Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൾസറിനു പിന്നാലെ അവഞ്ചർ സ്ട്രീറ്റ് 150 യെയും ബജാജ് പിൻവലിച്ചു; പുതുക്കി അവതരിപ്പിക്കുകയാണെന്നു കമ്പനിയുടെ വാദം

10 APRIL 2018 07:48 PM IST
മലയാളി വാര്‍ത്ത

ബജാജ് പൾസർ LS135 നു പിന്നാലെ അവഞ്ചർ സ്ട്രീറ്റ് 150 ക്രൂയിസറിനേയും ബജാജ് ഇന്ത്യയിൽ പിൻവലിച്ചതായി റിപ്പോർട്ടുകൾ. ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും എന്‍ട്രി-ലെവല്‍ അവഞ്ചര്‍ സ്ട്രീറ്റ് 150 യുടെ പേര് കമ്പനി എടുത്തുമാറ്റി.

എന്നാൽ അവഞ്ചർ സ്ട്രീറ്റ് 150 യെ പിൻവലിച്ചിട്ടില്ലെന്നും പുതുക്കി അവതരിപ്പിക്കുകയാണെന്നുള്ള വാദമാണ് കമ്പനിയുടെ ഭാഗത്തുനിന്നുമുണ്ടായിരിക്കുന്നത്.

അവഞ്ചർ സ്ട്രീറ്റ് 150 യെ പിൻവലിച്ചതോടെ ബജാജിന്‍റെ എൻട്രി ലെവൽ ക്രൂയിസറായി വിപണിയിൽ നിലകൊള്ളുക അവഞ്ചർ സ്ട്രീറ്റ് 180 ആയിരിക്കും. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അവഞ്ചർ സ്ട്രീറ്റ് 180 അവതരിച്ചത്. ഡൽഹി എക്സ്ഷോറൂം 83,475 രൂപ പ്രൈസ് ടാഗിലായിരുന്നു ഈ ബൈക്ക് എത്തിയത്.

സ്ട്രീറ്റ് 150 യെക്കാളും 3,000 രൂപ അധിക വിലയിലാണ് അവഞ്ചര്‍ സ്ട്രീറ്റ് 180 നിരത്തിലെത്തിയത്. 15.3 ബിഎച്ച്പിയും 13.7 എൻഎം ടോർക്കും നൽകുന്ന 178.6 സിസി സിംഗിള്‍ സിലിണ്ടര്‍ എൻജിനാണ് അവഞ്ചര്‍ 180 യുടെ കരുത്ത്. അഞ്ചു സ്പീഡ് ഗിയര്‍ബോക്സാണ് 180 യ്ക്ക് നൽകിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (29 minutes ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (38 minutes ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (42 minutes ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (5 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (13 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (13 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (15 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (15 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (15 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (21 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (21 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (21 hours ago)

Malayali Vartha Recommends