Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....


എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...


നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം


പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...


തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...

സൈക്കിളിൽ വിസ്മയം തീർത്ത് ഗൂഗിൾ; സെൽഫ് ഡ്രൈവിംഗ് കാറുകൾക്ക് പിന്നാലെ സെൽഫ് ഡ്രൈവിംഗ് സൈക്കിളുകൾ

30 JANUARY 2018 08:05 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും വിശാലമായ ഇന്റർനെറ്റ് തിരച്ചിൽ സംവിധാ‍നമായ ഗൂഗിൾ സെൽഫ് ഡ്രൈവിംഗ് സൈക്കിളുകൾക്ക് രൂപം നൽകിയിരിക്കുന്നു. നെതെര്‍ലെന്റിലെ ജനങ്ങള്‍ക്കു വേണ്ടിയാണ് ഗൂഗിള്‍ പുതിയ സൈക്കിള്‍ ഒരുക്കിയത്.

ഗൂഗിളിന്റെ ഡ്രൈവറില്ലാ കാറുകൾ പരീക്ഷണഘട്ടത്തിൽ ഇരിക്കെയാണ് ഇത്തരമൊരു സൈക്കിളിനെ അവതരിപ്പിക്കുന്നത്.

2016 ല്‍ തന്നെ ആമ്സ്റ്റര്‍ഡാമില്‍ ഗൂഗിള്‍ തനിയെ സഞ്ചരിക്കുന്ന സൈക്കിള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിർമ്മിച്ചിരുന്നു. സൈക്കിൾ സവാരി കൂടുതലായി നടത്തുന്നത് ആമസ്റ്റർഡാമിലായതിനാലാണ് ഗൂഗിൾ അവിടെ തന്നെ ആദ്യ ചുവട് വച്ചത്.

മുൻപ് ഗൂഗിൾ എന്നുപറഞ്ഞാൽ സർച്ച് എൻജിനാണ് ഓർമയിൽ വരികയെങ്കിലും ഇന്ന് സെൽഫ് ഡ്രൈവിംഗ് കാറുകളാണ് മനസിൽ എത്തുക. ഇപ്പോൾ നൂറ്റാണ്ടിലെ തന്നെ പുതിയ ആശയമായിട്ട് എത്തിയിരിക്കുകയാണ് ഈ അമേരിക്കൻ കമ്പനി.

നിരവധി പ്രത്യേകതകള്‍ നിറഞ്ഞ സൈക്കിള്‍ യാത്രക്കാര്‍ക്ക് സുഖപ്രധവും വളരെ ആകര്‍ഷകവുമായ യാത്രയായിരിക്കും ഒരുക്കുക എന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു.

സൈക്കിളിൽ ഒന്നുകയറി ഇരുന്നാൽ മതി എത്തേണ്ടയിടത്ത് കൃത്യമായി എത്തിക്കാൻ ഗൂഗിൾ സൈക്കിളിന് ആകും. കൂടാതെ പാർക്ക് ചെയ്ത സ്ഥലത്ത് നിന്നും പിക്ക് ചെയ്യാൻ നിങ്ങളുടെ പക്കലെത്താനുള്ള പിക്-അപ് ഫംങ്ഷനും ഈ സൈക്കിളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നഗരത്തിലെ ഗതാഗതം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നവീനാശയത്തിന് രൂപം നൽകിയിരിക്കുന്നത്.


വീഡിയോ കാണുക...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (9 minutes ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (24 minutes ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (41 minutes ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (59 minutes ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (1 hour ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (1 hour ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (7 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (14 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (14 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (15 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (16 hours ago)

Malayali Vartha Recommends