Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

രാജ്യത്തെ അമ്പരിപ്പിക്കുന്ന പ്രഖ്യാപനം നടത്തി ജിയോ; പ്രൈം അംഗത്വ ആനുകൂല്യങ്ങള്‍ സൗജന്യമായി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി

02 APRIL 2018 01:08 PM IST
മലയാളി വാര്‍ത്ത

റിലയന്‍സ് ജിയോയുടെ പ്രൈം അംഗത്വ ആനുകൂല്യങ്ങള്‍ സൗജന്യമായി അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയാതായി റിപ്പോർട്ടുകൾ. നിലവില്‍ ജിയോ പ്രൈം അംഗത്വമുള്ള ഉപയോക്താക്കള്‍ക്കാണ് പുതിയ സേവനം ലഭ്യമാക്കുകയെന്നും ഇവര്‍ പുതിയ സേവനങ്ങള്‍ക്ക് അധിക പണം നല്‍കേണ്ടതില്ലെന്നുമാണ് ജിയോയുടെ തീരുമാനം.

മാർച്ച് 31 നു അവസാനിക്കുമായിരുന്ന പ്രൈം അംഗത്വ കാലാവധിയാണ് തുക ഒട്ടും കൂട്ടാതെ ജിയോ നീട്ടി നല്‍കിയത്. 2019 മാര്‍ച്ച് 31 വരെയാണ് പുതിയ കാലാവധി.

അതേസമയം പുതിയ ആളുകള്‍ക്ക് ഏപ്രില്‍ ഒന്നിന് ശേഷമാണ് പ്രൈം അംഗത്വമെടുക്കാന്‍ സാധിക്കുക. അടുത്ത ഒരു വര്‍ഷത്തേക്ക് നിലവിലുള്ള റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് പ്രൈം അംഗത്വം നേടണമെങ്കില്‍ മൈജിയോ ആപ്പ് വഴി നിങ്ങളുടെ താല്‍പര്യം അറിയിക്കണം. ഇതിനായി ഉപയോക്താക്കള്‍ മൈജിയോ ആപ്പ് സൈന്‍ ഇന്‍ ചെയ്ത് തുറന്നാല്‍ അവിടെ ഓട്ടോമാറ്റിക് ആയി ഓഫര്‍ പുതുക്കുമെന്ന സന്ദേശം കാണാം. 99 രൂപയാണ് ജിയോ പ്രൈം അംഗത്വ ചാര്‍ജ്ജ്.

സാധാരണ ഉപഭോക്താക്കൾക്ക് നൽകിയിരുന്നതിനേക്കാൾ കൂടുതൽ ഇളവുകളും ഓഫറുകളുമാണ് ജിയോ പ്രൈം അംഗങ്ങൾക്ക് നല്‍കിയിരുന്നത്. പദ്ധതി തുടങ്ങി 180 ദിവസത്തിനുള്ളിൽ 99 രൂപ നല്‍കി 10 കോടി ഉപഭോക്താക്കൾ പ്രൈം അംഗത്വമെടുത്തിരുന്നു. നിലവിൽ 16.5 കോടിയാണ് ജിയോ വരിക്കാർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (21 minutes ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (8 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (8 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (8 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (8 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (8 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (16 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (16 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (16 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (17 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (17 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (19 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (19 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (19 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (21 hours ago)

Malayali Vartha Recommends