Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....


കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...


ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...


ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...


സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...

ഡബിൾ ചാനൽ എബിഎസുമായി ടിവിഎസ് അപ്പാഷെ ആര്‍ടിആര്‍200 4വി ഷോറൂമുകളിലെത്തുന്നു...

06 FEBRUARY 2018 09:35 AM IST
മലയാളി വാര്‍ത്ത

വിപണിയിലെ മറ്റു എതിരാളികളെയെല്ലാം പിന്നിലാക്കിക്കൊണ്ട് ഡബിൾ ചാനൽ എബിഎസുമായി ടിവിഎസ് അപ്പാഷെ ആര്‍ടിആര്‍200 4വി ഷോറൂമുകളിലെത്തുന്നു. നിലവില്‍ ഈ കാറ്റഗറിയിലെ ഒരു ബൈക്കിനും ഡബിൾ ചാനല്‍ എബിഎസ് ലഭ്യമല്ല. ആര്‍ടിആര്‍ 180ക്ക് ലഭ്യമാണെങ്കിലും വിപണിയില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ ബൈക്കിന് സാധിച്ചില്ല. സുസുക്കി 150 സിസി കാറ്റഗറിയില്‍ രണ്ട് ബൈക്കുകള്‍ക്ക് എബിഎസ് നല്‍കുന്നുവെങ്കിലും അത് മുന്‍വീല്‍ മാത്രം എബിഎസ് സുരക്ഷ ലഭ്യമാക്കുന്ന സംവിധാനമാണ്.

ഡോമിനാറാണ് പിന്നെ ഡബിൾ ചാനല്‍ എബിഎസുമായി വിപണിയിലുള്ളത്. പക്ഷേ 400 സിസിയും ഒന്നരലക്ഷം രൂപയുമായി കാറ്റഗറിയില്‍ മുമ്പനാണ് ഡോമിനാര്‍. ഇവിടെയാണ് 1.07 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയുമായി ആര്‍ടിആര്‍200 എത്തുന്നത്. 8500 ആര്‍പിഎമ്മില്‍ 20.5 ബിഎച്ച്പി കരുത്താണ് അപ്പാഷെ ആര്‍ടിആര്‍200 4വിയ്ക്ക് ലഭ്യമാകുന്നത്.

127 കിമി പരമാവധി വേഗതയുള്ള ബൈക്ക് വെറും നാല് സെക്കന്റില്‍ താഴെ സമയത്തില്‍ പൂജ്യത്തില്‍നിന്ന് 60 കിലോമീറ്റര്‍ വേഗതയിലേക്ക് എത്തുമെന്നും ടിവിഎസ് അവകാശപ്പെടുന്നു. ഒഴിവാക്കാനാകാത്ത ഒരു സുരക്ഷാ ക്രമീകരണമാണ് എബിഎസ്. ഇക്കാര്യം ല്ലാ വാഹന നിര്‍മാതാക്കള്‍ക്കുമറിയാമെങ്കിലും ചെലവ് കൂടുതലായതിനാൽ അവർ ഒഴിവാക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ  (58 minutes ago)

കർണാടകയിലെ ഭരണനേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചതായി എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  (1 hour ago)

സൈനികന്‍റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്  (1 hour ago)

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി...ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി  (1 hour ago)

മലയാളികളെ ഞങ്ങൾക്ക് വേണ്ട പ്രവാസികൾക്ക് തിരിച്ചടി! ഈ മേഖലയിലും നമ്മൾ ഔട്ട് !! വൻമാറ്റത്തിന് വഴിയൊരുങ്ങുന്നു എങ്കിലും ODEPEC സഹായത്തിനുണ്ട്  (1 hour ago)

മൃതദേഹം രഹസ്യകേന്ദ്രത്തിൽ! പള്ളിയ്ക്ക് മുന്നിൽ 2 കോടി ജനത്തെ ഒത്തുകൂട്ടാൻ IRGC ... ഖമേനിയുടെ ബോഡി പുറത്തെടുത്തു മൊജ്തബയെ പുറത്തെത്തിയ്ക്കും  (1 hour ago)

സൗദിയിൽ ഇനി ഒളിച്ചു താമസിക്കാൻ പറ്റില്ല ; അബ്ഷീർ പൊക്കും!! നിങ്ങളുടെ ഓരോ ചലനവും അധികൃതർ അറിയും ! സൗദിയിൽ നിയമം കടുക്കുന്നു  (1 hour ago)

യുഎഇ കാലാവസ്ഥയിൽ മാറ്റം ചൂട് 48 ഡിഗ്രി വരെ ഉയരും പ്രവാസികൾക്ക് ജാഗ്രതാ നിർദേശം ദുബായിൽ ഇന്നത്തെ കാലാവസ്ഥ  (2 hours ago)

തൊണ്ട ഇടറി വിയർത്തൊലിച്ച്... വീണയുടെ ബോഡി ലാംഗ്വേജിൽ കുടുങ്ങി ED-യുടെ ആ ചോദ്യം ഇങ്ങനെ വീണ പറഞ്ഞ മറുപടി ഇത്  (2 hours ago)

കോടതിയുടെ നാലു ചോദ്യം ദിവ്യയുടെ കൊലച്ചിരി തെറിപ്പിച്ച് 'മഞ്ജുഷ... കളക്ടറുമായുള്ള CALL പുറത്ത്.? CM സതീശൻ കൊടുത്ത ശക്തി  (2 hours ago)

മൊട്ടയെറിഞ്ഞ ബിനു കൂടോടെ ഒറ്റി..!ഡൽഹിക്ക് കടത്തും വനിതാ CRPF ഇറങ്ങിയത് വെറുതെയല്ല..!റഹീം ഒളിവിൽ..?  (2 hours ago)

ആർഷോ വിവാഹിതനാവുന്നു..! തിങ്കളാഴ്ച തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍..!വധുവിനെ കണ്ട് ഞെട്ടി ഒളിവിനിടയിൽ മുടിഞ്ഞ പ്രണയം  (2 hours ago)

ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....  (4 hours ago)

കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...  (4 hours ago)

Malayali Vartha Recommends