Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

എയര്‍ ഇന്ത്യയെ പൂര്‍ണമായും കയ്യൊഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

15 JUNE 2018 03:14 PM IST
മലയാളി വാര്‍ത്ത

നഷ്ടത്തില്‍ പറക്കുന്ന എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. 74 ശതമാനം ഓഹരി വിറ്റഴിക്കാന്‍ കഴിഞ്ഞമാസം താത്പര്യപത്രം ക്ഷണിച്ചിരുന്നെങ്കിലും ആരും പങ്കെടുക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. 24 ശതമാനം ഓഹരികള്‍ സര്‍ക്കാരിന്റെ കൈവശം വയ്ക്കണമെന്ന കടുംപിടുത്തം ഒഴുവാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചുവെന്നാണ് സൂചന.

നിലവില്‍ എയര്‍ ഇന്ത്യക്ക് 50,000 കോടി രൂപയുടെ കടബാദ്ധ്യതയാണുള്ളത്. സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജിന്റെ പിന്‍ബലത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 30,000 കോടിരൂപയോളം വരും. എയര്‍ ഇന്ത്യയ്ക്കായി വന്‍തുക ചെലവാക്കേണ്ടി വരുന്നത് ഒഴിവാക്കാനാണ് മോദി സര്‍ക്കാരിന്റെ ഈ തീരുമാനം. മേയ് 14ല്‍ നിന്ന് 31ലേക്ക് അവസാനതീയതി നീട്ടിയിട്ടും കമ്പനിയെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് താത്പര്യപത്രം സമര്‍പ്പിക്കാന്‍ ആരും താല്പര്യം കാണിച്ചില്ല. തുടര്‍ന്ന്, മറ്റ് പോംവഴികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെയാണ് 100 ശതമാനം ഓഹരികളും വിറ്റഴിക്കാമെന്ന ആശയം ഉയര്‍ന്നുവന്നത്.

ഇതോടൊപ്പം തന്നെ എയര്‍ ഇന്ത്യയുടെ ഉപ ബ്രാന്‍ഡുകളുടെ ഓഹരികളും വിറ്റഴിക്കുന്നുണ്ട്. തുടക്കത്തില്‍ ഇന്‍ഡിഗോ, ജെറ്റ് എയര്‍വെയ്‌സ് എന്നിവ എയര്‍ ഇന്ത്യ ഓഹരികള്‍ വാങ്ങാന്‍ താല്പര്യം കാണിച്ചിരുന്നെങ്കിലും പിന്നീടവര്‍ പിന്‍ മാറുകയാണ് ഉണ്ടായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (2 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (3 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends