ദസറ പ്രമാണിച്ച് ഓഹരി വിപണിക്ക് ഇന്ന് അവധി

ദസറ പ്രമാണിച്ച് ഇന്ന് ചൊവാഴ്ച ഓഹരി വിപണിക്ക് അവധി. ദേശീയ സൂചികയായ നിഫ്റ്റിയും മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇയും പ്രവര്‍ത്തിക്കുന്നില്ല. മെറ്റല്‍, ബുള്ളിയന്‍ ഉള്‍പ്പടെയുള്ള കമ്മോഡിറ്റി മാര്‍ക്കറ്റുകള്‍ക്കും അവധിയാണ്. ഒക്ടോബര്‍ ഒമ്പതിനാണ് ഇന് വിപണി പ്രവര്‍ത്തിക്കുക.
തുടര്‍ച്ചായി ഏഴാമത്തെ ദിവസവും ഓഹരി വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 141 പോയന്റ് നഷ്ടത്തില്‍ 37,531ലും നിഫ്റ്റി 48 പോയന്റ് താഴ്ന്ന് 11,126ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
"
https://www.facebook.com/Malayalivartha























