സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്..... പവന് 80 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവുണ്ടായി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,410 രൂപയും പവന് 35,280 രൂപയുമായി.
തുടര്‍ച്ചയായ മൂന്ന് ദിവസം ആഭ്യന്തര വിപണിയില്‍ വില താഴ്ന്ന ശേഷമാണ് ഇന്ന് നേരിയ വിലക്കയറ്റമുണ്ടായത്.
"
https://www.facebook.com/Malayalivartha