Widgets Magazine
23
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലഹരിക്കെതിരെ കൊടുങ്കാറ്റായി കേരള പൊലീസിന്റെ 'തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്': പൊലീസ് ആസ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍...


പിണറായിയോട് 'കടക്ക് പുറത്ത്' എന്ന് സ്വന്തം അണികൾ; പാലക്കാട് ഏരിയ കമ്മിറ്റിയിൽ വൻ പൊട്ടിത്തെറി...


സമരം ചെയ്തവരെ മുടിക്കുത്തിന് പിടിച്ച് വലിച്ച് ഇഴയ്ക്കുന്ന വിജയൻ സർക്കാരിന്റെ കാലം കഴിഞ്ഞെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ഇപ്പോൾ അവരെ കേൾക്കുന്ന ജനങ്ങളുടെ സർക്കാർ...


കണ്ടത് വെറും അഭിനയം! ഗർഭിണിയായ സോനയെ മരണത്തിലേക്ക് തള്ളിയിട്ട ആ ബെഡ്‌റൂം ക്രൂരതകൾ...


ഉഷസ് ബംഗ്ലാവിലെ ആ കടുംകൈ; മരിക്കാനായി മാത്രം നാട്ടിലെത്തിയതോ? പ്രവാസി ദമ്പതികളുടെ മരണത്തിൽ വൻ ദുരൂഹത...

നിപ്പ ഭീതിയില്‍ കേരളത്തിലെ മണ്‍സൂണ്‍ ടൂറിസത്തില്‍ വന്‍ ഇടിവ്

12 JUNE 2018 03:38 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് കണ്ടെത്തിയ നിപ്പാ വൈറസ് ഭീതി കേരളത്തിന്റെ മണ്‍സൂണ്‍ ടൂറിസത്തിന് ഭീഷണിയാകുന്നു. മേയ് മുതല്‍ ഒക്‌ടോബര്‍ വരെയാണ് കേരളത്തില്‍ മണ്‍സൂണ്‍ ടൂറിസം. ആഭ്യന്തര സഞ്ചാരികള്‍ക്ക് പുറമേ ഗള്‍ഫ് നാടുകളില്‍  നിന്ന് വന്‍തോതില്‍ വിനോദസഞ്ചാരികള്‍ കേരളത്തിലെത്തുന്ന സീസണാണിത്. എന്നാല്‍, മുന്‍കൂട്ടി ബുക്ക് ചെയ്യപ്പെട്ട ടൂര്‍ പാക്കേജുകളെല്ലാം കൂട്ടത്തോടെ റദ്ദാക്കപ്പെടുന്നതായിട്ടാണറിവ്

മഴ ആസ്വദിക്കാമെന്നതിന് പുറമേ ആയുര്‍വേദം ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമായിട്ടാണ് ഒട്ടേറെ സഞ്ചാരികള്‍ എത്തുന്നത്. കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കാണമെന്ന് ബഹ്‌റിന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടതും കേരളത്തിന് തിരിച്ചടിയാകുന്നു. കേരളത്തിലേക്കുള്ള മെഡിക്കല്‍ മണ്‍സൂണ്‍ ടൂറിസ്റ്റുകളില്‍ ഏറെയും ഗള്‍ഫ് ദേശക്കാരാണ്.

ഇവരും ഉത്തരേന്ത്യക്കാരും കൂട്ടത്തോടെ ബുക്കിംഗുകള്‍ റദ്ദാക്കുകയാണ്. വന്‍കിട റിസോര്‍ട്ടുകള്‍ മണ്‍സൂണ്‍ കാലയളവില്‍ കുറഞ്ഞത് 25 കോടി രൂപയുടെ വരുമാനമെങ്കിലും നേടാറുണ്ട്. ഇക്കുറി വരുമാനം ഇതിന്റെ പകുതിപോലും പ്രതീക്ഷിക്കുന്നില്ലെന്ന് അവര്‍ സൂചിപ്പിച്ചു. കുമരകത്തെ താജ് അടക്കമുള്ള റിസോര്‍ട്ടുകളില്‍ ബുക്കിംഗുകള്‍ വന്‍തോതില്‍ റദ്ദാക്കപ്പെട്ടു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ ചടങ്ങ് ഒഴിവാക്കി പെന്റഗണ്‍ ആസ്ഥാനത്ത് ട്രംപ് ! ഇറാനില്‍ വ്യോമാക്രമണം ഉപഗ്രഹ ചിത്രങ്ങളിലെ ഭീകര കാഴ്ച  (19 minutes ago)

ഡിഗ്രിയുണ്ടോ? കോഴിക്കോട് എയർപോർട്ടിൽ നിരവധി ഒഴിവുകൾ; അപേക്ഷിക്കാം ജൂൺ എട്ടിന് മുൻപ് അപേക്ഷിക്കൂ  (25 minutes ago)

അന്‍സിബയുടെ നീക്കം ആസൂത്രിതമെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോന്‍  (31 minutes ago)

കേരള ഹൗസിനു മുന്നിൽ അഡ്വക്കേറ്റ് ദീപ കസറി... സംഭവിച്ചത് ഇത്...  (33 minutes ago)

റിമോട്ട് താടാ....നിന്നെ ഞാൻ കാണിച്ച് തരാം..! തട്ടിൻപുറത്ത് കയറിയ 12 വയസുകാരൻ തൂങ്ങി മരിച്ചു.. സമനിലതെറ്റിയ അവസ്ഥയിൽ സഹോദരൻ  (35 minutes ago)

യാത്രക്കാരില്ലാതെ റൂട്ടിലോടുന്ന സ്‌പെഷ്യല്‍ സര്‍വീസ് കെഎസ്ആര്‍ടിസി നിര്‍ത്തി  (48 minutes ago)

നെടുമ്പാശേരിയിൽ ഭൂകമ്പം നിലവളിച്ച് ഓടി വീട്ടുകാർ വീടിന്റെ മേൽക്കൂര പറന്ന് പോയി താഴ്ന്നുപറന്ന് വിമാനം സംഭവിച്ചത്  (54 minutes ago)

ഗോവിന്ദനെ പിരിച്ച് വിടുക കത്തിച്ച് ടീച്ചർ 'അമ്മ..! ശ്യാമള കേരളം വിട്ടു പ്രതികാരന്മാർ കളഞ്ഞിട്ടടിക്കുന്നു  (57 minutes ago)

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാന്‍ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്  (58 minutes ago)

യദുവിനെ തിരിച്ചെടുത്തു..? ആര്യയുടെ ചെറ്റ പരിപാടിക്ക് MINISTER CPയുടെ കരണത്തടി..! !ഗണേഷിന്റെ തെണ്ടിത്തരങ്ങൾ ഇങ്ങനെ  (1 hour ago)

താരങ്ങളായ ജിഷിന്‍ മോഹനും അമേയയും വിവാഹിതരായി  (2 hours ago)

ഇന്ധന വില വീണ്ടും കൂട്ടി; പത്ത് ദിവത്തിനുളളില്‍ മൂന്നാം തവണയാണ് വില കൂടുന്നത്  (2 hours ago)

പിണറായിയുടെ ഭാഷയും ഗോവിന്ദന്റെ ശരീരഭാഷയും വന്‍ തോല്‍വിയെന്ന് പാലക്കാട് ഏരിയ കമ്മിറ്റിയില്‍ വിമര്‍ശനം  (2 hours ago)

റസൂല്‍ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു  (3 hours ago)

ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍  (3 hours ago)

Malayali Vartha Recommends