Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാട്സാപ്പ് അപ്ഡേറ്റ് ! ; " ഡിലീറ്റ് ഫോർ എവെരിവൺ " സമയപരിധി വർധിപ്പിക്കും

04 MARCH 2018 06:57 PM IST
മലയാളി വാര്‍ത്ത

വാട്സാപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്തതോടെയാണ് നിരവധി സവിശേഷതകൾ അവതരിപ്പിച്ചത്. ഇതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു " ഡിലീറ്റ് ഫോർ എവെരിവൺ " ഓപ്ഷൻ. വാട്ട്സാപ്പ് സന്ദേശങ്ങള്‍ ഒരു നിശ്ചിത സമയത്തിനുള്ളിൽ ഡിലീറ്റ് ചെയ്യുന്നതിനുള്ള സംവിധാനമാണ് ഈ ഓപ്ഷനിൽ ഉള്ളത്.

ആദ്യം ഈ ഓപ്ഷൻന്റെ സമയ പരിധി ഒരു മിനിറ്റ് വരെയായിരുന്നു. എന്നാൽ പിന്നീട് ഉപഭോക്താക്കളുടെ അഭ്യര്‍ത്ഥന പ്രകാരം സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനുള്ള സമയ പരിധി ഏഴു മിനിറ്റായി ഉയര്‍ത്തുകയായിരുന്നു.

നിലവിലെ ഏഴു മിനിറ്റില്‍നിന്ന് ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റ് സമയമാക്കി വര്‍ധിപ്പിക്കാനാണ് വാട്ട്സാപ്പ് ലക്ഷ്യമിടുന്നത്. പുതിയ പദ്ധതിയുമായി സംബന്ധിച്ച വിവരം വഫീറ്റാ ഇന്‍ഫോയാണ് പുറത്ത് വിട്ടിരിക്കുന്നത്.

വാട്ട്സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പ് 2.18.69 ല്‍ പുതിയ സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങി. ഉടന്‍തന്നെ ആന്‍ഡ്രോയിഡ്, ഐഒഎസ് സ്റ്റേബിള്‍ പതിപ്പുകളിലേക്ക് പുതിയ അപ്ഡേറ്റ് എത്തുമെന്നാണ് വിവരം.

2016 നവംബറിലാണ് സന്ദേശങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള സംവിധാനം വാട്ട്സാപ്പ് അവതരിപ്പിച്ചത്. ചിത്രങ്ങളും വീഡിയോകളും ഡിലീറ്റ് ഓപ്ഷനിലൂടെ നീക്കം ചെയ്യാന്‍ സാധിക്കും. എന്നാൽ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്ന വിവരം അയച്ച വ്യക്തിക്കും സ്വീകര്‍ത്താവിനും ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (13 minutes ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (16 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (22 minutes ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (1 hour ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (6 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (13 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (14 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (14 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (15 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (15 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (15 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (15 hours ago)

Malayali Vartha Recommends