Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പഠനസമയവും പഠിക്കേണ്ട വിഷയങ്ങളുമെല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ പുതിയ ആപ് 

04 FEBRUARY 2018 12:13 PM IST
മലയാളി വാര്‍ത്ത

പഠനസമയവും പഠിക്കേണ്ട വിഷയങ്ങളുമെല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്ന പുതിയ ആപ് 'എഡ്‌ഫോണ്‍' അവതരിപ്പിച്ചു. എഡ്യുലോഞ്ച് സര്‍വീസസും കെഎസ്‌ഐഡിസിയും സംയുക്തമായി വികസിപ്പിച്ച ആപ് കെഎസ്‌ഐഡിസി എംഡി ഡോ. എം. ബീന പുറത്തിറക്കി. 

ടൈമര്‍ ഉള്‍ക്കൊള്ളുന്ന ആപ്ലിക്കേഷന്‍ ആയതിനാല്‍ വിവിധ വിഷയങ്ങള്‍ പഠിക്കുന്നതിനാവശ്യമായ സമയം ആപ്പിലൂടെ ക്രമീകരിക്കാന്‍ സാധിക്കുമെന്ന് നിര്‍മാതാവായ ഡോ. നിഷാന്ത് ബി. സിംഗ് പറഞ്ഞു. റിവിഷന്‍ ആവശ്യമായി വരുമ്പോള്‍ പെട്ടെന്നുതന്നെ അതത് അധ്യായത്തിന്റെ ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് റിവിഷന്‍ നടത്താനും സ്വന്തമായി ഓഡിയോ റിക്കാര്‍ഡ് ചെയ്തു പഠിക്കാനും സൗകര്യമുണ്ട്. 


ലേണിംഗ് പിരമിഡ് തത്വത്തിന്റെ അടിസ്ഥാനശിലകളിലൊന്നില്‍ ഊന്നിയാണ് ആപ് രൂപകല്പന ചെയ്തിരിക്കുന്നത്. ചടങ്ങില്‍ സെന്റ് തെരേസാസ് കോളജ് ഡയറക്ടര്‍ സിസ്റ്റര്‍ വിനിത, മെന്റര്‍ ഗുരു ഡയറക്ടര്‍ എസ്.ആര്‍. നായര്‍, ചോയ്‌സ് സ്‌കൂള്‍ ബിസിനസ് ഡെവലപ്പ്‌മെന്റ് ഹെഡ് രഞ്ജിത് ഫിലിപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (4 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (5 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (6 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (7 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 hours ago)

Malayali Vartha Recommends