GOLD
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 89,480 രൂപ
സംസ്ഥാനത്ത് തുടര്ച്ചയായി ഏഴാം ദിവസവും വര്ദ്ധനവ്.... പവന് 40,000ത്തിനോടടുക്കുന്നു
29 July 2020
സംസ്ഥാനത്ത് സ്വര്ണവില തുടര്ച്ചയായി ഏഴാമത്തെ ദിവസവും റെക്കോഡ് കുറിച്ചു. ബുധനാഴ്ച പവന് 200 രൂപകൂടി 39,400 രൂപയായി. 4925 രൂപയാണ് ഗ്രാമിന്റെ വില. 600 രൂപകൂടി വര്ധിച്ചാല് ഒരുപവന് സ്വര്ണത്തിന്റെ വില 4...
സ്വര്ണവില റെക്കോര്ഡുകള് ഭേദിച്ചു മുന്നേറുന്നു.... ചരിത്രത്തില് ആദ്യമായി പവന് 39,000 കടന്നു
28 July 2020
ചരിത്രത്തില് ആദ്യമായി പവന് 39,000 കടന്നു. ഇന്ന് സ്വര്ണ്ണ വില ഗ്രാമിന് 75 രൂപ കൂടി. പവന് 39,200 രൂപയായി. ഇന്നലെ പവന് 38600 രൂപയായിരുന്നു. ഒറ്റയടിക്ക് വര്ധിച്ചത് 600 രൂപയാണ്.അന്താരാഷ്ട്ര വിപണിയിലും സ...
ഒരു പിടിയും തരാതെ സ്വർണ വില കുതിച്ചുയരുന്നു ... ഗ്രാമിന് 60 രൂപ കൂടി 4825 രൂപയായി. പവന് 480 രൂപയാണ് വര്ദ്ധിച്ചത്. 38,600 രൂപയാണ് ഇന്നത്തെ സ്വര്ണ വില.
27 July 2020
ഒരു പിടിയും തരാതെ സ്വർണ വില കുതിച്ചുയരുന്നു ... ഗ്രാമിന് 60 രൂപ കൂടി 4825 രൂപയായി. പവന് 480 രൂപയാണ് വര്ദ്ധിച്ചത്. 38,600 രൂപയാണ് ഇന്നത്തെ സ്വര്ണ വില. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപ സ്ഥാപനങ്ങൾ...
സ്വര്ണവില റെക്കോര്ഡുകള് ഭേദിച്ച് മുന്നേറുന്നു.... പവന് 38,600 രൂപയായി
27 July 2020
സ്വര്ണ വിലയില് ഇന്നും വര്ധന. പവന് 480 രൂപ വര്ധിച്ച് സ്വര്ണ വില 38,500 കടന്നു. ഒരു ഗ്രാമിന് 60 രൂപ വര്ധിച്ച് 4825 രൂപയായി. ഒരു പവന് സ്വര്ണം വാങ്ങാന് 38,600 രൂപ നല്കണം. നേരത്തെ തുടര്ച്ചയായ ദി...
സ്വര്ണവിലയില് വന് വര്ദ്ധനവ്.... പവന് 38,000ത്തോടടുക്കുന്നു
24 July 2020
സ്വര്ണ വിലയില് ഇന്നും വന് മുന്നേറ്റം ഗ്രമിന് 60 രൂപയുടെയും പവന് 480 രൂപയുടെയും വര്ധവനാണ് ഇന്നുണ്ടായിട്ടുള്ളത്. ഇതോടെ സ്വര്ണ വില പവന് 37,880 രൂപയും ഗ്രമിന് 4735 രൂപയുമായി.ഇനി വെറും 120 രൂപകൂടി വര്...
റെക്കോര്ഡുകള് ഭേദിച്ച് സ്വര്ണവില കുതിക്കുന്നു.... പവന് 37,400 രൂപയായി
23 July 2020
റെക്കോര്ഡുകള് ഭേദിച്ച് സ്വര്ണവില കുതിക്കുന്നു...ഇന്ന് 120 രൂപ വര്ധിച്ച് ഒരു പവന് സ്വര്ണത്തിന്റെ വില 37400 രൂപയായി. ബുധനാഴ്ച ഒറ്റയടിക്ക് 520 രൂപ ഉയര്ന്നതോടെയാണ് സ്വര്ണവില 37000 കടന്നത്. ഒരു ഗ്ര...
സര്വകാല റെക്കോര്ഡ് ഭേദിച്ച് സ്വര്ണവില കുതിച്ചുയരുന്നു... പവന് 37,000 കടന്നു
22 July 2020
സര്വകാല റെക്കോര്ഡ് ഭേദിച്ച് സ്വര്ണവില കുതിച്ചുയരുന്നു... ഒരു മാസത്തിനിടെ സ്വര്ണ വിലയില് ആയിരം രൂപയാണ് വര്ദ്ധിച്ചത്. കയറിയും ഇറങ്ങിയും ചാഞ്ചാടിയ സ്വര്ണ വിലയില് ഇന്ന് കുതിച്ചുചാട്ടം. പവന് 520 രൂ...
സ്വര്ണവിലയില് റെക്കോര്ഡ് കുതിപ്പ് തുടരുന്നു...ഇന്ന് പവന്റെ വില 160 രൂപ കൂടി എക്കാലത്തെയും ഉയര്ന്ന നിലവാരമായ 36,760 രൂപയിലെത്തി...
21 July 2020
സ്വര്ണവിലയില് റെക്കോര്ഡ് കുതിപ്പ് തുടരുന്നു. ഇന്ന് പവന്റെ വില 160 രൂപ കൂടി എക്കാലത്തെയും ഉയര്ന്ന നിലവാരമായ 36,760 രൂപയിലെത്തി... സംസ്ഥാനത്ത് സ്വര്ണവില കുത്തനെ കുതിച്ചുയരുന്നു. ഇന്ന് പവന് 160 രൂപ ...
സ്വര്ണവിലയില് മാറ്റമില്ല... പവന് 36,520 രൂപ
13 July 2020
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞ ശേഷം വിലയില് മാറ്റമുണ്ടായിട്ടില്ല. പവന് 36,520 രൂപയിലും ഗ്രാമിന് 4,565 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.സര്വകാല റിക്കോര്ഡ് വിലയില...
കേരളത്തില് സ്വര്ണവില റെക്കോര്ഡ് ഭേദിച്ച് കുതിക്കുന്നു... പവന് 36,600 രൂപ
09 July 2020
സ്വര്ണവില ദിനംപ്രതി റെക്കോഡ് ഭേദിച്ച് കുതിക്കുന്നു. ഇന്ന് പവന് 280 രൂപകൂടി എക്കാലത്തെയും ഉയര്ന്ന നിലവാരമായ 36,600ലെത്തി. ഗ്രാമിന് 35 രൂപകൂടി കഴിഞ്ഞ ദിവസത്തെ വിലയായ 4540 രൂപയില്നിന്ന് 4575 രൂപയായി. ...
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല... പവന് 35,960 രൂപ
04 July 2020
സ്വര്ണ വിലയില് ഇന്ന് മാറ്റമില്ല. വെള്ളിയാഴ്ച പവന് 120 രൂപയുടെ വര്ധനവുണ്ടായിരുന്നു. പവന് 35,960 രൂപയിലും ഗ്രാമിന് 4,495 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ ഒന്നിന് ചരിത്രത്തിലെ ഏറ്റവും...
സംസ്ഥാനത്ത് സ്വര്ണവില 36.000 കടന്നു... ഒരു ഗ്രാം സ്വര്ണത്തിന് 45 രൂപ വര്ധിച്ച് 4,520 രൂപയായി
01 July 2020
സംസ്ഥാനത്ത് സ്വര്ണ വില പുതിയ റെക്കോര്ഡിലെത്തി. ഒരു ഗ്രാം സ്വര്ണത്തിന് 45 രൂപ വര്ധിച്ച് 4,520 രൂപയായി. 36,160 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. 160 രൂപയാണ് ഇന്ന് വര്ധിച്ചത്. ഇതാദ്യമായാണ് സ്വര...
സ്വര്ണ വിലയില് ഇന്ന് നേരിയ കുറവ്... പവന് 35,800 രൂപ
30 June 2020
സ്വര്ണ വിലയില് ഇന്ന് നേരിയ കുറവുണ്ടായി. പവന് 120 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച പവന് രണ്ടു തവണയായി 400 രൂപ വര്ധിച്ച ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. പവന് 35,800 രൂപയാണ് ഇന്നത്തെ വില.ഗ്രാമിന് 15 രൂപ താഴ്...
സ്വര്ണ വിലയില് മാറ്റമില്ല... പവന് 35,920 രൂപ
29 June 2020
സ്വര്ണ വിലയില് മാറ്റമില്ല. ശനിയാഴ്ച രണ്ടു തവണയായി പവന് 400 രൂപ വര്ധിച്ചിരുന്നു. പവന് 35,920 രൂപയിലും ഗ്രാമിന് 4,490 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന വിലയാ...
സ്വര്ണവില റെക്കോര്ഡുകള് ഭേദിച്ച് കുതിക്കുന്നു.... പവന്് 280 വര്ധിച്ച് 35,800 രൂപയായി
27 June 2020
റെക്കോഡുകള് ഭേദിച്ച് സ്വര്ണവില. പവന് 280 വര്ധിച്ച് 35,800ലാണ് ഇന്ന് കച്ചവടം പുരോഗമിക്കുന്നത്. ഗ്രാമിന് 35 രൂപ വര്ധിച്ച് 4475 രൂപയായി. 19 ദിവസങ്ങള്ക്കിടെ സ്വര്ണത്തിന്റെ വില 1640 രൂപയാണ് ഉയര്ന്നത...
150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...
ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം: കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി: പ്രതികളും സാക്ഷിയും മരിച്ചത് ദുരൂഹസാഹചര്യത്തിൽ...
രണ്ട് മാസം നീണ്ട് നില്ക്കുന്ന തീർത്ഥാടനം ഭംഗിയായി പൂര്ത്തിയാക്കുന്നതിനായിരിക്കും മുന്ഗണന: എല്ലാ കിരീടങ്ങളിലും മുള്ളുള്ളതായി തോന്നുന്നില്ല; അത് വയ്ക്കുന്നത് പോലെ ഇരിക്കും: ഇപ്പോൾ സംഭവിച്ചത് പോലെയുള്ള കാര്യങ്ങൾ ഭാവിയിൽ ആവര്ത്തിക്കാതിരിക്കാന് നിയമപരമായ മാറ്റങ്ങള് പരിഗണിക്കുമെന്ന് ജയകുമാര്...
ഡൽഹിയിലെ റിഥാല മെട്രോ സ്റ്റേഷന് സമീപമുള്ള ചേരിയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു
19 ദിവസമായി കാണാതായ ഇന്ത്യൻ എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടിൽ കണ്ടെത്തി;ദുരൂഹത ആരോപിച്ച് കുടുംബം
രൂക്ഷമായ ജലക്ഷാമവും ഊർജ്ജ പ്രതിസന്ധിയും നേരിടുന്നു ; ടെഹ്റാൻ ഒഴിപ്പിക്കേണ്ടി വന്നേക്കാം പ്രസിഡന്റ് പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകി



















