സ്വര്‍ണ വിലയില്‍ മാറ്റമില്ല.... പവന് 35,200 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 35,200 രൂപയിലും ഗ്രാമിന് 4,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച പവന് 80 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
"
https://www.facebook.com/Malayalivartha