Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

സ്മാർഫോണുകളും സ്മാർട്ടാകുന്നു; പുതുമകളുമായി ' എക്സ് ടച്ച്‌ ' ന്റെ പുതിയ മോഡൽ പുറത്തിറങ്ങി

29 MARCH 2018 04:47 PM IST
മലയാളി വാര്‍ത്ത

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്സ് ടച്ച്‌ കമ്പനിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചതായി റിപ്പോർട്ടുകൾ. ' എക്സ് ടച്ച്‌ എക്സ് ' എന്ന് പേരിട്ടിരിക്കുന്ന പുതിയ മോഡൽ വാങ്ങുമ്പോൾ സ്മാര്‍ട് ഫോണിന് പുറമെ വയര്‍ലസ് ഇയര്‍ഫോണ്‍, വയര്‍ലസ് പവര്‍ബാങ്ക് എന്നിവ അടങ്ങിയ പ്രത്യേക ഗിഫ്റ്റ് പായ്ക്കാണ് ലഭിക്കുന്നത്.

മിതമായ നിരക്കില്‍ മുന്തിയ ഉല്‍പന്നവും സേവനവും നല്‍കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് എക്സ് ടച്ച്‌ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ടിം ചെന്‍ പറഞ്ഞു. 5.8 ഇഞ്ച് ഫുള്‍ സ്ക്രീന്‍ വെള്ളവും വായുവും കടക്കാത്തവിധമാണ് സ്മാർട്ഫോൺ രൂപകല്‍പന ചെയ്തിരിക്കുന്നത്.

2.8 ഡി കര്‍വ്ഡ് എഡ്ജ്, മെലിഞ്ഞതും സുതാര്യമായ ലോഹ കവചം എന്നിവയാണ് മറ്റ്​ പ്രത്യേകതകള്‍. ഐപിഎസ് എച്ച്‌.ഡി ഡിസ്പ്ലേ സ്ക്രീനില്‍ 18:9 അനുപാദത്തില്‍ മുകളിലേക്കും താഴേക്കും സമാന്തരമായും കാണാനാകും. പിറകുവശത്തെ വിരലടയാള ബട്ടനില്‍ വിരല്‍ വച്ചാല്‍ 0.3 സെക്കന്‍റിനുള്ളില്‍ ഫോണ്‍ തുറക്കാനും ലോക്ക് ചെയ്യാനും സാധിക്കും. പൂര്‍ണമായും വയര്‍ലസ് സംവിധാനമാണ് മറ്റു ഫോണുകളില്‍നിന്നും എക്സ് ടച്ചിനെ വേറിട്ടു നിര്‍ത്തുന്നത്. വയര്‍ലസ് പവര്‍ ബാങ്കിന്​ മുകളില്‍ ഫോണ്‍ വെച്ചാല്‍ ചാര്‍ജാവും.

അതുപോലെ തന്നെ വയര്‍ലസ് ഇയര്‍ഫോണ്‍ ബ്ലൂ ടൂത്ത് വഴി ബന്ധിപ്പിക്കുന്നതിനാല്‍ തടസം കൂടാതെ സംഗീതം ആസ്വദിക്കാനും സാധിക്കും.എട്ട്​ മെഗാ പിക്സല്‍ ബാക്ക് ക്യാമറ സോണി ചിപ്സെറ്റ് അടങ്ങിയതിനാല്‍ പ്രൊഫഷണല്‍ ഷൂട്ടിങിന്​ ഉപയോഗിക്കാം. ഗിഫ്റ്റ് പായ്ക്കിന് 819 ദിര്‍ഹവും സാധാരണ പായ്ക്കിന് 699 ദിര്‍ഹവുമാണ് നിരക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (51 minutes ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (9 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (9 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (9 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (9 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (9 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (16 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (17 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (17 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (18 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (18 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (19 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (20 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (20 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (21 hours ago)

Malayali Vartha Recommends