Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

സൗദി അറബ്യയിലെ സ്വദേശിവല്‍ക്കരണം റിയല്‍ എസ്‌റ്റേറ്റ് മേഖല തകര്‍ന്നടിയുന്നു

18 JUNE 2018 03:39 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് സാമ്പത്തിക പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായി നിരവധി തസ്തികകള്‍ സ്വദേശിവത്കരിച്ചതും ആശ്രിതവിസയില്‍ കഴിയുന്നവര്‍ക്ക് ലെവി ബാധകമാക്കിയതിന്റെയും ഫലമായി വിദേശികള്‍ വന്‍തോതില്‍ നാട്ടിലേക്ക് മടങ്ങിയതോടെ സൗദിയിലെ പാര്‍പ്പിട മേഖലക്ക് തിരിച്ചടിയാകുന്നത്. സൗദി അറേബ്യയില്‍ ഒന്‍പത് ലക്ഷത്തിലേറെ ഫഌറ്റുകള്‍ താമസക്കാരില്ലാതെ ഒഴിഞ്ഞു കിടക്കുന്നതായി റിപ്പോര്‍ട്ട് . സൗദി പാര്‍പ്പിടകാര്യ മന്ത്രാലയം തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ ഉള്ളത്. നിലവില്‍ രാജ്യത്ത് 907,000 ഫ്‌ലാറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായി കണക്കാക്കുന്നത്. 

നിലവില്‍ സൗദിയിലെ അല്‍ബാഹ പ്രവിശ്യയിലാണ് ഏറ്റവും അധികം ഫഌറ്റുകള്‍ താമസക്കാരില്ലാതെ കിടക്കുന്നത് . വാടക കുറച്ചും, ഒരു വര്‍ഷത്തില്‍ ഒരു മാസം സൗജന്യം നല്‍കിയും ,ഫ്‌ലാറ്റുകളില്‍ എയര്‍ കണ്ടീഷണര്‍ അടക്കമുള്ള സൗകര്യം ഒരുക്കിയും നിലവില്‍ ഉള്ളവരെ പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണ് റിയല്‍ എക്‌സ്‌റ്റേറ്റ് ഉടമകള്‍ . അല്‍ബാഹയിലെ 30 ശതമാനം ഫ്‌ലാറ്റുകളിലും ഇപ്പോള്‍ താമസക്കാരില്ല.

ഈ നവംബറോടെ കണ്ണാടികള്‍ വില്‍ക്കുന്ന കടകള്‍, തുണിത്തരങ്ങള്‍, വാച്ച്, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക് വില്‍പ്പനശാലകള്‍ തുടങ്ങിയവയിലും സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതോടുകൂടി നല്ലൊരു ശതമാനം വിദേശികള്‍ കൂടി നാട്ടിലേക്ക് മടങ്ങും. ഈ ഫ്‌ലാറ്റുകള്‍ കൂടി കാലിയാകുന്നതേടെ റിയല്‍ എസ്‌റ്റേറ്റ് മേഖല വന്‍ തകര്‍ച്ച നേരിടുമെന്ന ആശങ്കയിലാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (2 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (2 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (3 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (3 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (3 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (3 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends