റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു.... റിപ്പോ നിരക്കില്‍ കുറവ്, തുടര്‍ച്ചയായ അഞ്ചാം തവണയാണ് റിപ്പോ നിരക്കില്‍ കുറവ് വരുന്നത്

റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് ആര്‍ബിഐ വീണ്ടും കുറച്ചു. കാല്‍ ശതമാനമാണ് നിരക്ക് കുറച്ചത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് റിപ്പോ നിരക്കില്‍ ആര്‍ബിഐ കുറവ് വരുത്തുന്നത്. റിപ്പോ നിരക്ക് വീണ്ടും കുറച്ചതോടെ ബാങ്കുകളുടെ പലിശ നിരക്കില്‍ വീണ്ടും കുറവു വരും.
എന്നാല്‍ വളര്‍ച്ചാനിരക്കില്‍ കുറവുണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























