  (14 hours ago)

#NagercoilNews വഴിത്തിരിവായത് മോതിരത്തിലെ ഹാൾമാർക്ക്,  (14 hours ago)

#TrivandrumNews ഉള്ളൂരിലെ മരണം ദുരൂഹമോ?  (15 hours ago)

#AcuteMountainSickness സുരേഷ് ഗോപിയുയും സദാനന്ദൻ മാസ്റ്ററും ഇടപെട്ടു  (15 hours ago)

#TamilNaduPolice എസ്ഐയുടെ വക വിചിത്രമായ പ്രവർത്തി  (15 hours ago)

പൊന്ന് വാങ്ങുന്നവർക്ക് ആശ്വാസം, പണയം വെച്ചവർക്ക് നെഞ്ചിടിപ്പ്; വായ്പാ പരിധി കവിഞ്ഞതോടെ ബാങ്കുകളുടെ അടിയന്തര നോട്ടീസ്...  (15 hours ago)

തിരുപ്പത്തൂർ ഇരട്ടക്കൊല: സഹപാഠിയെയും ബന്ധുവിനെയും വെട്ടിക്കൊന്ന പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ; പിന്നിൽ പ്രണയപ്പകയെന്ന് പോലീസ്...  (15 hours ago)

ഭാര്യയോട് സംസാരിച്ചതിന് വൈരാഗ്യം; വെട്ടുകാട് അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ...  (16 hours ago)

പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസ്: പേട്ട പള്ളി വികാരി ഒഴിയണമെന്നാവശ്യപ്പെട്ട് വിശ്വാസികളുടെ പ്രതിഷേധം: പ്രതിഷേധം ശക്തമായതോടെ പള്ളിമേട ഉള്ളിൽനിന്ന് പൂട്ടി വികാരി...  (16 hours ago)

സ്ഥിരം കുറ്റവാളിയുടെ മനോനില'; അഭിറാം വധക്കേസിലെ 17-കാരന് ജാമ്യമില്ല, വിചാരണ നേരിടണം...  (16 hours ago)

#VDSatheesan നവദമ്പതികൾക്ക് ആശംസകൾ നേർന്നു;  (16 hours ago)

പ്രതിരോധശേഷി നഷ്ടപ്പെട്ടു, 8 മാസം ചികിത്സയിൽ"; വിഷക്രീം അപകടം തുറന്നുപറഞ്ഞ് സലീം കോടത്തൂർ, അന്വേഷണം കടുപ്പിച്ച് സർക്കാർ...  (16 hours ago)

ഇ എം എസിന്റെ മകളും എഴുത്തുകാരിയും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകയും വയോജന കമീഷൻ അംഗവുമായ ഇ എം രാധ അന്തരിച്ചു...  (17 hours ago)

Malayali Vartha Recommends