Widgets Magazine
15
Jul / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തള്ളുകാർക്കൊപ്പം തള്ളാൻ താൻ ഇല്ലെന്നും സുരേഷ് ഗോപി


ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തിലേക്ക്... രക്ഷാദൗത്യം 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ പ്രതീക്ഷയായി ഡ്രാക്കോ റോബോട്ട് യന്ത്രത്തിന്‍റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍...


ഇസ്രായേൽ വാക്ക് തെറ്റിച്ചിരിക്കുകയാണ്... ഗാസയിലെ ആക്രമണം നിര്‍ത്തണമെന്ന് ലോകരാജ്യങ്ങള്‍... ആവശ്യപ്പെട്ടുകൊണ്ടിരിക്കെ ഇസ്രായേല്‍ നടത്തുന്നത് മറ്റൊരു നീക്കം...


മേയർക്കും സംഘത്തിനും കുരുക്ക് മുറുക്കി മനുഷ്യാവകാശ കമ്മീഷൻ...സ്വമേധയാ കേസെടുത്ത് അധികൃതർക്ക് നോട്ടീസയച്ചു... ഏഴുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ..ജോയിയെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്...


'എന്റെ സുഹൃത്ത് ഡൊണാള്‍ഡ് ട്രംപിനെതിരായ ആക്രമണത്തില്‍ ആശങ്കയുണ്ട്...' ഞെട്ടലോടെ മോദി എക്‌സില്‍ കുറിച്ചത്.. ട്രംപുമായി ഫോണില്‍ സംസാരിച്ചതായി ബൈഡൻ...ആക്രമണത്തെ ശക്തമായി അപലപിക്കുന്നു...

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്.... പവന് 480 രൂപയുടെ കുറവ്

03 OCTOBER 2023 11:21 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെയിടിഞ്ഞു. കഴിഞ്ഞ പത്ത് ദിവസത്തിലധികമായി വില ഇടിയുകയാണ്. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപയാണ് ഇന്ന് കുറഞ്ഞത്. 42,080 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 60 രൂപ കുറഞ്ഞ്, 5260 രൂപയായി.

കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെ പവന് രണ്ടായിരം രൂപയിലധികമാണ് കുറഞ്ഞിരിക്കുന്നത്. സെപ്തംബര്‍ ഇരുപതിന് 44,160 രൂപയായിരുന്നു പവന് രേഖപ്പെടുത്തിയത്.



അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികള്‍ക്ക് ഓണസമ്മാനമായി ബറോസ് എത്തും...  (4 hours ago)

ശക്തമായ മഴ തുടരുന്നു... സംസ്ഥാനത്തെ 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (4 hours ago)

റെയില്‍വേ പാളത്തില്‍ ഫോട്ടോഷൂട്ട് നടത്തുകയായിരുന്ന നവദമ്പതികള്‍ ട്രെയിന്‍ വരുന്നത് കണ്ട് 90 അടി താഴ്ചയിലേക്ക് ചാടി  (5 hours ago)

കോണ്‍ഗ്രസിന്റെ സൈബര്‍ ആക്രമണത്തിനെതിരെ മറുപടിയുമായി ദിവ്യ എസ് അയ്യര്‍  (5 hours ago)

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ച ജീവനക്കാരനോട് പോലീസുകാരന്റെ ക്രൂരത  (5 hours ago)

ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 40കാരന്‍ പിടിയില്‍  (5 hours ago)

ഹൈടെക് മോഷ്ടാവ് കുടുങ്ങി...  (5 hours ago)

താരമായി സഞ്ജു... സിംബാബ്വെയെ 42 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ  (6 hours ago)

കൊടും മഴ വരുന്നു! റെഡ് അലർട്ട്.... 3 ജില്ലയിൽ ജാ​ഗ്രത! കേരളത്തിൽ വീണ്ടും അതിതീവ്ര മഴ  (7 hours ago)

വൻ ജാ​ഗ്രത; അതിതീവ്ര മഴ... 3 ജില്ലകളിൽ റെഡ് അലർട്ട്! വീണ്ടും മിന്നൽ ചുഴലി... നിമിഷ നേരത്തിൽ മരങ്ങൾ കടപുഴകി  (7 hours ago)

ആമയിഴഞ്ചാനിൽ ഇടപെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ... മേധാവിയെ ഫോണിൽ വിളിച്ചു! പാളിയത് ആർക്ക്? ഇരുട്ടിൽതപ്പി മേയറും ശിവൻകുട്ടിയും  (7 hours ago)

തിരുവനന്തപുരത്തേക്ക് പറന്നെത്തി നാവിക സേന സംഘം;നാവിക സേനയുടെ അതിവിദഗ്ധരായ ഡൈവിംഗ് സംഘം തെരച്ചില്‍ നടത്തും, മേയര്‍ ആര്യ രാജേന്ദ്രനും റെയില്‍വേയും തര്‍ക്കത്തില്‍,പരസ്പരം പഴിചാരി തടിതപ്പാന്‍ നോക്കുന്നു,ജ  (8 hours ago)

ഐ ഡി എഫ് സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി ഹിസ്ബുള്ള;ഇസ്രയേലിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ തുരുതുരാ ആക്രമണം,അയണ്‍ ഡോം ഇല്ലാത്ത ഏരിയയാണ് വടക്കന്‍ പ്രദേശം,ഹിസ്ബുള്ള കമാന്‍ഡറെ കൊന്നൊടുക്കി ജൂതപ്പടയുടെ  (8 hours ago)

സിപിഎം പിഎസ്സി കോഴ സ്ഥിരീകരിച്ചു; 25 ലക്ഷം രൂപ ഏരിയ കമ്മിറ്റി അംഗം കോഴ വാങ്ങിയെന്ന് സമ്മതിച്ചിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ല; പി.എസ്.സി കോഴയിൽ പൊലീസ് കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്തണമെന  (9 hours ago)

മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്നു; കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല  (10 hours ago)

Malayali Vartha Recommends