Widgets Magazine
25
Sep / 2018
Tuesday
Forex Rates:

1 aed = 19.82 inr 1 aud = 52.85 inr 1 eur = 85.66 inr 1 gbp = 95.55 inr 1 kwd = 240.57 inr 1 qar = 19.99 inr 1 sar = 19.41 inr 1 usd = 72.80 inr

ഭിന്നശേഷിക്കാർക്കും ഗൂഗിൾ മാപ് ! ; മെട്രോ പൊളിറ്റന്‍ നഗരങ്ങളില്‍ വീല്‍ചെയര്‍ സഞ്ചാരത്തിന് യോജിച്ച പാതകള്‍ ഗൂഗിള്‍ മാപ്പില്‍ അവതരിപ്പിക്കും

18 MARCH 2018 07:47 PM IST
മലയാളി വാര്‍ത്ത

ഭിന്നശേഷിക്കാരെ സഹായിക്കുന്നതിന് പുതിയ ഫീച്ചറുകൾ ഗൂഗിള്‍ മാപ്പിൽ പരിഷ്കരിക്കുമെന്നു റിപ്പോർട്ടുകൾ. ലോകത്തിലെ മെട്രോ പൊളിറ്റന്‍ നഗരങ്ങളില്‍ വീല്‍ചെയര്‍ സഞ്ചാരത്തിന് യോജിച്ച പാതകള്‍ ഗൂഗിള്‍ മാപ്പില്‍ അവതരിപ്പിച്ചുകൊണ്ടായിരിക്കും കമ്പനിയുടെ പുതിയ ആവിഷ്കാരം.

ലണ്ടന്‍, ന്യൂയോര്‍ക്ക്, ടോക്യോ, മെക്സിക്കോ സിറ്റി, ബോസ്റ്റന്‍, സിഡ്നി തുടങ്ങിയ നഗരങ്ങളിലായിരിക്കും ഈ സേവനങ്ങൾ ലഭ്യമാകുന്നത്.

നഗരത്തിലെ യാത്രകള്‍ക്ക് സാധാരണ ബസുകളും, ട്രെയിനുകളുമാണ് ഭിന്നശേഷിക്കാര്‍ ഉപയോഗപ്പെടുത്തുന്നതെന്നും താമസിയാതെ വീല്‍ ചെയര്‍ യാത്രയ്ക്ക് അനുയോജ്യമായ പാതകള്‍ മാപ്പില്‍ കൊണ്ടുവരുമന്നും ഗൂഗിള്‍ മാപ്പ്സ് പ്രൊഡക്റ്റ് മാനേജര്‍ റിയോ അകസാക വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പങ്കാളി സെക്‌സില്‍ നിന്നു തന്നെ മുഖം തിരിച്ചു കളയാന്‍ കാരണം?  (3 hours ago)

വിമാനത്താവള ജിവനക്കാരിക്കെതിരെ താരം ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചത്...  (3 hours ago)

സണ്ണിയുടെ കഴിഞ്ഞകാലത്തെ കുറിച്ച് തിരിഞ്ഞുനോക്കുമ്പോള്‍...  (3 hours ago)

എന്നും ജലന്ധര്‍ അരമനയിലെ പട്ടുമെത്തയില്‍ മയങ്ങിയിരുന്ന ബിഷപ്പ് ഫ്രാങ്കോക്ക് ഇന്നത്തെ മയക്കം പാലാ ളാലം പള്ളിക്ക് തൊട്ടുമുന്നിലുള്ള സബ്‌ജെയിലില്‍.ഫ്രാങ്കോ മുളയ്ക്കലിന് 5968ാം നമ്പര്‍ തടവുപുള്ളിയായി കേരള  (4 hours ago)

വണ്ടര്‍ വുമനിന്റെ രണ്ടാം ഭാഗം വരുന്നു....  (4 hours ago)

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ തെളിവെടുത്തെങ്കിലും ചോദ്യങ്ങളോടു നിഷേധാത്മ സമീപനം സ്വീകരിച്ച് ബിഷപ്പ് ; ബിഷപ്പിനെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ പോലീസ് നീക്കം  (5 hours ago)

ഒറ്റ ദിവസം കൊണ്ട് രണ്ടേകാല്‍ കോടി റെക്കോര്‍ഡുമായി ഫഹദിന്റെ വരുത്തന്‍  (5 hours ago)

വ്യാജ വാർത്തകൾക്ക് തടയിടാനൊരുങ്ങി വാട്സാപ്പ്; ഇന്ത്യയില്‍ പരാതി പരിഹാര ഓഫീസറായി കോമള്‍ ലാഹിരി ചുമതലയേറ്റു  (5 hours ago)

ഇന്ധനവില വര്‍ദ്ധനവിനും ജനദ്രോഹനയങ്ങള്‍ക്കും എതിരെ എ.ഐ.വൈ.എഫ് നടത്തുന്ന പ്രതിഷേധമായ പഞ്ച് മോഡി ചലഞ്ചില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ യുവമോര്‍ച്ച, ഇതോടെ പൊലീസ് സുരക്ഷ ശക്തമാക്കുന്നു  (5 hours ago)

ജലന്ധര്‍ ബിഷപ്പ് ഹൗസില്‍ ഇഷ്ടഭക്ഷണമായ ഇറ്റാലിയല്‍ ഫുഡും വയറുനിറയെ കഴിച്ച് സ്‌കോച്ച് വിസ്‌കി നുണഞ്ഞ് സുഖമായി ഉറങ്ങിയിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോള്‍ കഴിക്കുന്നത് പോലീസ് കൊടുക്കുന്ന ദോശയും ഉ  (5 hours ago)

ഹിമാചലിലെ മണാലിയിൽ കനത്ത മഴയും മഞ്ഞുവീഴ്ച്ചയും; കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികൾ സുരക്ഷിതരാണെന്ന് ഹിമാചൽ സർക്കാർ  (5 hours ago)

മം​ഗ​ലം ഡാ​മി​ൽ കാട്ടുപന്നിയെ കുടുക്കാൻ വച്ച കെണിയിൽ വീണു പുലി ചത്തു  (6 hours ago)

ലോകഫുട്ബോളിലെ രാജകുമാൻ മെസ്സിക്ക് പുതിയ റെക്കോര്‍ഡ് ; സ്പാനിഷ് ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന വിദേശതാരമെന്ന റെക്കോര്‍ഡ് മെസ്സിക്ക് സ്വന്തം  (6 hours ago)

സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരായ നടപടി കാരയ്ക്കാമല ഇടവക പിൻവലിച്ചു; അനുകൂല തീരുമാനമുണ്ടായത് ഇടവക ജനതയുടെ പ്രതിഷേധത്തിനെത്തുടർന്ന്; വിശ്വാസികളുടെ ഒത്തൊരുമയിൽ നന്ദിയറിയിച്ച് സിസ്റ്റര്‍ ലൂസി  (7 hours ago)

നിങ്ങളുടെ സ്മാർട്ഫോണുകളിൽ വളരെ പെട്ടെന്ന് ചാർജ്ജ് നഷ്ടമാകുന്നുവോ ?  (7 hours ago)

Malayali Vartha Recommends