Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഈ ബിസിനസുകള്‍ നിങ്ങളെ കോടീശ്വരന്മാരാക്കും, കൈനിറയെ കാശുണ്ടാക്കാന്‍ അഞ്ച് ബിസിനസുകള്‍ 

11 FEBRUARY 2018 08:04 AM IST
മലയാളി വാര്‍ത്ത

അതിവേഗത്തിലാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കുതിക്കുന്നത്. അതനുസരിച്ച് അവസരങ്ങളും കൂടുന്നു. സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ സമയം തന്നെയാണിത്. 70 ലക്ഷം രൂപയ്ക്ക് താഴെയുള്ള മുതല്‍മുടക്കില്‍ ചെയ്യാന്‍ സാധിക്കുന്ന ചില ബിസിനസുകള്‍ ഇതൊക്കെയാണ്.

പ്രീസ്‌കൂളുകള്‍, 510 ലക്ഷം രൂപ

ശമ്പളക്കാരായ മാതാപിതാക്കള്‍ ഒന്നിനും സമയമില്ലാതെ ഓടുന്ന കാലമാണിത്. പ്രത്യേകിച്ചും അപ്പാര്‍ട്ട്‌മെന്റുകള്‍ കൂണുപോലെയുള്ള മെട്രോകളില്‍. പ്രീസ്‌കൂളുകള്‍ അനിവാര്യമായി തീര്‍ന്നിരിക്കുന്നു. 510 ലക്ഷം രൂപ മുതല്‍മുടക്കില്‍ പ്രീസ്‌കൂളുകള്‍ തുടങ്ങാവുന്നതാണ്. വിശ്വാസയോഗ്യമായാല്‍ പെട്ടെന്ന് കുട്ടികളെ കിട്ടും. ഫഌറ്റുകളെ കേന്ദ്രീകരിച്ച് ഇപ്പോഴും നല്ല ബിസിനസ് സാധ്യത.

ഡേ കെയര്‍ സെന്ററുകള്‍

പ്രീ സ്‌കൂള്‍ പോലെ തന്നെയാണ ്‌ഡേ കെയര്‍ സെന്ററുകളും. 3050 ലക്ഷം മുതല്‍മുടക്കില്‍ ഒരു ഡേ കെയര്‍ സെന്റര്‍ തുടങ്ങാവുന്നതാണ്.

ടേക്ക് എവേ കൗണ്ടറുകള്‍

ഏകദേശം 5 ലക്ഷം രൂപ മുതല്‍ പത്ത് ലക്ഷം രൂപവരെ മുടക്കിയാല്‍ നല്ല കിടിലന്‍ ടേക്ക് എവേ ഫുഡ് കൗണ്ടറുകള്‍ തുടങ്ങാവുന്നതാണ്. സ്‌പേസ് അധികം വേണ്ട. പരമാവധി 300 സ്‌ക്വയര്‍ഫീറ്റ് മതിയാകും. താല്‍പ്പര്യമുള്ള പല കുടുംബങ്ങളില്‍ നിന്നായി ഭക്ഷണം ഔട്ട്‌സോഴ്‌സ് ചെയ്യുകയുമാകാം. നഗരങ്ങളില്‍ നല്ല ബിസിനസ് സാധ്യതയാണിത്.

കോഫി ഷോപ്പുകള്‍

നിങ്ങളുടേതായ രീതിയില്‍ ബ്രാന്‍ഡ് ചെയ്ത് കോഫീ ഷോപ്പുകള്‍ നല്ല ആവാസവ്യവസ്ഥയിലുണ്ടാക്കിയാല്‍ ക്ലിക്കാകും. പരമാവധി 750 സ്‌ക്വയര്‍ ഫീറ്റില്‍ കാര്യങ്ങള്‍ സെറ്റ് ചെയ്യാവുന്നതാണ്. മൊത്തം നിക്ഷേപം 510 ലക്ഷം രൂപയില്‍ നില്‍ക്കും.

കാര്‍ വാഷ്

മികച്ച സാധ്യതകളുള്ള ബിസിനസ് ആശയമാണിത്. നഗരങ്ങളിലെല്ലാം യുവാക്കള്‍ അധികം പഠിപ്പും വിദ്യാഭ്യാസമൊന്നുമില്ലാതെ തന്നെ കുറച്ച് കാലം കാര്‍വാഷ് കടയില്‍ ജോലിക്ക് നിന്ന് സ്വന്തമായി തുടങ്ങുന്ന പ്രവണത കൂടുന്നുണ്ട്. നല്ലൊരു കാര്‍വാഷ് സ്‌പേസ് ഉണ്ടാക്കിയെടുക്കാന്‍ 10 മുതല്‍ 20 ലക്ഷം രൂപവരെ നിക്ഷേപമുണ്ടെങ്കില്‍ സാധിക്കും. പരമാവധി 3,000 സ്‌ക്വയര്‍ ഫീറ്റിനപ്പുറം വേണ്ട.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (30 minutes ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (37 minutes ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (56 minutes ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (1 hour ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (1 hour ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (1 hour ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (1 hour ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (1 hour ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (1 hour ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (2 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (2 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (2 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (4 hours ago)

Malayali Vartha Recommends