Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഇനി വിലപ്പനയും ഫേസ്ബുക്കിലൂടെ ! ; " ഫേസ്ബുക്ക് മാർക്കറ്റ് പ്ലെയ്‌സ്‌ " ജനപ്രീതിയാർജ്ജിക്കുന്നു

03 FEBRUARY 2018 08:36 PM IST
മലയാളി വാര്‍ത്ത

സാധനങ്ങൾ വിൽക്കുവാനും വാങ്ങാനും പല വിധങ്ങളായ സൈറ്റുകളും ആപ്ലിക്കേഷനുകളും ഇന്ന് ലഭ്യമാണ്. ഈ വേളയിൽ ഫേസ്ബുക്കും ഇത്തരത്തിൽ സാധങ്ങൾ വിൽക്കുവാനുവാനുള്ള ഒരു മാർക്കറ്റ് ഒരുക്കുകയാണ്.

" ഫേസ്ബുക്ക് മാർക്കറ്റ് പ്ലെയ്‌സ്‌ " എന്ന പേരിലുള്ള ഓപ്ഷനിലൂടെ നമുക്ക് ഉപയോഗിച്ചു പഴകിയ എന്ത് സാധനങ്ങളും വില്‍ക്കാനും പഴയ സാധനങ്ങള്‍ വാങ്ങാനുമൊക്കെയായി സൗകര്യമൊരുക്കിയിരിക്കുകയാണ്.

ഫേസ്ബുക്കിന്റെ നാവിഗേഷന്‍ ബാറില്‍ ഒരു കെട്ടിടത്തിന്‍റെ ഐക്കണിൽ ക്ലിക്ക് ചെയ്താല്‍ മാര്‍ക്കറ്റ് പ്ലെയ്സിലേക്ക് എത്താനാകും.

ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നവര്‍ക്ക് മാര്‍ക്കറ്റ് പ്ലെയ്സ് വലിയ ഗുണമാകും. സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും ഉപയോഗിക്കുന്ന ചില സൈറ്റുകള്‍ ആ വില്‍പ്പനയുടെ ഒരു നിശ്ചിത ശതമാനം ഫീസായി ഈടാക്കാറുണ്ട്. എന്നാല്‍ മാര്‍ക്കറ്റ് പ്ലെയ്സ് പൂർണ്ണമായും സൗജന്യമാണെന്നുള്ളതാണ് ഇതിന്റെ വലിയ സവിശേഷത.

പലവിധ കാറ്റഗറികളിലായി വിഭജിച്ചിരിക്കുന്ന വ്യാപാരം കാറുകളുടെയും വീടുകളുടെയും വിഭാഗങ്ങള്‍ മുതല്‍ വാടകയ്ക്കുള്ള സ്ഥലങ്ങളും തൊഴില്‍ അവസരങ്ങളും വരെ മാര്‍ക്കറ്റ് പ്ലെയ്സില്‍ കാണാം. യൂസര്‍ക്ക് ലൊക്കേഷനും തുകയുടെ റേഞ്ചും കൊടുത്താല്‍ ഒരു വലിയ കമ്പോളം തന്നെയാണ് മുന്നില്‍ തുറക്കപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (43 minutes ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (59 minutes ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (1 hour ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (2 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (2 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (2 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (2 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (3 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (3 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (3 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (3 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (3 hours ago)

Malayali Vartha Recommends