സ്വര്‍ണവിലയില്‍ വീണ്ടും കുറവ്, പവന് 27,520 രൂപ

വര്‍ദ്ധിച്ചുകൊണ്ടിരുന്ന സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. പവന് 400 രൂപ ഇന്ന് മാത്രം കുറഞ്ഞു. ഇതോടെ പവന് 27,520 രൂപയായി. ഒരു മാസത്തിനിടെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 50 രൂപ താഴ്ന്ന് 3,440 രൂപയായി.
സെപ്റ്റംബറില്‍ പവന് 29,120 രൂപ വര്‍ധിച്ച് സര്‍വകാല റിക്കാര്‍ഡ് കുറിച്ചിരുന്നു.
https://www.facebook.com/Malayalivartha























