Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ടാറ്റാ സ്റ്റീല്‍ കടക്കെണിയിലായ രണ്ടു സ്റ്റീല്‍ കമ്പനികളെ ഏറ്റെടുക്കാനൊരുങ്ങുന്നു

20 FEBRUARY 2018 11:40 AM IST
മലയാളി വാര്‍ത്ത

ടാറ്റാ സ്റ്റീല്‍ വമ്പന്‍ ഏറ്റെടുക്കലിനു തയാറെടുക്കുന്നു. കടക്കെണിയിലായ രണ്ടു സ്റ്റീല്‍ കന്പനികളെ (ഭൂഷന്‍ സ്റ്റീലും ഭൂഷന്‍ പവര്‍ ആന്‍ഡ് സ്റ്റീലും) ഏറ്റെടുക്കാനാണു നീക്കം. എന്‍. ചന്ദ്രശേഖരന്‍ ടാറ്റാ ഗ്രൂപ്പ് മേധാവിയായശേഷമുള്ള ഏറ്റവും വലിയ നടപടിയാണിത്. മൊത്തം 60,000 കോടി രൂപയാണ് കണക്കെണിയിലായ ഇവ രണ്ടുംകൂടി വാങ്ങാന്‍ മുടക്കുക. 

ഈ കമ്പനികള്‍ നാഷണല്‍ കമ്പനി ലോ െ്രെടബ്യൂണലി(എന്‍സിഎല്‍ടി)ന്റെ പരിഗണനയിലാണ്. കന്പനികള്‍ ഏറ്റെടുക്കാന്‍ താത്പര്യമുള്ളവരെ വിളിച്ചപ്പോഴാണു ടാറ്റാ സ്റ്റീല്‍ രണ്ടിനും താത്പര്യമറിയിച്ചത്. മറ്റു കന്പനികള്‍ ഓഫര്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ തുക ടാറ്റാ നല്‍കും.

രണ്ടും കൂടി വര്‍ഷം 88 ലക്ഷം ടണ്‍ സ്റ്റീല്‍ ഉത്പാദനശേഷിയുണ്ട്. ഇവ ഏറ്റെടുത്തു കഴിയുന്‌പോള്‍ ടാറ്റാ സ്റ്റീലിന്റെ ശേഷി 218 ലക്ഷം ടണ്‍ ആയി ഉയരും. ഇതോടെ സ്റ്റീല്‍ അഥോറിറ്റി (സെയില്‍)യേക്കാള്‍ ശേഷിയുള്ളതാകും ടാറ്റാ സ്റ്റീല്‍. ഭൂഷന്‍ പവറിന് 720 മെഗാവാട്ടിന്റെ താപവൈദ്യുത നിലയമുണ്ട്.

സിംഗാള്‍മാരുടേതാണു ഭൂഷന്‍ ഗ്രൂപ്പ്. എന്നാല്‍ ഭൂഷന്‍ സ്റ്റീലും ഭൂഷന്‍ പവര്‍ ആന്‍ഡ് സ്റ്റീലും രണ്ടു ശാഖകളുടേതാണ്. ഉടമകള്‍ തമ്മില്‍ യോജിപ്പുമില്ല.56,000 കോടി രൂപയുടെ കടബാധ്യതയുള്ള ഭൂഷന്‍ സ്റ്റീലിന് 35,000 കോടി രൂപയാണു ടാറ്റാ മുടക്കുക. ജിന്‍ഡല്‍ സൗത്ത് വെസ്റ്റ് (ജെഎസ്ഡബ്ല്യു) 29,500 കോടി മുടക്കാന്‍ തയാറായിരുന്നു. ഭൂഷന്‍ പവറിന് ടാറ്റാ 24,500 കോടി മുടക്കും. ജെഎസ്ഡബ്ല്യു 13,000 കോടിയാണ് ഓഫര്‍ ചെയ്തത്. 

ലയനം കഴിയുമ്പോള്‍ ഫ്‌ളാറ്റ് സ്റ്റീല്‍ ഉത്പന്ന വിപണിയില്‍ ടാറ്റായുടെ പങ്ക് 50 ശതമാനത്തിലധികമാകും. ഇതുമൂലം കോംപറ്റീഷന്‍ കമ്മീഷന്റെ അനുമതി വേണ്ടിവരും ഏറ്റെടുക്കലിന്. പ്രമുഖ വാഹനനിര്‍മാതാക്കള്‍ക്ക് ഫ്‌ളാറ്റ് സ്റ്റീല്‍ നല്‍കുന്നതില്‍ മുന്‍പന്തിയിലുള്ള ഭൂഷന്‍ സ്റ്റീലിന് ഹരിയാനയിലും മഹാരാഷ്ട്രയിലും വാഹനനിര്‍മാതാക്കള്‍ക്കു സമീപം പ്ലാന്റുകള്‍ ഉണ്ട്. 
കമ്പനികളെ ഏറ്റെടുക്കുമ്പോള്‍ ടാറ്റാ സ്റ്റീലിന്റെ കടബാധ്യത ഒരു ലക്ഷം കോടി രൂപയ്ക്കു മുകളിലാകും. അതു വലിയ ബാധ്യതയാകില്ലെന്ന കണക്കുകൂട്ടലിലാണു ടാറ്റാ ഗ്രൂപ്പ്. ടാറ്റാ സ്റ്റീല്‍ ഓഹരികള്‍ക്ക് ഇന്നലെ ആറുശതമാനം വില താണു. ഭൂഷന്‍ സ്റ്റീലിന് 20 ശതമാനം ഉയര്‍ച്ചയുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (34 minutes ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (41 minutes ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (1 hour ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (1 hour ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (1 hour ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (1 hour ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (1 hour ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (1 hour ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (2 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (2 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (2 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends