ഇന്ധന വില ഇന്നും മാറ്റമില്ലാതെ തുടരുന്നു...

രാജ്യത്ത് ഇന്ധന വില ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 73.59 രൂപയും ഡീസലിന്റെ വില 66.81 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന്റെ വില 79.20 രൂപയും ഡീസലിന്റെ വില 70.03 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 76.94 രൂപയും ഡീസല്‍ വില 71.84 രൂപയുമാണ്
"
https://www.facebook.com/Malayalivartha