ഇന്ധന വിലയില്‍ സംസ്ഥാനത്ത് ഇന്ന് നേരിയ കുറവ്
ഇന്ധന വിലയില്‍ സംസ്ഥാനത്ത് ഇന്ന് നേരിയ കുറവ്. പെട്രോളിന് 21 പൈസ കുറഞ്ഞ് 76.93 രൂപയും ഡീസലിന് 29 പൈസ കുറഞ്ഞ് 69.06 രൂപയുമായി. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ഇന്ധനവില കുറയുന്നത്.
https://www.facebook.com/Malayalivartha