Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആര്‍ 3യുടെ പരിഷ്‌കരിച്ച പതിപ്പ് യമഹ പുറത്തിറക്കി

10 FEBRUARY 2018 10:43 AM IST
മലയാളി വാര്‍ത്ത

ചെറിയ പരിഷ്‌ക്കാരങ്ങളോടെ ആര്‍ 3യുടെ പരിഷ്‌കരിച്ച പതിപ്പ് യമഹ പുറത്തിറക്കി. ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ നടന്ന ചടങ്ങില്‍ ബോളിവുഡ് താരം ജോണ്‍ എബ്രഹാമാണ് ബൈക്ക് പുറത്തിറക്കിയത്. കഴിഞ്ഞ ഏപ്രിലില്‍ ബി.എസ് 4 നിലവാരത്തിലേക്ക് യമഹ ബൈക്കിനെ ഉയര്‍ത്തിയിരുന്നു. നവംബറില്‍ ആര്‍ 3യെ പരിഷ്‌കരിച്ച് ആഗോളവിപണിയിലും യമഹ പുറത്തിറക്കിയിരുന്നു.
യമഹ ആര്‍ 3യിലെ ചില മുഖം മിനുക്കലുകള്‍ യമഹ നടത്തിയിട്ടുണ്ട്. റേസിങ് ബ്ലു, മാഗ്മ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങള്‍ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബൈക്കിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്ന ഗ്രാഫിക്‌സാണ് നല്‍കിയിരിക്കുന്നത്.
എന്‍ജിനില്‍ മാറ്റങ്ങളൊന്നും യമഹ വരുത്തിയിട്ടില്ല. 321 സി.സി ട്വിന്‍ സിലിണ്ടര്‍ ലിക്വുഡ് കൂള്‍ എന്‍ജിനാണ് ബൈക്കിന്റെ ഹൃദയം. 41 ബി.എച്ച്.പി പവര്‍ 10,750 ആര്‍.പി.എമ്മിലും 29.6 എന്‍.എം ടോര്‍ക്കും 9,000 ആര്‍.പി.എമ്മിലും ഇതിലും നിന്ന് പ്രതീക്ഷിക്കാം. എ.ബി.എസ് ഉള്‍പ്പടെയുള്ള സുരക്ഷ സൗകര്യങ്ങളും ബൈക്കില്‍ ഒരുക്കിയിട്ടുണ്ട്. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിലെ ധർമ്മടത്ത് നിന്നുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..  (19 minutes ago)

ഡൽഹിയിൽ നടന്ന നാടകനീക്കങ്ങൾക്കൊടുവിൽ കണ്ണൂരിൽ സുധാകരന് സീറ്റ് നൽകി പ്രശ്നം പരിഹരിക്കാൻ ഹൈക്കമാൻഡ് തീരുമാനം....  (48 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...  (1 hour ago)

മകനെ വിളിച്ചിരുന്ന പിതാവ് അന്ന് ഫോൺ വിളിച്ചപ്പോൾ മകൻ എടുത്തില്ല, ...  (1 hour ago)

അർജന്റീന സൂപ്പർ താരം ലയണൽ മെസി  (1 hour ago)

നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ...  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിലപാടെടുത്തതിന് പിന്നാലെ പുതിയ നീക്കവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ രം​ഗത്ത്...  (2 hours ago)

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു....  (2 hours ago)

അവശ്യസേവന വിഭാഗത്തിൽപ്പെട്ട വകുപ്പുകളിൽ നിന്ന്‌ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായവർക്ക്‌ തപാൽ വോട്ട്‌ ആവശ്യമുണ്ടെങ്കിൽ 21 വരെ അപേക്ഷിക്കാം...  (2 hours ago)

ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്കാണ് കാലാവധി  (3 hours ago)

യുവേഫ ചാമ്പ്യൻസ് ലീഗ്... ബയേൺ മ്യൂണിക്കും അത്‌ലറ്റിക്കോ മാഡ്രിഡും ക്വാർട്ടർ ഫൈനലിലേക്ക്....  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന്  (3 hours ago)

ഗോവ യാത്രയുമായി കെഎസ്ആർടിസി  (3 hours ago)

സുധാകരന്‍ ഔട്ട്... കെ സുധാകരന് സീറ്റില്ല, എംപിമാർ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; 6 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡിന് വിട്ടു  (4 hours ago)

മികച്ച നടൻ ജോജു ജോർജ്, മികച്ച നടി ലിജോ മോൾ  (4 hours ago)

Malayali Vartha Recommends