Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊന്നിന്റെ തിളക്കം കുറയുന്നു, സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും നേരിയ ഇടിവ്...!

29 JUNE 2023 11:35 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 5,385 രൂപയും പവന് 43,080 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1904 ഡോളറിലേക്ക് വില കൂപ്പു കുത്തി. ഇതാണ് രാജ്യത്തും സ്വർണ വിലയിൽ പ്രതിഫലിച്ചത്. ഈ മാസം ഇതുവരെ സ്വർണ വിലയിൽ പവന് 1480 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ജൂൺ രണ്ടിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ വില എത്തിയത്. പവന് 44,800 രൂപയായിരുന്നു വില.

അതേസമയം ഒരു ഗ്രാം വെള്ളിക്ക് 75.30 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിക്ക് 602.40 രൂപയും 10 ഗ്രാമിന് 753 രൂപയുമാണ് വില. ഒരു കിലോഗ്രാം വെള്ളിക്ക് 73,300 രൂപയാണ് വില. ഇന്നലെ ഒരു കിലോഗ്രാമിന് 75,700 രൂപയായിരുന്നു വില.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (6 minutes ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (28 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (1 hour ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends