Widgets Magazine
20
Sep / 2018
Thursday
Forex Rates:

1 aed = 19.56 inr 1 aud = 52.29 inr 1 eur = 84.37 inr 1 gbp = 95.12 inr 1 kwd = 237.37 inr 1 qar = 19.73 inr 1 sar = 19.16 inr 1 usd = 71.88 inr

ആൻഡ്രോയിഡ് പതിപ്പായ ' പി ' യുടെ നിർമ്മാണം അണിയറയിൽ പുരോഗമിക്കുന്നു ! ; പുതിയ വേർഷന്റെ ആദ്യ ഡെവലപ്പര്‍ പ്രിവ്യൂ ഈ മാസം പുറത്തിറങ്ങും

12 MARCH 2018 07:23 PM IST
മലയാളി വാര്‍ത്ത

More Stories...

വാട്സ്ആപ്പ് സന്ദേശത്തിന് മറുപടി നൽകാൻ സ്വൈപ്പിങ് സംവിധാനം; പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്

അടിക്കടി ഉയരുന്ന ഇന്ധന വില വര്‍ദ്ധനവിന് ആശ്വാസമാകുന്നു; ഇലക്ട്രിക് ടുവീലര്‍ വാഹനങ്ങളുടെ നിർമ്മാണത്തിലേയ്ക്ക് ചുവടുവയ്ക്കാനൊരുങ്ങി യമഹ

നിങ്ങളുടെ മൊബൈൽ ചാർജർ വ്യാജനാണോ ? ; ഒരൽപ്പം ശ്രദ്ധിച്ചാൽ യഥാര്‍ത്ഥ ചാര്‍ജറുകള്‍ ഉപഭോക്താവിനു തിരിച്ചറിയാനാകും

മികച്ച ഫീച്ചറുകളോടെ കുറഞ്ഞ വിലയിൽ റെഡ്‌മിയുടെ പുത്തൻ മോഡൽ; റെഡ്മി 6A യുടെ ഇന്ത്യയിലെ ആദ്യ വില്‍പ്പന ഇന്ന് ആരംഭിക്കും

കുറഞ്ഞ വിലയിൽ മികച്ച സ്മാർട്ഫോൺ; 10000 രൂപയിൽ താഴെ വരുന്ന 2017 ലെ മികച്ച അഞ്ചു സ്മാർട്ഫോണുകൾ

ഓറിയോയ്ക്കു ശേഷമുള്ള അടുത്ത ആൻഡ്രോയിഡ് പതിപ്പായ ' പി ' യുടെ നിർമ്മാണം അണിയറയിൽ പുരോഗമിക്കുകയാണ്. പുതിയ വേർഷന്റെ ആദ്യ ഡെവലപ്പര്‍ പ്രിവ്യൂ ഈ മാസം തന്നെ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഡെവലപ്പര്‍ പ്രിവ്യൂവിനെക്കുറിച്ചു കൂടുതൽ അറിവുകളൊന്നും ലഭ്യമായിട്ടില്ലെങ്കിൽ പോലും 20നു ശേഷം പ്രിവ്യൂ എത്തിയേക്കുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 21നാണ് ഓറിയോയുടെ ആദ്യ പ്രിവ്യൂ പുറത്തിറക്കിയത്.

ഡെവലപ്പര്‍ പ്രിവ്യൂ പുറത്തിറങ്ങുന്നതോടെ പുതിയ പതിപ്പിൽ അവതരിപ്പിക്കുന്ന ഫീച്ചറുകളില്‍ കുറച്ചെങ്കിലും അറിയാനാകും. ആപ്പ് ഡെവലപ്പര്‍മാരെ ഉദ്ദേശിച്ചാണ് മുഖ്യമായും പ്രിവ്യൂ പുറത്തിറക്കുക. ഇതോടെ പുതിയ പതിപ്പിൽ വരാനിടയുള്ള ബഗ്ഗുകളെ നേരിടാനും ഇതു സഹായിക്കും.

നോട്ടിഫിക്കേഷന്‍ ഡോട്ടുകള്‍, പിക്ചര്‍-ഇന്‍-പിക്ചര്‍, ഓട്ടോഫില്‍ തുടങ്ങിയ പുതിയ ഫീച്ചറുകളാണ് ആന്‍ഡ്രോയ്ഡ് ഓറിയോയിലൂടെ കൊണ്ടു വന്നത്. എന്നാല്‍ പെര്‍ഫോമന്‍സ്, ബാറ്ററി ലൈഫ് തുടങ്ങിയവയില്‍ കാര്യമായ പുരോഗതി വന്നിരുന്നില്ല. ആയതിനാൽ തന്നെ ടെക് വിദഗ്ധര്‍ ഇവയിലേക്കാണ് പുതിയ പതിപ്പിലൂടെ ഉറ്റുനോക്കുന്നത്.

ഡിവൈസുകളിലെ ക്യാമെറ, മൈക്ക് എന്നിവ ഉപയോക്താവറിയാതെ ആപ്പുകള്‍ ആക്സസ് ചെയ്യുന്നതു തടയാനുള്ള ഉപാധി ആന്‍ഡ്രോയ്ഡ് 'പി' യില്‍ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. കോള്‍ റെക്കോര്‍ഡിംഗ്, ബ്ലോക്കിംഗ് തുടങ്ങിയവയ്ക്ക് പുതിയ ഫീച്ചറുകളും എത്തിയേക്കാം. ഐറിസ് സ്കാനിംഗ്പോലുള്ള ഫീച്ചറുകളും പ്രതീക്ഷിക്കപ്പെടുന്നു.

മേയ് എട്ടിനാരംഭിക്കുന്ന ഡെലവപ്പേഴ്സ് കോണ്‍ഫറന്‍സിനോടനുബന്ധിച്ച്‌ ആന്‍ഡ്രോയ്ഡ് 'പി' യുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അപ്പോള്‍ മാത്രമേ പുതിയ പതിപ്പിന്റെ 'പി' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേര് എന്തെന്നു വ്യക്തമാകൂ.

' പംപ്കിന്‍ പൈ ' പോലുള്ള പേരുകളാണ് ഇപ്പോള്‍ അഭ്യൂഹങ്ങളില്‍ നിറയുന്നത്. മാര്‍ച്ച്‌ 14 ഗണിതശാസ്ത്രത്തിലെ പൈ ദിനമായതുകൊണ്ട് മധുരപദാര്‍ഥമായ പൈയുമായി ബന്ധപ്പെട്ട പേരുതന്നെയാകും പുതിയ പതിപ്പിനെന്നാണ് പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എമ്മി അവാര്‍ഡ് വേദിയില്‍ വിവാഹാഭ്യാര്‍ത്ഥന നടത്തി താരമായി ഗ്ലെന്‍ വെയ്‌സ്  (14 minutes ago)

പ്രധാനമന്ത്രി കാവല്‍ക്കാരനല്ല കള്ളനാണെന്ന് രാഹുല്‍ ഗാന്ധി; വിമര്‍ശനം റാഫേല്‍ ഇടപാട്, മല്ല്യയുടെ വെളിപ്പെടുത്തല്‍, ഇന്ധന വില വര്‍ധന എന്നിവ പരാമര്‍ശിച്ച്  (19 minutes ago)

എവര്‍ഗ്രീന്‍ ബ്യൂട്ടി ഐക്കണ്‍ മാധുരിക്കെതിരേ സോഷ്യല്‍ മീഡിയ  (20 minutes ago)

നടിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട കാമുകന് ഒടുവില്‍ സംഭവിച്ചത്  (25 minutes ago)

മല്യയ്ക്കും മോദിക്കും സാവകാശം കൊടുക്കും പട്ടിണിപ്പാവങ്ങളെ ചവിട്ടിമെതിക്കും; വേവിച്ചുവച്ച ചോറുപോലും പുറത്തിറക്കിവയ്ക്കാൻ അനുവദിക്കാതെ വികാലംഗനായ വയോധികനേയും ഭാര്യയെയും സ്വന്തം വീട്ടിൽനിന്നും പുറത്താക്ക  (33 minutes ago)

ബിഗ് ബോസിലെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ കുറിച്ച് ആര്യ പറയുന്നത്...  (36 minutes ago)

ബിഷ്പ്പിനെ തലങ്ങും വിലങ്ങും പൂട്ടി; പക്ഷേ അറസ്റ്റ് ഇന്നുണ്ടാകില്ല എന്നുമാത്രം; ചോദ്യം ചെയ്യല്‍ മൂന്നു ദിവസവും പൂര്‍ത്തിയാക്കിയ ശേഷം അറസ്റ്റ് മതിയെന്ന നിലപാടില്‍ ഉദ്യോഗസ്ഥര്‍; സുരക്ഷാ പ്രശ്‌നങ്ങളും അറ  (1 hour ago)

ഇന്ത്യ-പാകിസ്ഥാൻ മഞ്ഞുരുകുന്നുവോ ? ; ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കത്ത്  (1 hour ago)

അധികച്ചിലവില്ലാതെ തിളക്കമാര്‍ന്ന ചര്‍മം സ്വന്തമാക്കാന്‍ ആരാണ് താല്പര്യപ്പെടാത്തത് ?; ചില കുറുക്കു വഴികൾ...  (1 hour ago)

ബലാല്‍സംഗ കേസുകളില്‍ അന്വേഷണം രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന നിയമം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചു, രണ്ടാഴ്ച മുമ്പ് കോട്ടയത്ത് സമാനമായ പീഡന കേസില്‍ മുന്‍ മിസ്റ്റര  (1 hour ago)

തിരുസഭ എന്നും തിളങ്ങുന്ന വജ്രമാണ് അതിന്റെ മാറ്റുകുറയ്ക്കാന്‍ ഒന്നിനുമാകില്ല ഒരു വിവാദത്തിനും ദേവിമേനോന്റെ കുറിപ്പ് വൈറല്‍  (1 hour ago)

കുവൈത്തിൽ രോഗിയെ ചി​കി​ത്സി​ച്ചു​കൊ​ണ്ടി​രി​ക്കെ ഡോ​ക്ട​ർ കു​ഴ​ഞ്ഞു​വീ​ണു​മരിച്ചു; ശ​സ്​​ത്ര​ക്രി​യ വി​ദ​ഗ്ധ​ന്റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് ആ​രോ​ഗ്യ​മന്ത്രലയം  (2 hours ago)

തരംഗം തീര്‍ത്ത് വീണ്ടും അഡാര്‍ ലൗ; അഡാര്‍ ലൗവിലെ പുതിയ ഗാനം 'ഫ്രീക്ക് പെണ്ണേ' പുറത്തിറങ്ങി  (2 hours ago)

പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ക​ണ്ണൂ​ര്‍ നി​വാ​സി​ക​ളു​ടെ അ​സോ​സി​യേ​ഷ​ന്‍ 'ഫോ​ക്' അ​ഞ്ചു​ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈമാറി  (2 hours ago)

അറസ്റ്റ് ഇന്നില്ല; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യുന്നത് പൂര്‍ത്തിയായി; ചോദ്യംചെയ്യൽ നാളെയും തുടരുമെന്ന് സൂചന  (2 hours ago)

Malayali Vartha Recommends