Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐഫോണ്‍ ' X ' ന്റെ ഉത്പാദനം കുറഞ്ഞതോടെ പണി കിട്ടിയത് പ്രധാന എതിരാളി സാംസങിന്

22 FEBRUARY 2018 08:17 PM IST
മലയാളി വാര്‍ത്ത

ആപ്പിള്‍ ഐഫോണ്‍ ' X ' ഉത്പാദനം കുറയ്ക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നതോടെ പ്രതിസന്ധിയിലായിരിക്കുന്നത് ആപ്പിളിന്റെ പ്രധാന എതിരാളികളായ സാംസങ്ങിനാണ്. സംഭവം എന്താണെന്നല്ലേ ?... ഐഫോണ്‍ ' X ' ല്‍ ഉപയോഗിച്ചിരിക്കുന്ന ഒഎല്‍ഇഡി പാനല്‍ നിര്‍മ്മിക്കുന്നത് സംസങ്ങാണ്.

ബയോ മെട്രിക് സുരക്ഷാ സംവിധാനം, ഒഎല്‍ഇഡി സ്ക്രീന്‍ ടെക്നോളജി, വയര്‍ലെസ് ചാര്‍ജിങ്ങ്, ഉപഭോക്താവിന്റെ ഫേയ്സ് ഐഡി വഴി ഫോണ്‍ അണ്‍ലോക്ക് സാങ്കേതിക വിദ്യ, ആനിമേറ്റ് ചെയ്ത ഇമോജികള്‍ തുടങ്ങി ഒട്ടേറെ സവിശേഷതകളുമായാണ് ആപ്പിളിന്റെ പത്താമത്തെ ഫോണ്‍ വിപണിയിലെത്തിയിരുന്നത്.

നാലരകോടി ഐഫോണ്‍ ' X ' വില്‍പ്പനയാണ് കമ്പനി ലക്ഷ്യമിട്ടതെങ്കിലും മൂന്നര കോടി ഫോണുകള്‍ മാത്രമാണ് കമ്പനിയ്ക്ക് വില്‍ക്കാനായത്. ഐ ഫോണ്‍ 8 പ്ലസിന്റെ മികവ് പുതിയ ഫോണിന് ഇല്ലെന്നും ഐഫോണ്‍ X ന്റെ ഉയര്‍ന്ന വിലയുമാണ് ആവശ്യക്കാര്‍ കുറയാന്‍ കാരണമെന്നുമാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

സാംസങ്ങിന് ഓരോ വര്‍ഷവും ഇതുവഴി കോടികളുടെ വരുമാനമാണ് ലഭിച്ചിരുന്നത്. എന്നാല്‍ ആപ്പിളില്‍ നിന്ന് വേണ്ടത്ര ഓര്‍ഡര്‍ ലഭിക്കാത്തിനാല്‍ ജനുവരി - മാര്‍ച്ച്‌ കാലയളവില്‍ കേവലം 20 മില്ല്യണ്‍ ഒഎല്‍ഇഡി പാനലുകള്‍ മാത്രമാണ് സാംസങ് നിര്‍മ്മിക്കുന്നത്. കഴിഞ്ഞ കാലയളവില്‍ 45 മുതല്‍ 50 മില്ല്യന്‍ വരെ ഡിസ്പ്ലേ പാനലുകളാണ് സാംസങ് നിര്‍മ്മിച്ചിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (13 minutes ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (16 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (22 minutes ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (1 hour ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (6 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (13 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (14 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (14 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (15 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (15 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (15 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (15 hours ago)

Malayali Vartha Recommends